Kerala Police

ദേവനും ദേവിയ്ക്കും ദെെവമാണ് ഈ സി ഐ; മാവേലിക്കര സി ഐ ശ്രീകുമാർ കേരളാ പൊലീസിന് മാതൃക

മാതാപിതാക്കൾ നഷ്ടമായ ഈ കുരുന്നുകളുടെ വേദന മനസ്സിലാക്കിയാണ് ശ്രീകുമാര്‍ കുരുന്നുകളോടൊപ്പം നിന്നത്....

കേരള പൊലീസിന്റേത് സൗഹാര്‍ദനിലപാടുകളാണെന്ന് മുഖ്യമന്ത്രി പിണറായി; ഒറ്റപ്പെട്ട സംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു

മുന്‍കാലങ്ങളെ അപേക്ഷിച്ച് അത്തരം സംഭവങ്ങള്‍ കുറയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി....

സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും; കേരള പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍ മാതൃകയാകുന്നു

നിര്‍ഭയ പദ്ധതി പോരായ്മകള്‍ പരിഹരിച്ച് പുതിയ രൂപവും ഭാവവും നല്കി സംസ്ഥാനത്താകെ നടപ്പിലാക്കാനാണ് തീരുമാനം....

മുരുകന്റെ മരണം; ഡോക്ടര്‍മാര്‍ക്ക് വീഴ്ച്ച സംഭവിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട്

ഡോക്ടര്‍മാരുടെ വീഴ്ച ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ടാണ് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ചത്....

കാക്കിയില്‍ പുതുചരിത്രമെഴുതി ശ്രീലേഖ; സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപി; മൂന്ന് പേര്‍ക്ക് കൂടി ഡിജിപി പദവി

ടോമിന്‍ ജെ.തച്ചങ്കരി, അരുണ്‍കുമാര്‍ സിന്‍ഹ, സുധേശ് കുമാര്‍ എന്നിവര്‍ക്കും ഡിജിപി റാങ്ക്....

കേരളാ പൊലീസിനുള്ളില്‍ കാവിപടര്‍ത്താന്‍ സംഘപരിവാര്‍; യോഗയുടെ മറവില്‍ പിടിമുറുക്കാന്‍ കന്യാകുമാരി ശിബിരത്തിന്‍റെ തീരുമാനം

ക്രൈംബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗചാര്യമാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന്‍റെ ചുമതല....

കേരളാ പോലീസ് സര്‍ക്കാരിന്റെ മുഖം;പ്രമാദമായ കേസുകള്‍ തെളിയുന്നത് പൊലീസിന്റെ മികവില്‍ ; :കടന്നപ്പള്ളി

സാമൂഹ്യ സേവന രംഗത്തേക്ക് പോലീസ് ഓഫീസര്‍മാരുടെ ശമ്പളം മാത്രം ചെലവഴിച്ച് ഇറങ്ങാനാണ് സംഘടന ലക്ഷ്യമിടുന്നത്....

തിരുട്ടുഗ്രാമം വീണ്ടും സജീവമാവുന്നു; ജനങ്ങള്‍ക്ക് കാവലാളായി കുതിച്ചെത്തി പോലീസ്

മഴക്കാലം ആരംഭിച്ചതോടെ തിരുട്ടുഗ്രാമങ്ങളില്‍ നിന്ന് നിരവധി മോഷ്ടാക്കള്‍ ചെറുസംഘങ്ങളായി കേരളത്തില്‍ എത്തിയിട്ടുണ്ട്. അവരെ നേരിടാന്‍ കരുതലോടെ കോട്ടയം പോലീസ്....

തിരിഞ്ഞ് കൊത്തി; താനിറക്കിയ വിവാദ ഉത്തരവ് സെന്‍കുമാര്‍ തന്നെ തിരുത്തി

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതി ഇല്ലാതെ ഐജിക്ക് പ്രത്യേക ചുമതല നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി....

Page 36 of 39 1 33 34 35 36 37 38 39