പൊതുജനങ്ങൾക്ക് സംതൃപ്തകരമായ പൊലീസ് സേവനം നൽകുന്നതിൽ കേരള പൊലീസിന് വീണ്ടും ദേശീയ തലത്തിൽ പ്രശംസ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി....
Kerala Police
പത്തനാപുരത്ത് പൊലീസ് ജീപ്പും പൊലീസുകാരും ഒഴുക്കിൽപ്പെട്ടു. പത്തനാപുരം ഏനാത്ത് റോഡിൽ കുണ്ടയത്തിനു സമീപത്താണ് പൊലീസ് ജീപ്പ് ഒഴുക്കിൽപെട്ടത്. ജീപ്പിനുള്ളിൽ ഉണ്ടായിരുന്ന....
പൊലീസ് സേന സമൂഹത്തിന് മാതൃകയാകണമെന്ന് മുഖ്യമന്ത്രി. എവിടെ ജോലി എടുക്കേണ്ടി വന്നാലും ജനങ്ങളെ സേവിക്കണമെന്നും ഒരേ സ്ഥലത്ത് തന്നെ ദീർഘകാലം....
ഡ്രോണ്‍ ഡെവലപ്പര്‍മാരെ തേടി കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഡെവലപ്‌മെന്റ് ഹാക്കത്തോണ്‍. കേരളാ പോലീസ് ഡ്രോണ്‍ ഫോറന്‍സിക് ലാബിന്റെ നേതൃത്വത്തില്‍....
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ ജോണ്‍ ബ്രിട്ടാസ് എം പി പങ്കെടുക്കും. പ്രഭാഷണ പരമ്പരയുടെ അഞ്ചാം....
ഓണ്‍ലൈനില്‍ ആപ്പിള്‍ ഐ ഫോണ്‍ ബുക്ക് ചെയ്തയാള്‍ക്ക് കിട്ടിയത് സോപ്പും അഞ്ച് രൂപയുടെ നാണയവും. എറണാകുളം റൂറല്‍ ജില്ലാ സൈബര്‍....
വിദേശീയരായ ഡോക്ടര്‍മാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യില്‍ നിന്നും ആകര്‍ഷകമായ സമ്മാനങ്ങള്‍ അയക്കാനെന്ന പേരില്‍ നികുതിയും, ഇന്‍ഷുറന്‍സിനായും വന്‍തുകകള്‍ വാങ്ങി....
പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മൾ കാണാറുണ്ട്. എന്നാൽ എന്തിനാണ് ഇവ പലനിരത്തിൽ നൽകുന്നതെന്ന് പലർക്കും അറിയാത്ത കാര്യമാകും. കേരളം....
ഉത്ര വധക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. ഇന്ത്യയിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ 3 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻപുണ്ടായ....
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ കേരളാ പൊലീസിന്റെ....
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസുദ്യോഗസ്ഥര്‍ക്ക്....
സംസ്ഥാനത്ത് ഐടി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാന്യമായ വേതനം തൊഴിലാളികളുടെ അവകാശമാണെന്നും ലോകത്ത് തന്നെ തൊഴില്‍....
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഹൈക്കോടതി. പൗരൻമാർക്കെതിരെ ആക്ഷേപകരമായ വാക്കുകൾ. ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും പരാതി എത്തിയതാണ്....
ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്....
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കാനും നിലവിലുളള....
ചന്ദനം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസില്‍, തെങ്കര....
മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പൊലീസിന്‍റെ പിടിയിൽ. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി....
കേരളത്തിലെ പൊലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന പൊലീസിനോട് സിപിഐക്ക് സമാനമായ നിലപാടല്ല ഉള്ളത്.....
സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ എത്രയും വേഗം (പരമാവധി 48 മണിക്കൂര്‍ ) പരാതി 155260 എന്ന ടോള്‍ ഫ്രീ....
ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ നടന്നുവരുന്ന ബാലവേല തടയാൻ പരിശോധന ശക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഉടുമ്പൻചോല....
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു നിലവിൽ വരും. രാത്രി പത്ത് മണിമുതൽ രാവിലെ ആറ് വരെയാണ് കർശന നിയന്ത്രണം.....
അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളേയും മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. ആറ്റിങ്ങല്‍ പിങ്ക്....
തമിഴ്നാട്ടിൽ കേരള എക്സൈസിന്റെ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനായി സേലത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി.....
ലെയ്ൻ ട്രാഫിക് ഹൈവേകളിൽ ഇടതുവശത്തെ ലൈനിലൂടെ ഓവർടേക്ക് ചെയ്തുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഫെയ്സ്ബുക്ക് പേജില്‍ വീഡിയോപങ്കുവെച്ച് കേരളാ പൊലീസ്.....