Kerala Police

കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരം: മുഖ്യമന്ത്രി

കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി. പൊലീസിന് അഭിമാനിക്കാൻ വകയുള്ള കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പാലനത്തിൽ ശാസ്ത്രീയമായ കുറ്റാന്വേഷണത്തിൽ....

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നു; ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നു: മുഖ്യമന്ത്രി

മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പൊലീസിന്റെ ഭാഗമാകുന്നുവെന്നും ഇത് പൊലീസിന് പുതിയ മുഖം നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന്....

വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയം: മുഖ്യമന്ത്രി

വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചുകൊണ്ടാണ് എല്ലാവരും പ്രവര്‍ത്തിച്ചതെന്നും....

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെയെത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ തിരികെ എത്തിക്കാൻ കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് എത്തും. ചൈൽഡ് വെൽഫെയർ....

ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടും, സ്റ്റാർ ഹോട്ടലുകളിൽ താമസിക്കും; പൊലീസെന്ന പേരിൽ തട്ടിപ്പ് നടത്തിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ഐജി, ഐബി എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനെ ആൾമാറാട്ടം നടത്തി പണം കവരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വേങ്ങര സ്വദേശി മുഹമ്മദ്....

18 വര്‍ഷം മുന്‍പ് മൂവാറ്റുപുഴയില്‍ നിന്ന് 30 പവനും കൊണ്ട് മുങ്ങി; ഇന്ന് മുംബൈയില്‍ നാല് ജ്വല്ലറികളുടെ ഉടമ; ഒടുവില്‍

18 വര്‍ഷം മുന്‍പ് മൂവാറ്റുപുഴയില്‍ നിന്നും 30 പവനും കൊണ്ട് മുങ്ങിയ പ്രതി മുബൈയില്‍ പിടിയില്‍. നിലവില്‍ മുംബൈയിലെ നാലു....

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ് ; കേരള പൊലീസിന് നന്ദി പറഞ്ഞ് മാതാപിതാക്കൾ

കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാമി സ്വദേശി പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ്. അതിനായി കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം....

തസ്മിദ് തംസും ചെന്നൈയില്‍ എത്തി; സ്ഥിരീകരിച്ച് കേരള പൊലീസ്

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസും ചെന്നൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. എഗ്മോര്‍ എക്‌സ്പ്രസിലാണ് ചെന്നൈയിലെത്തിയത്. സ്ഥിരീകരണത്തെത്തുടര്‍ന്ന് കേരള പൊലീസ്....

ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ, പ്ലേസ്റ്റോറിൽ നിന്ന് നീക്കാൻ ഗൂഗിളിന് നോട്ടീസ് നൽകി പൊലീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന്....

കൊലപാതകത്തിന് ശേഷം മുങ്ങി, കയ്യില്‍ പണമില്ലാതായതോടെ പിന്നെ പൊങ്ങിയത് പെണ്‍സുഹൃത്തിന്റെ വീട്ടില്‍; ഒടുവില്‍ സംഭവിച്ചത്

കൊലപാതകക്കേസില്‍ പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത് പെണ്‍സുഹൃത്തിന് അയച്ച വാട്സാപ് സന്ദേശം. പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ബീമാപള്ളി സ്വദേശി....

രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തി, 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ ; സംഭവം തിരുവനന്തപുരം ആറ്റിങ്ങലിൽ

രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 9 വർഷത്തിനു ശേഷം പ്രതി പിടിയിൽ. 2015 -ൽ ആറ്റിങ്ങലിൽ അമിത വേ​ഗത്തിലെത്തിയ....

ഗ്വാളിയാറിൽ നിന്നെത്തി കേരള പൊലീസിന്റെ വലംകൈയ്യായി… എട്ടാം വയസിൽ ട്രാക്കർ സാറ വിടവാങ്ങി

വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സാറയുടെ മരണം. എട്ട്....

വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യബസ് ജീവനക്കാർക്ക് ഇമ്പോസിഷൻ നൽകി പൊലീസ്

പത്തനംതിട്ട: വിദ്യാര്‍ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ജീവനക്കാരെക്കൊണ്ട് പൊലീസ് ഇമ്പോസിഷൻ എഴുതിപ്പിച്ചു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. വിദ്യാര്‍ഥികളെ ബസില്‍....

ശ്രീകാര്യം ജോയി കൊലക്കേസ്; മുഴുവൻ പ്രതികളുടെയും റിമാൻഡ് രേഖപ്പെടുത്തി

തിരുവനന്തപുരം ശ്രീകാര്യത്ത് കൊലക്കേസ് പ്രതി ജോയിയെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളുടെയും റിമാൻഡ് രേഖപ്പെടുത്തി. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 3....

രാവെന്നോ പകലെന്നോ ഇല്ലാതെ മുഴുവന്‍ സന്നാഹങ്ങളുമായി വയനാട്ടില്‍; ദുരന്ത ഭൂമിയില്‍ കൈത്താങ്ങായ കേരള പൊലീസിനെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാവെന്നോ പകലെന്നോ ഇല്ലാതെ പ്രയത്‌നിച്ച കേരള പൊലീസിനെ കുറിച്ച് പറഞ്ഞ് മന്ത്രി പി എ മുഹമ്മദ് റിയാസ്.....

സിനിമ താരം റോഷ്‌ന ആൻ റോയിയെ ചാനലിലൂടെ അധിക്ഷേപിച്ചു ; സൂരജ് പാലാക്കാരൻ അറസ്റ്റിൽ

സിനിമ താരം റോഷ്‌ന ആൻ റോയിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. പാലാരിവട്ടം പൊലീസാണ് അറസ്റ്റ്....

വയനാടിന് കരുത്തായി പൊലീസ് അസോസിയേഷന്‍; എസ് എ പി ജില്ലാ കമ്മിറ്റി ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

വയനാടിന് കരുത്തായി ഒന്നരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കേരള പൊലീസ് അസോസിയേഷന്‍. കേരള പൊലീസ് അസോസിയേഷന്‍ എസ് എ....

രാജ്യത്തെ പൊലീസ് സേനയ്ക്ക് കേരള പൊലീസ് മാതൃക; മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ സത്ത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കാകട്ടെ: മുഖ്യമന്ത്രി

രാജ്യത്തെ പൊലീസ് സേനയ്ക്ക് തന്നെ കേരള പൊലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എ.പി, കെ.എ.പി 5 എന്നിവിടങ്ങളില്‍ പരിശീലനം....

വഞ്ചിയൂരിൽ യുവതിക്കുനേരെ വെടിവെച്ച സംഭവം; വനിതാ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി....

ചൂരല്‍മല ദുരന്തം: പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍....

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം; പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു. പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള കോടതിയില്‍ വിധിയില്‍....

വിനോദയാത്രക്കായി പ്രായപൂർത്തിയാവാത്ത കുട്ടി കാറോടിച്ച സംഭവം; ആർസി ഉടമസ്ഥനെതിരെയും രക്ഷിതാവിനെതിരെയും കേസെടുത്ത് പൊലീസ്

വിനോദ യാത്രക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്നും വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കൾക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തിൽ വാഹന ഉടമയ്ക്കും രക്ഷിതാവിനുമെതിരെ....

തട്ടിപ്പിനുള്ള കോൾ സെന്റർ കംബോഡിയയിൽ; ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ നാല് മലയാളികള്‍ അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാമിലൂടെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് രണ്ടു കോടി രൂപ തട്ടിയെടുത്ത കേസില്‍ നാലു മലയാളികള്‍ അറസ്റ്റിൽ. തിരുവനന്തപുരം....

Page 4 of 39 1 2 3 4 5 6 7 39