കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ നാളെ ചോദ്യം ചെയ്യും. അന്വേഷണ സംഘം....
Kerala Police
അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. തഴക്കര കല്ലിമേല്‍ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകന്‍ കെ.ഒ. ജോര്‍ജിന്റെ മൃതദേഹമാണ്....
വടകരയ്ക്കടുത്ത് കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി ഗംഭീര സ്‌ഫോടനം നടന്നത്. വടകര പോലീസ്....
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരത്ത് ജില്ലയുടെ നിയന്ത്രണം ഏറ്റെടുത്ത പൊലീസ് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി.നഗര....
കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പൊലീസ് ആരംഭിച്ച പദ്ധതി ‘ചിരി’ ശ്രദ്ധനേടുന്നു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക്....
വളരെ അത്യാവശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടില്‍ എത്തിക്കാന്‍ പൊലീസിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി. ഇതിനായി പൊലീസ്....
സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍. രണ്ടാംഘട്ടം നിയന്ത്രണം ഇന്നുമുതല്‍ ഞായറാഴ്ചവരെ വരെ നീണ്ട് നില്‍ക്കും. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ....
വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയൊരുക്കി പൊലീസ്. കേന്ദ്രസേന ഉള്‍പ്പെടെ 30,281 പൊലീസുകാരാണ് സുരക്ഷയൊരുക്കുന്നത്. മുന്‍പ് രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം....
കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ച് സമൂഹത്തിന് മാതൃകയാവുന്ന വിവാഹങ്ങള്‍ക്ക് പൊലീസിന്റെ അനുമോദനം. കൊവിഡ് കാലത്തെ വിവാഹ വേദികളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്....
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ....
ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ശ്രീകാര്യം സ്വദേശികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. അക്രമി സംഘത്തിലുള്ളവരുമായി....
കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.....
സമൂഹ മാധ്യമങ്ങളില്‍ വൈറലായി കേരള പൊലീസിന്റെ മീഡിയ സെന്റര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് ബോധവല്‍ക്കരണ വീഡിയോ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന....
നാദാപുരം കണ്‍ട്രോള്‍ റൂം എസ് ഐ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (52) പേരാമ്പ്ര....
കേരള പോലീസിൻ്റെ സേവനങ്ങൾ ഒറ്റ ആപ്ലിക്കേഷനിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു.പോൽ-ആപ്പ് . ‘പോൽ ആപ്പിനെ’ പരിചയപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ....
ചെന്നൈ മംഗലാപുരം എക്‌സ്പ്രസ് ട്രെയിനില്‍ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി. മുപ്പത്തിആറരലക്ഷം രൂപയാണ് പിടികൂടിയത്. തിരൂര്‍ സ്വദേശി പരീക്കുട്ടിയെ പാലക്കാട്....
സംസ്ഥാനത്ത് കൊവിഡ് മാസ് പരിശോധന രണ്ടാം ദിവസവും പുരോഗമിക്കുന്നു. ആശുപത്രികളിലും, മൊബൈൽ യൂണിറ്റ് സംവിധാനങ്ങൾ ഉപയോഗിച്ചുമാണ് പ്രത്യേക പരിശോധന നടത്തുന്നത്.....
കോട്ടയം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടിക്ക് ഒരുങ്ങി പോലീസ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തും,....
കൊവിഡ് പ്രതിരോധത്തിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലൂന്നിയ നടപടികള്‍ക്കായിരിക്കും അടുത്ത ഏതാനും ദിവസം പോലീസ് പ്രാധാന്യം നല്‍കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്....
കഴിഞ്ഞദിവസം കൊച്ചിയില്‍ ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട വ്യവസായി എംഎ യൂസഫലി അടക്കമുള്ള യാത്രക്കാരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ വനിതാ സീനിയർ സിവില്‍ പോലീസ്....
“ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് “എന്ന തീമിൽ ഡാർക്ക് വെബിലെ നിഗൂഢതകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതായ കേരള പൊലീസിന്റെ....
മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു. ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ....
ബാങ്കിംഗില്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ എല്ലാ സേവനങ്ങളും കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലിയായിട്ടുണ്ട് എന്നാല്‍ ഇതിനനുസരിച്ച് അവയുടെ റിസ്‌ക്കും വര്‍ധിച്ചുവെന്നതാണ്....
കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. സാമൂഹിക അകലവും മാസ്‌കും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന....