Kerala Police
2021നു മുമ്പ് 100 സ്ത്രീകളെ പീഡിപ്പിക്കാന്‍ പദ്ധതി; 70 പേരെ ഇരകളാക്കി; യുവാവ് പിടിയില്‍
ചതിയ്ക്ക് ഇരയായ വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്....
കെവിന് കേസ്: എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
കേവിൻ വധകേസിൽ സസ്പെൻഷനിലായിരുന്ന കോട്ടയം ഗാന്ധി നഗർ സബ് ഇൻസ്പെക്ടർ എസ്. ഷിബുവിനെ സർവീസിലെയ്ക്ക് തിരിച്ചെടുക്കാനുള്ള ഉത്തരവ് സർക്കാർ മരവിപ്പിച്ചു.....
എടയാര്‍ സ്വര്‍ണ്ണക്കവര്‍ച്ച: പൊലീസ് പ്രതികളെ പിടികൂടിയത് അതിസാഹസികമായി
പ്രതികളുമായി തെളിവെടുപ്പിന് പോയ ജീപ്പ് മറിഞ്ഞെങ്കിലും അത്യാഹിതം ഒഴിവായി.....
ഫോനി ദുരന്തം വിതച്ച ഒഡീഷയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
മൂന്ന് ലക്ഷത്തോളം വില വരുന്ന മരുന്നുകൾ ഐ എം എ സംഭാവന നൽകി....
ശക്തമായ സുരക്ഷയില്‍ തൃശ്ശൂര്‍, പൂരത്തിന് ഒരുങ്ങുന്നു; ആനയ്ക്കൊപ്പം സെൽഫിയെടുക്കാനായി ആരും വരേണ്ടെന്നു പൊലീസ്
കെട്ടിടങ്ങളുടെ മുകളിൽ കയറി പൂരം കാണാന്‍ അനുവദിക്കില്ല....
പോസ്റ്റൽ വോട്ടുകൾ നേരിട്ട് കൈപറ്റി; യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ പരാതി
നാനൂറിലധികം പോസ്റ്റൽ വോട്ടുകളാണ് പൊലീസുകാരിൽ നിന്ന് നേരിട്ട് കൈപറ്റിയത്....
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്
മുൻകരുതൽ നടപടികൾ തുടരാൻ തന്നെയാണ് കൊച്ചി പോലീസിന്റെ തീരുമാനം....