Kerala Police

മതപരമായ ചടങ്ങുകളും പരിപാടികളും മുന്‍കൂട്ടി അറിയിക്കണം; നിര്‍ദേശവുമായി പൊലീസ്

ജില്ലയില്‍ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവര്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി വി അജിത്ത് ഐ പി....

മാധ്യമ പ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റം; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരെ കേസെടുത്തു. മാധ്യമ പ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിലാണ് കേസെടുത്തത്. 354 എ  വകുപ്പ് പ്രകാരമാണ്....

ഉത്ര കേസ് : പ്രതി സൂരജിന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല

ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജ് എസ് കുമാറിന് ജാമ്യം. സ്ത്രീധന....

തമിഴ്‌നാട് പൊലീസിനെ വലച്ച വാഹന മോഷ്ടാവിനെ കേരളാ പൊലീസ് പിടികൂടി

തമിഴ്‌നാട് പൊലീസ് ഒന്നരവര്‍ഷമായി തെരഞ്ഞുക്കൊണ്ടിരുന്ന നിരവധി മോഷണ കേസുകളിലെ പ്രതിയെ ചിറ്റാര്‍ പൊലീസ് പിടികൂടി. പ്രതിയെ തമിഴ്‌നാട് പൊലീസിന് കൈമാറി.....

പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ച കേസ്, നടന്‍ വിനായകനെ ജാമ്യത്തില്‍ വിട്ടു

പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തില്‍ വിട്ടു. എറണാകുളം നോർത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്.....

തിരുവനന്തപുരത്ത് മോഷണക്കേസില്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍

തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്ലോക്ക് ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ പ്രതികളായ....

നെടുങ്കണ്ടത്ത് 10 വയസുകാരന്‍ ശുചിമുറിയിൽ മരിച്ച നിലയിൽ

ഇടുക്കി നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിന്‍റെ മകൻ ആൽബിനെയാണ് ശുച മുറിയിൽ....

പെരുമ്പാവൂരിൽ വൻ കുഴൽപ്പണ വേട്ട: പ്രതികളെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍

എറണാകുളം പെരുമ്പാവൂരിൽ വൻ കുഴൽപ്പണ ശേഖരം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച രണ്ട് കോടിയോളം രൂപയുടെ കുഴപണമാണ് പൊലീസ് കണ്ടെത്തിയത്.....

തിരുവനന്തപുരത്ത് യുവതിയുടെ ക‍ഴുത്തില്‍ കുത്തി സുഹൃത്ത്, പിന്നാലെ സ്വയം ക‍ഴുത്തറുത്തു

തിരുവനന്തപുരം നേമത്ത് യുവതിയുടെ കഴുത്തിൽ സുഹൃത്ത് കുത്തി. പിന്നാലെ യുവാവ് സ്വയം ക‍ഴുത്തറുത്തു. നേമം സ്വദേശി രമ്യാ രാജീവനാണ് കുത്തേറ്റത്. ദീപക്ക്....

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായി തട്ടിപ്പുകാര്‍; സൂക്ഷിക്കുക

ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടുപ്പുകാര്‍ക്കെതിരെ ജാഗ്രത....

കവർച്ച മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതെ; ‘ത്രില്ലര്‍’ സ്‌റ്റൈലില്‍ മോഷണ സംഘത്തെ പിടികൂടി പൊലീസ്

ത്രില്ലര്‍ സിനിമകളെ വെല്ലുന്ന രീതിയില്‍ കേരള പൊലീസിന്റെ ‘മാന്നാര്‍ സ്‌ക്വാഡ്’. മാന്നാറിൽ ഉത്തർപ്രദേശ് സ്വദേശികൾ നടത്തിയ ഒരു മോഷണമാണ് കേരള....

നിയമന തട്ടിപ്പ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍: മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

നിയമന തട്ടിപ്പ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍. പ്രതികളായ  അഖിൽ സജീവ്, ബാസിത്, റെയീസ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. കന്‍റോൺമെന്‍റ് ....

സൂക്ഷിച്ചില്ലെങ്കിൽ എല്ലാം കൊണ്ടുപോകും; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, മുന്നറിയിപ്പുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ അരങ്ങുവാഴുന്നതായി കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും....

അഖില്‍ മാത്യുവിനെതിരായ ഹരിദാസന്‍റെ നുണക്കഥ; വ‍ഴിത്തിരിവായത് കൈരളി ന്യൂസ് വാര്‍ത്തകള്‍

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ പ്രതിപക്ഷവും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും സര്‍ക്കാരിനെതിരെ കളളക്കഥകളും വ്യാജ പ്രചാരണങ്ങളും ജനങ്ങളിലേക്ക് നിരന്തം....

നിയമന തട്ടിപ്പ് കേസ്: മൂന്നാം പ്രതി പൊലീസ് കസ്റ്റഡിയിൽ

നിയമന തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയും പൊലീസ് കസ്റ്റഡിയിലായി. അഡ്വ. റെയീസ് എന്നയാളെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജെഎഫ്എം കോടതിയാണ്....

ഹരിദാസനെ നാളെയും ചോദ്യം ചെയ്യും: ഏതെല്ലാം തലത്തിൽ ഗൂഢാലോചന ഉണ്ടായി എന്ന് അന്വേഷിക്കും

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണത്തിന് പിന്നല്‍ എതെല്ലാം തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷിക്കാന്‍ പൊലീസ്. രാഷ്ട്രീയ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും.....

“താന്‍ പറഞ്ഞത് നുണ”, പൊലീസിനോട് കുറ്റസമ്മതം നടത്തി ഹരിദാസന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ വ‍ഴിത്തിരിവ്.  താന്‍ തിരുവനന്തപുരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്....

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നടന്നത് വലിയ ഗൂഢാലോചന, പൊലീസ് അന്വേഷണം വേണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ  നടന്നത് വലിയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പ്രതി പട്ടികയിൽ ഉള്ളവരിൽ....

തട്ടുകടയില്‍ ചമ്മന്തി തീര്‍ന്നു, പ്രകോപിതനായ യുവാവ് ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം ഇടുക്കിയില്‍

ഇടുക്കി കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയില്‍ ക‍ഴിഞ്ഞ....

വയനാട്ടില്‍ മാവോയിസ്റ്റ് സംഘം ചുറ്റിത്തിരിയുന്നു, വീട് കയറി പലവ്യഞ്ജനം ശേഖരിച്ചു: പൊലീസ് അന്വേഷണം

വയനാട്‌ തലപ്പുഴയിൽ വീണ്ടും മാവോയിസ്റ്റ്‌ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ പൊലീസ്‌ അന്വേഷണം ശക്തമാക്കി. അഞ്ച് പേരടങ്ങുന്ന സായുധസംഘമാണ് ഇന്നലെയുമെത്തിയത്‌. കമ്പമലയിൽ കെ....

പ്ലേ സ്റ്റോറില്‍ എ‍ഴുപതിലധികം വ്യാജ ലോണ്‍ ആപ്പുകള്‍, നടപടിയുമായി കേരളാ പൊലീസ്

ആന്‍ഡ്രോയിഡ് ആപ്പ് മാര്‍ക്കറ്റായ പ്ലേ സ്റ്റോറില്‍ 70ല്‍ അധികം വ്യാജ ലോണ്‍ ആപ്പുകള്‍ ഉണ്ടെന്ന് കേരളാ പൊലീസിന്‍റെ കണ്ടെത്തല്‍. സംസ്ഥാനത്ത്....

അഖില്‍ മാത്യുവിനെതിരായ ആരോപണം: ഹരിദാസന്‍റെ മൊ‍ഴിയും തെറ്റ്

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ പരാതിയിൽ ഹരിദാസന്‍റെ മൊ‍ഴിയും തെറ്റ്.  ഹരിദാസൻ പൊലീസിന് മൊഴി നൽകിയത് ഏപ്രിൽ 10....

“ആൾക്കൂട്ടം പറഞ്ഞു മദ്യപാനിയെന്ന്, തനിക്ക് മദ്യത്തിന്‍റെ മണമൊന്നും കിട്ടിയില്ല”: ബൈക്കില്‍ കു‍ഴഞ്ഞുവീണയാളെ രക്ഷിച്ച സിപിഒ ഹാജിറ പൊയിലിയുടെ കുറിപ്പ്

കോഴിക്കോട് ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണയാളെ രക്ഷപ്പെടുത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ ഹാജിറ പൊയിലി സംഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.  കൃഷ്ണകുമാര്‍ എന്ന....

Page 13 of 39 1 10 11 12 13 14 15 16 39