Kerala Police
ഇന്നലെ നടത്തിയ സ്ഥലം മാറ്റത്തിനു പുറമേയാണ് പുതിയ സ്ഥലം മാറ്റം.....
അരുൾ ബി കൃഷ്ണയെ തിരുവനന്തപുരം ഡിസിപിയും അശോക് കുമാറിനെ തിരുവനന്തപുരം റൂറൽ എസ്പിയായും നിയമിച്ചു....
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു....
കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പൊലീസ് ട്രെയിനികളെ പൊരിവെയിലത്തു ടാർറോഡിൽ മണിക്കൂറുകളോളം പുഷ്അപ് എടുപ്പിച്ചത് വിവാദമാകുന്നു. സംഭവം വിവാദമായതിനേത്തുടർന്ന്,....
വെടിക്കെട്ട് നിരോധനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്....
മദ്യലഹരിയില്‍ റോഡിലും പൊലീസ് സ്റ്റേഷനിലും അക്രമം നടത്തിയ ശ്രീനിവാസന്‍ പൊലീസ് പിടികൂടി അകത്തിട്ടു.....
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.....
കൊച്ചി: മോഹന്‍ലാല്‍ അഭിനയിച്ച റോഡ്‌സുരക്ഷാ ബോധവത്കരണ ഹ്രസ്വചിത്രങ്ങളുമായി കേരള പൊലീസ്. പൊലീസിന്റെ ‘ശുഭയാത്ര’ പദ്ധതിയുടെ ഭാഗമായി 10 ഹ്രസ്വചിത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.....
അടി നന്നായിട്ട് കിട്ടി. തലയ്ക്കും കാലിനും പരുക്കേറ്റിട്ടുണ്ട്.....
തിരുവനന്തപുരം: കേരള പൊലീസിന്റെ യഥാര്‍ത്ഥ മുഖം ഇതാണ്. നദിയില്‍ ചാടിയ പെണ്‍കുട്ടിയെ അതിസാഹസികമായി കൂടെ ചാടി എസ്‌ഐ രക്ഷപ്പെടുത്തി. എസ്‌ഐയെ....
പൊലീസുകാരന് മധ്യവയസ്കന്റെ കരണത്തടിച്ചു....
മദ്യലഹരിയില്‍ വാഹനപരിശോധന നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍....
പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ക്രിമിനല്‍ കേസ് പ്രതിയും മുന്‍ എസ്.പിയുടെ മകനുമായ നിഖില്‍ പിടിയില്‍....
തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെതിരെയും, പുതിയ സര്‍ക്കുലറിനെതിരെയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ....
സുരക്ഷ ഒരുക്കേണ്ടവരുടെ മനോഭാവം ഇതാണെങ്കില്‍ പിന്നെ എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം....
നിശബ്ദതയുടെ പേരാണ് മരണം' എന്ന തലക്കെട്ടിലാണ് പോസ്റ്റ് ആരംഭിക്കുന്നത്.....
സിനിമാ സ്റ്റൈലില്‍ പൊലീസിനെ വെട്ടിച്ച് ക്രിമിനല്‍ കേസ് പ്രതി രക്ഷപ്പെട്ടു.....
പദ്ധതി പ്രകാരം 55 വയസില്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ലഭിക്കുക 20,000 രൂപ മാത്രം....
പ്രിയപ്പെട്ട രാജേട്ടാ എന്ന വിളിയോടെയാണ് കത്ത് ആരംഭിക്കുന്നത്.....
മറൈന്‍ഡ്രൈവില്‍ സംസാരിച്ചിരുന്ന യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍ പണം തട്ടിയതായി പരാതി....
റോഡരികില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ ജീപ്പ് ഇടിച്ച് തിരുവല്ല സിഐ അടക്കം നാലു പേര്‍ക്കു പരുക്ക്....
ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥരെ നിരന്തരം സ്ഥലം മാറ്റുന്നത് സർക്കാർ തുടരുന്നു എന്നതിന്റെ സൂചനയാണ് പൊലീസ് തലപ്പത്തെ അഴിച്ചുപണി വ്യക്തമാക്കുന്നത്....
തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി....