Kerala Police

ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ വ്യാജമദ്യ നിര്‍മാണം; അന്വേഷണം ഊര്‍ജിതമാക്കി

തൃശൂര്‍ വെള്ളാഞ്ചിറയില്‍ ബിജെപി മുന്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കോഴിഫാമിന്റെ....

നവകേരള സദസ്സിലെ ക്രമസമാധാനം: മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’

നവകേരള സദസിനിടയിൽ ക്രമസമാധാനം പാലിക്കാൻ മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്....

വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വാഴക്കുളം ചെമ്പറക്കിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നാലു സെൻ്റ് കോളനിയിൽ താമസിക്കുന്ന പാറക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് വെട്ടേറ്റ് മരിച്ചത്.  പ്രതിയെ....

ശബരിമല തങ്കഅങ്കി ഘോഷയാത്ര, ഡിസംബര്‍ 26ന് ഗതാഗത നിയന്ത്രണം

ഡിസംബര്‍ 26 ന് തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു ശബരിമലയില്‍ പൂജാ സമയക്രമത്തില്‍ മാറ്റം ഉള്ള സാഹചര്യത്തില്‍ ഭക്തരെ നിലയ്ക്കല്‍ നിന്നു....

ഉയര്‍ന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാര്‍: സി ആര്‍ ബിജു

ഉയര്‍ന്ന പൊതുബോധവും ജനാധിപത്യ ബോധവും സാമൂഹ്യബോധവും രാഷ്ട്രീയ ബോധവും ഉള്ളവരാണ് കേരളത്തിലെ പോലീസുകാരെന്ന് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍....

ട്രെയിൻ യാത്രക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിളിക്കാം; 24 മണിക്കൂറും പ്രവർത്തിക്കുന്ന റെയിൽവേ പൊലീസ് കണ്ട്രോൾ റൂം നമ്പറുകൾ

ട്രെയിൻ യാത്ര പോകുന്നവർക്ക് ടിക്കറ്റിനോടൊപ്പം സൂക്ഷിക്കേണ്ട കണ്ട്രോൾ റൂം നമ്പറുകൾ പങ്കുവെച്ച് കേരള പൊലീസ്.കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിലാണ്....

ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ല; റിപ്പോര്‍ട്ട് കൈമാറി പൊലീസ്

ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ലെന്ന് പൊലീസ്. സുരക്ഷ ഒഴിവാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ കത്തിനാണ് മറുപടി. പൊലീസ് മേധാവി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക്....

ട്രെയിന്‍ യാത്ര പോകുകയാണോ ? ടിക്കറ്റിനോടൊപ്പം ഈ നമ്പരുകളും സൂക്ഷിക്കാം; മുന്നറിയിപ്പുമായി പൊലീസ്

ട്രെയിന്‍ യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ യാത്ര പോകുന്നവര്‍ ടിക്കറ്റിനൊപ്പം സൂക്ഷിക്കേണ്ട നമ്പരുകള്‍ പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ....

പൊലീസ് കൗൺസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗണ്‍സലര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.....

ഓയൂർ തട്ടിക്കൊണ്ടുപോകൽ; നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണ സംഘം

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും....

ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു, ലിങ്കില്‍ ക്ലിക്ക് ചെയ്യൂ; തട്ടിപ്പില്‍ വീഴരുത്, മുന്നറിയിപ്പുമായി കേരളാ പൊലീസ്

ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന്....

വ്യാജ ടിടിഇ അറസ്റ്റിൽ

വ്യാജ ടിടിഇയെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തു. ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന മങ്കട സ്വദേശി സുൽഫിക്കർ ആണ്....

തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണത്തോടെ ; 96 മണിക്കൂറിനുള്ളില്‍ എല്ലാ പ്രതികളും അറസ്റ്റില്‍: എഡിജിപി

കേരളം കണ്ട സുപ്രധാന കേസാണ് കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. 96 മണിക്കൂറിനുള്ളില്‍ പ്രതികളെ....

‘ഒരിക്കല്‍ കൂടി കേരള പൊലീസിന് സല്യൂട്ട്’;വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കൃഷണ പ്രഭ

കൊല്ലം ഓയൂരില്‍ നിന്നും കുട്ടിയെ കാണാതായി എന്ന വാര്‍ത്ത വന്നതുമുതല്‍ കേരളം മുഴുവന്‍ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു. സിനിമാ താരങ്ങള്‍....

കടുത്ത സാമ്പത്തിക പ്രതിസന്ധി, ഒരു വര്‍ഷം നീണ്ട പ്ലാനിംഗ്; ഒടുവില്‍ പൊലീസിന് മുന്‍പില്‍ അടിതെറ്റി

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയില്‍ കുടുങ്ങിയത് ഒരു കുടുംബം. കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍....

എത്ര പഴുതടച്ചു കുറ്റം ചെയ്താലും പൊലീസ് കണ്ടെത്തിയിരിക്കും: കേരള പോലീസിനെ പ്രകീർത്തിച്ച് മന്ത്രി സജി ചെറിയാൻ

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പൊലീസ് അന്വേഷണത്തെ പ്രകീർത്തിച്ച് മന്ത്രി സജി ചെറിയാൻ. എത്ര പഴുതടച്ചു കുറ്റം ചെയ്താലും കേരള....

“ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും അവർ കർമനിരതരായിരുന്നു”; ‘ഓയൂര്‍ സ്‌ക്വാഡിന്’ നടന്‍ ഷെയ്‌ന്‍ നിഗത്തിന്‍റെയടക്കം അഭിനന്ദനം

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി കെ.ആര്‍ പദ്‌മകുമാറിനെ പിടികൂടിയതോടെ കേരള പൊലീസിന് അഭിനന്ദനപ്രവാഹമാണ്. രേഖാചിത്രം ഉപയോഗിച്ചും യൂട്യൂബ്....

തട്ടിക്കൊണ്ടുപോകല്‍ കേസ്; ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി, പ്രതി കുറ്റം സമ്മതിച്ചു

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയെന്ന് പ്രതി. പ്രതിയും ഭാര്യയും കുറ്റം സമ്മതിച്ചു. ചിറക്കരയിലെ ഫാം ഹൗസിലെ പരിശോധനയിൽ....

കുട്ടി പത്മകുമാറിനെ തിരിച്ചറിഞ്ഞു; പിതാവിനെയും ചോദ്യം ചെയ്യുന്നു

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളില്‍ ഒരാളെ കുട്ടി തിരിച്ചറിഞ്ഞു. പതിനൊന്ന് ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചതില്‍ കുട്ടി പത്മകുമാറിനെ....

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പിടിയിലായത് പത്മകുമാറും കുടുംബവും

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായത് ചാത്തന്നൂര്‍ മാമ്പള്ളികുന്നത്ത് കെ.ആര്‍ പത്മകുമാറും കുടുംബവും. പത്മകുമാറിന്റെ ഭാര്യ കവിത,....

പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? മുന്നറിയിപ്പുമായി കേരളാ പൊലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ്....

സന്നിധാനത്ത് എല്ലാ കുഞ്ഞ് കൈകളിലും രക്ഷാ വളയം; കൂട്ടം തെറ്റിയാൽ ആശങ്ക വേണ്ട! പൊലീസിന്റെ ടാഗ് സംവിധാനം ഫലപ്രദം

സന്നിധാനത്ത് അയ്യപ്പ ദർശനത്തിനെത്തുന്ന എല്ലാ കുഞ്ഞ് കൈകളിലും ഒരു വളയമുണ്ടായിരിക്കും. ഇത്, കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങൾക്ക് മനസ്സമാധാനമേകുന്ന ഒരു രക്ഷാ വളയമാണ്.....

കുഞ്ഞ് അബിഗേലിനെ നെഞ്ചോട് ചേർത്ത് അമ്മയുടെ ഉമ്മ, ഒരു കാത്തിരിപ്പും വെറുതെയാവില്ല; ഹൃദയം നിറയുന്ന ചിത്രങ്ങൾ കാണാം

കാണാതായ കുഞ്ഞ് അബിഗേലിനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കേരളത്തിലെ മുഴുവൻ ജനങ്ങളും. ജീവൻ തിരിച്ചുകിട്ടിയത് പോലെയാണ് അബിഗേലിന്റെ അമ്മയും കുടുംബാംഗംങ്ങളും പ്രതികരിച്ചത്.....

അഭിനന്ദനം… അഭിമാനം; അബിഗേലിനെ കണ്ടെത്തിയതിന് പിന്നില്‍ കേരളാ പൊലീസിന്റെ കഠിന പരിശ്രമം

നീണ്ട ഇരുപത് മണിക്കൂറുകള്‍…. കേരളത്തെ മുഴുവന്‍ ആശങ്കയുടേയും സങ്കടത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ നീണ്ട 20 മണിക്കൂര്‍… കൊല്ലം ഓയൂരില്‍ നിന്നും....

Page 11 of 39 1 8 9 10 11 12 13 14 39