Kerala Police

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികള്‍ക്ക് അയല്‍സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം: വിദേശത്തെ അക്കൗണ്ട് വിവരങ്ങളും പൊലീസിന്

പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുക്കേസ് പ്രതികള്‍ക്ക് ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോടികളുടെ നിക്ഷേപം.ഭൂമി ഇടപാടുകളാണ് ഇതില്‍ കൂടുതലും. ഇതു സംബന്ധിച്ച....

സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി; 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ 100 പേരെയാണ് ബറ്റാലിയനില്‍ നിയമിക്കുക.....

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല; പൊലീസ് പ്രതികളെ വലയിലാക്കിയത് നാടകീയ നീക്കത്തിലൂടെ

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ പൊലീസ് വലയിലാക്കിയത് നാടകീയ നീക്കങ്ങളിലൂടെ. ബുദ്ധിപരമായ നീക്കത്തിലൂടെയാണ് മുഖ്യ പ്രതികളെ അടക്കം ചുരുങ്ങിയ സമയം കൊണ്ട്....

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ മകന്റെ ബർത്ത് ഡേ കേക്ക് മുറി: പൊലീസുകാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മകന്റെ പിറന്നാളാഘോഷിക്കുന്ന പൊലീസുകാരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന്....

കൊവിഡ്‌ പ്രതിരോധത്തിന് നൂതന ആശയവുമായി തിരുവനന്തപുരം റൂറൽ പൊലീസ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധം പൊതു ജനപങ്കാളിത്തത്തോട് കൂടി എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന വിഷയത്തെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ പോലീസ്....

പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച വില്ലേജ് ഓഫീസർക്കെതിരെ കേസെടുത്തു

തൃശൂർ പുത്തൂർ വില്ലേജ് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിക്കായി അർഹതപ്പെട്ടവർക്ക് ആവശ്യാനുസരണം വരുമാന സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന നാട്ടുകാരുടെ പരാതിയിൽ വില്ലേജ്....

കെ.ജെ ജോർജ് ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കേരള പോലീസ് അസോസിയേഷൻ്റെ സ്ഥാപക സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ ജോർജ് ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.....

സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസിന് ആദരാഞ്ജലികൾ നേര്‍ന്ന് പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി

സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസിന് ആദരാഞ്ജലികൾ നേര്‍ന്ന് പൊലീസ് അസോസിയേഷൻ സെക്രട്ടറി. പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആര്‍....

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; നൂറ് ചതുരശ്ര അടിയില്‍ ആറ് പേര്‍ മാത്രം

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍....

ഒരു എസ്‌ഐക്ക് കൂടി കൊവിഡ്; പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല: എഫ്സിഐ ഗോഡൗണിലെ ഏഴുപേര്‍ക്കും കൊവിഡ്

തിരുവനന്തപുരം: ഒരു എസ്‌ഐക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല. റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് പൊലീസും; ഡി ജി പി ഉത്തരവിറക്കി

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധങ്ങള്‍ക്കായി കർശന നടപടിക്കൊരുങ്ങി പൊലീസ്. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍....

കൊവിഡ്: പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പൊലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്ക് അടച്ചു. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് വെള്ളയമ്പലത്തുള്ള പൊലീസ് ആസ്ഥാനം....

വൈദ്യുത ആഘാതമേറ്റ് പിടഞ്ഞ പെണ്‍കുട്ടിക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍

കൊല്ലം ചവറ ഇടപ്പള്ളികോട്ട സ്വദേശിയും നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആഷ റ്റി.എ അസീമും മക്കളുമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.....

കൊവിഡ് 19 വ്യാജപ്രചരണങ്ങള്‍: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊവിഡ് 19 സംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തുന്ന സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍. കൊവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍....

സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണത്തില്‍; കര്‍ശന നടപടി

തിരുവനന്തപുരം: സമ്പര്‍ക്കവ്യാപനം ഒഴിവാക്കുന്നതിന് ശരീരിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, അനാവശ്യമായി പുറത്തിറങ്ങാതിരിക്കല്‍ മുതലായ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത്....

ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് ലോകനാഥ് ബെഹ്റ അനാച്ഛാദനം ചെയ്തു‌

ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനാച്ഛാദനം....

ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്ന്‍: കേരളാ പൊലീസിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ പ്രചാരണം

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ബ്രെയ്ക്ക് ദ ചെയ്ന്‍ ക്യാമ്പെയ്‌നിന്റെ ഭാഗമായി വ്യാജ പോസ്റ്റര്‍ പ്രചാരണം. ഓസ്‌കാര്‍....

ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വൈവിധ്യമാർന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും വേദിയൊരുക്കി അന്താരാഷ്ട്ര ഓൺലൈൻ ഹാക്കത്തോൺ

തിരുവനന്തപുരം : മെച്ചപ്പെട്ട പൊലീസിംഗിനായി സൈബർ രംഗത്ത് കേരള പോലീസിന് അനുയോജ്യമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യയിൽ പ്രാവീണ്യവും നൂതനാശയങ്ങളും....

ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസിന്‍റെ മിന്നൽ പരിശോധന; കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച 30 പേർക്കെതിരെ കേസെടുത്തു

തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട് മീൻചന്തയിൽ പൊലീസ് മിന്നൽ പരിശോധന നടത്തി. മാസ്ക് ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമായി നിരവധി പേരുണ്ടെന്ന്....

4 വർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ ജോലി; 1947 ഒഴിവിൽ ഉടൻ നിയമനം

നാലുവർഷത്തിനുള്ളിൽ കേരള പൊലീസിൽ 11,106 പേർക്ക്‌ നിയമനം നൽകി സംസ്ഥാന സർക്കാർ. 1947ഒഴിവിൽ നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കുന്നു.ഇതോടെ എൽഡിഎഫ്‌....

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗീക ചൂഷണം: ഓപ്പറേഷന്‍ പി-ഹണ്ട് റെയ്ഡില്‍ അറസ്റ്റിലായത് 47 പേര്‍; പിടിച്ചെടുത്തത് 143 ഡിവൈസുകള്‍

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പങ്കുവച്ചതിനുമെതിരെ ബന്ധപ്പെട്ട് പോലീസ് 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട്....

അഭിമന്യൂ വധക്കേസ്; മുഖ്യ പ്രതി സഹലുമായി പൊലീസ് മഹാരാജാസ് കോളേജില്‍ തെളിവെടുപ്പ് നടത്തി

അഭിമന്യൂ വധക്കേസിൽ മുഖ്യ പ്രതി സഹലുമായി പോലീസ് തെളിവെടുപ്പ് നടത്തി. അഭിമന്യു കത്തേറ്റ് വീണ മഹാരാജാസ് കോളേജിലായിരുന്നു തെളിവെടുപ്പ്. അഭിമന്യുവിനെ....

Page 25 of 39 1 22 23 24 25 26 27 28 39