കൊവിഡ് 19 നെ പ്രതിരോധിക്കാൻ സംസ്ഥാനത്തു മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 200 രൂപയാണ് പിഴ. വീണ്ടും ലംഘിക്കുകയാണെങ്കിൽ....
Kerala Police
രണ്ട് കുട്ടികൾ പൊലീസ് ജീപ്പിന് കൈ നീട്ടിയപ്പോൾ കാര്യമെന്താണെന്ന് പൊലീസുകാർക്ക് മനസ്സിലായില്ല. ജീപ്പ് നിർത്തി സ്നേഹത്തോടെ കാര്യം തിരക്കിയപ്പോൾ കൊഴിഞ്ഞാമ്പാറ....
കൊവിഡ് 19 ബോധവൽക്കരണവുമായി പൊലീസുകാരന്റെ ഏക പാത്ര നാടകം.കണ്ണൂർ പരിയാരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ പ്രജീഷ് ഏഴോം ആണ് ഏകാപത്ര....
സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം....
ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ മനോഹരൻ മൊറായിയെ അകാരണമായി മർദ്ദിച്ച കണ്ണൂർ ചക്കരക്കൽ സി ഐ എ വി ദിനേശന്....
ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പോലീസ് ഏര്‍പ്പെടുത്തിയ പ്രശാന്തി പദ്ധതിയ്ക്ക് മികച്ച പ്രതികരണം. പ്രവര്‍ത്തനമാരംഭിച്ച് നാല് ദിവസത്തിനുളളില്‍....
കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ചുവപ്പുമേഖലയായി പ്രഖാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം....
കൊവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും ആഞ്ഞുവീശുമ്പോൾ ലോക മാധ്യമങ്ങൾ പോലും കേരളത്തിന്റെ ചെറുത്തുനിൽപ്പിനെ പ്രശംസിക്കുകയാണ്. ഈ അവസരത്തിൽ....
നിയന്ത്രണം ലംഘിച്ച് സംസ്ഥാന അതിര്‍ത്തികളിലൂടെ ആളുകള്‍ കടക്കുന്നത് തടയുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് കേരള പൊലീസില്‍ നിന്ന് നേരിട്ട അവിചാരിതമായ അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് സത്യന്‍ കൊളങ്ങാട്. സത്യന്‍ പറയുന്നു:....
പുനലൂരില്‍ അച്ഛനെ ചുമന്ന്‌നടന്ന സംഭവത്തിന് നാടകാന്ത്യം. മകന്‍ നടത്തിയത് നാടകം. വൃദ്ധനായ അച്ഛനെ മകന്‍ തോളിലേറ്റി വീട്ടില്‍ കൊണ്ടു പോയെന്ന....
ലോക്ക് ഡൗൺ കാലം ജനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി പുനർജനി പദ്ധതിയുമായി തൃത്താല ജനമൈത്രി പൊലീസ്. പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിലേക്ക്....
തിരുവനന്തപുരം: കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നതായി....
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരാകുന്ന കേരള പോലീസിന്റ സേവനങ്ങളെക്കുറിച്ചു കൊച്ചി സിറ്റി പോലീസ് തയ്യാറക്കിയ ‘നിര്‍ഭയം’ എന്ന ഗാനവീഡിയോയെ അഭിനന്ദിച്ച്....
തിരുവനന്തപുരം: മൂന്നാറിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. നെല്‍സണ്‍ ജോസഫ്. നെല്‍സണ്‍....
നമ്മുടെ നാട്ടിലെ രോഗികളെ ഈ കൊറോണ കാലത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ തടയുമ്പോഴാണ് ഈ കാഴ്ച, അതിന് പകരമാകുന്നത്. നമ്മുടെ....
ലോക്ക് ഡൗണ്‍ കാലത്തെ പൊലീസുകാരുടെ കഷ്ടപ്പാടുകള്‍ തുറന്ന് കാട്ടുന്ന വീഡിയോ ഷെയര്‍ ചെയ്ത് നടന്‍ ജയസൂര്യ. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി....
കണ്ണൂര്‍ ഏളയാട് സ്വദേശിയായ അര്‍ബുദ രോഗി. തൊണ്ടയില്‍ ഓപ്പറേഷനും റേഡിയേഷനും കഴിഞ്ഞ് ചികില്‍സയിലായതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ കേരള പോലീസിനെ....
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ്....
തിരുവനന്തപുരം: ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്കാവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിനു വേണ്ടി പൊലീസ് സംവിധാനം ഒരുക്കി. ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ 112 എന്ന....
ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഡ്രോൺ കാമറ നിരീക്ഷണവുമായി പരിയാരം പോലീസ്. പരിയാരം പഞ്ചായത്തുമായി സഹകരിച്ചാണ് ഡ്രോൺ കാമറ....
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 42 പോലീസുകാര്‍ നിരീക്ഷണത്തില്‍. കൊറോണ സ്ഥിരീകരിച്ച മലപ്പുറം സ്വദേശി റെയില്‍വേ....
തിരുവനന്തപുരം: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.....
കണ്ണൂര്‍: അഴീക്കലില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ നടുറോഡില്‍ ഏത്തമിടിച്ച് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ പ്രാകൃതനടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു....