Kerala Police

കോഴിക്കോട് കാരശ്ശേരിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട് കാരശ്ശേശി പഞ്ചായത്തില്‍ റോഡിന് സമീപത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. എട്ടു പെട്ടികളിലായി 800 ഓളം ജലാറ്റിന്‍ സ്റ്റിക്കുകളാണ്....

കേരള പൊലീസില്‍ പുതിയ സൈബര്‍ ഡിവിഷന്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരള പൊലീസില്‍ പുതുതായി രൂപവത്ക്കരിച്ച  സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം....

അട്ടപ്പാടിയിൽ കാണാതായ പൊലീസ്‌ സംഘം തിരിച്ചെത്തി

അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് തിരിച്ചെത്തിയത്. ഒരു രാത്രി മുഴുവനും....

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പഴുതടച്ച അന്വേഷണം, അന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ പ്രശംസ

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കേസന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും പൊലീസ് മേധാവിയുടെ പ്രശംസ. അന്വേഷണ സംഘാംഗങ്ങള്‍ക്ക് റിവാര്‍ഡ് നല്‍കാനും....

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ....

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള ഫോട്ടോ....

‘ജോലി വേണമെങ്കിൽ വേഗം പോര്’ കേരള പൊലീസ് വിളിക്കുന്നു; ശമ്പളം 95600 രൂപ വരെ, അവസാന തീയതി ഇങ്ങടുത്തു; വിശദ വിവരങ്ങൾ

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയിട്ടുണ്ട്. 45600 രൂപ....

ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പൊലീസ് കേസെടുത്തു

ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ്....

വനിതാ ജയിലില്‍ ഉദ്യോഗസ്ഥയ്ക്ക് നേരെ തടവുകാരിയുടെ കയ്യേറ്റം

വനിതാ ജയിലില്‍ ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സംഭവം. അസി. സൂപ്രണ്ട് രതിയെ ആണ് തടവുകാരി....

മൂന്ന് മക്കളെയും കൂട്ടി അമ്മ പോയത് കടലിൽ ചാടി ജീവനൊടുക്കാൻ; ജീവൻ തിരിച്ചു പിടിച്ച് കേരള പൊലീസ്

കടലിൽച്ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ കുറ്റ്യാടി സ്വദേശിനിയായ അമ്മക്കും മൂന്നുമക്കൾക്കും രക്ഷകരായി കേരള പൊലീസ്. കോഴിക്കോട് കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലെയും പൊലീസ് സ്റ്റേഷനിലെ....

സിസ് ബാങ്കിനെതിരെ കേസ്; വഞ്ചനാകുറ്റം ചുമത്തി

കോഴിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനമായ സിസ് ബാന്‍കിനെതിരെ നിക്ഷേപരും ജീവനക്കാരും നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ബാങ്ക് സിഇഒ വസീം....

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്; കഴിഞ്ഞവര്‍ഷം നഷ്ടമായത് 201 കോടി രൂപ

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് നഷ്ടമായത് 201 കോടി രൂപ. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം....

പാതിരാത്രിയിൽ കാടിനു നടുവിൽ സാന്ത്വനമായി പൊലീസ് ബീക്കൺ ലൈറ്റ്; വൈറലായി കുറിപ്പ്

പാതിരാത്രി കാട്ടിൽ അകപ്പെട്ട ഒമ്പതംഗ കുടുംബത്തിന് സഹായവുമായി ട്രാഫിക് പൊലീസ്. ബത്തേരി-ഊട്ടി അന്തർസംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനന....

കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഓ അംഗീകാരം

കേരള ആംഡ് പൊലീസ് അഞ്ചാം ബറ്റാലിയന് ഐഎസ്ഓ അംഗീകാരം. സംസ്ഥാനത്തെ ക്രമസമാധാന പ്രവർത്തനങ്ങളിൽ ലോക്കൽ പൊലീസിന് നൽകിയ സഹായം ഉൾപ്പെടെ....

അരങ്ങുതകര്‍ക്കുമ്പോള്‍ കര്‍മനിരതരായി കുട്ടിപ്പൊലീസ്; അഭിനന്ദനവുമായി കേരള പൊലീസ്

കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ ഇനങ്ങളിലായി കുട്ടികള്‍ അരങ്ങു തകര്‍ക്കുമ്പോള്‍, കര്‍മനിരതരായി ഒരുകൂട്ടര്‍ അവിടെ ഉണ്ടായിരുന്നു. പൊരിവെയിലും....

വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ്

വ്യാജലിങ്കിൽ ക്ലിക് ചെയ്തിനെത്തുടർന്ന് പണം നഷ്ടപ്പെട്ട സംഭവത്തിൽ ഒരു മണിക്കൂറിനുള്ളിൽ പണം തിരിച്ചുപിടിച്ച് കേരള പൊലീസ് . സ്റ്റേറ്റ് ബാങ്ക്....

 യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്. സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യം.....

വീട്ടിലേക്കുള്ള വഴി മറന്ന് നഗരത്തിൽ ഒറ്റപ്പെട്ട് വയോധിക, ദൈവദൂതരെ പോലെ രക്ഷക്കെത്തി കേരള പൊലീസ്

പൊലീസിനെ ഇരുപത്തിനാല് മണിക്കൂറും കുറ്റം പറയുന്നവർ അവർ ചെയ്യുന്ന നന്മകളെ കുറിച്ചും സംസാരിക്കാൻ ബാധ്യസ്ഥരാണ്. അത്തരത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു....

പുതുവത്സര രാവിൽ മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് സ്റ്റേഷനിലേക്ക് സൗജന്യ പ്രവേശനം; ഓഫറുകളുമായി കേരള പൊലീസ്

പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ഓഫറുമായി കേരള പൊലീസ്. പുതുവത്സര രാവിൽ മദ്യപിച്ച് വാഹനം ഓടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്യുന്നവരെ പൊലീസ് സ്റ്റേഷനിലേക്ക്....

വൈഗ കൊലക്കേസ്: കൃത്യത്തിന് പിന്നില്‍ കടബാധ്യതയും മറ്റൊരു ബന്ധവും

കൊച്ചിയില്‍ 13 വയസുകാരിയായ സ്വന്തം മകള്‍ വൈഗയെ കൊലപ്പെടുത്തിയ പ്രതി സനുമോഹന്‍, കൃത്യം നടത്തിയതിന് പിന്നിലെ കാരണങ്ങള്‍ നിരത്തി പൊലീസ്.....

നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം പോത്തന്‍കോട് നവജാത ശിശുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നത് അമ്മ സുരിത തന്നെയെന്ന് പൊലീസ് നിഗമനം. സാമ്പത്തിക പ്രതിസന്ധി കാരണമാണ്....

നവജാത ശിശു മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ....

Page 9 of 39 1 6 7 8 9 10 11 12 39