Kerala PSC

കേരള പിഎസ്‌സിയിൽ അവസരങ്ങൾ; 55 കാറ്റഗറികളിൽ വിജ്ഞാപനം

55 കാറ്റഗറികളിൽ വിജ്ഞാപനം അറിയിച്ച് കേരള പിഎസ്‌സി. ഹാന്റക്‌സില്‍ സെയില്‍സ്മാന്‍/ സെയില്‍സ് വുമണ്‍, ഹോമിയോപ്പതി നഴ്‌സ്, സര്‍വകലാശാലകളില്‍ സെക്യൂരിറ്റി ഓഫീസര്‍....

കേരളത്തിലെ പിഎസ് സി രാജ്യത്തിന് മാതൃക ; രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിൽ – മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണെന്നും....

പിഎസ്‌സി നിയമനം; അധികമാര്‍ക്കിനായി പുതിയ കായികയിനങ്ങളും

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേയ്ക്ക് നടത്തുന്ന തെരഞ്ഞെടുപ്പുകളിൽ, മികച്ച കായിക താരങ്ങൾക്ക്....

പി എസ് സി നിയമനങ്ങളില്‍ കേരളം തന്നെ മുന്നില്‍; കണക്കുകള്‍

കേരള പബ്ലിക് സര്‍വീസ് കമീഷന്റെ നടപടിക്രമങ്ങളെപ്പറ്റി നിരവധി തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളുമാണ് പുറത്തുവരുന്നത്. പലരും സത്യാവസ്ഥ അറിയാതെയാണ് വ്യാജ വാര്‍ത്തകള്‍....

കേരളാ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു

പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍....

എസ്ഐ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു; അഭിമുഖം ഏപ്രിലിൽ

എസ്ഐ (ആംഡ് പൊലീസ് ബറ്റാലിയൻ) ചുരുക്കപ്പട്ടിക പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരം അറിയിച്ചത് പിഎസ്‍സി ആണ്. ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ഇത് സംബന്ധിച്ച....

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടശ്രമം; പ്രതികൾ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരത്ത് പി.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളും സഹോദരങ്ങളുമായ അമൽജിത്ത്, അഖിൽജിത്ത്....

‘പി എസ് സി മുഖേനയുള്ള നിയമനങ്ങളിലെ ഭിന്നശേഷി സംവരണം മത ന്യൂനപക്ഷങ്ങളെയൊന്നും ബാധിക്കാത്തതായിരിക്കും’: മന്ത്രി ആർ ബിന്ദു

പി.എസ്.സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി....

കേരളാ പി എസ് സി; എൽഡിസി, എൽജിഎസ് പരീക്ഷകൾ ജൂലൈ മുതൽ

കേരളാ പി എസ് സിയുടെ എൽഡിസി എൽജിഎസ് തസ്തികകളിലേക്കുള്ള പരീക്ഷ ജൂലൈ മുതൽ. എ​ൽഡിസി ത​സ്​​തി​ക​യി​ലേ​ക്ക് ജൂ​ലൈ, ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ....

ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നത് 33,000ത്തില്പരം നിയമനങ്ങൾ: വി ശിവൻകുട്ടി

2016 ൽ ഇടതുപക്ഷ ഗവൺമെന്റ് അധികാരമേറ്റതുമുതൽ ഇതുവരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ആകെ PSC മുഖേന 33,377 നിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും....

കനത്ത മഴ: തിരുവനന്തപുരം ജില്ലയിലും കോട്ടയം നഗരസഭിയിലെ ചില സ്കൂളുകള്‍ക്കും ഇന്ന് അവധി; പിഎസ് സി കായികക്ഷമതാ പരീക്ഷ മാറ്റി

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധന്‍) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ....

പിഎസ് സി നിയമന തട്ടിപ്പ്: അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രം കൈരളി ന്യൂസിന്

പിഎസ് സി നിയമന തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കൈരളി ന്യൂസിന്. ഉദ്യോഗാര്‍ത്ഥികളെ കബിളിപ്പിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രങ്ങളാണ്....

ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റ് പരിശോധന നടത്തിയ ആദ്യ പി.എസ്.സി.യായി കേരള പി.എസ്.സി

ഡിജിലോക്കർ സംവിധാനം ഉപയോഗിച്ച് സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്തി പ്രമാണപരിശോധന നിർവ്വഹിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം പി.എസ്.സി. ആസ്ഥാന ഓഫീസിൽ ചെയർമാൻ....

മാറ്റിവെച്ച പി.എസ്.സി ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന്

കാലവർഷക്കെടുതി മൂലം ഒക്ടോബർ 23ന് പി.എസ്.സി. നടത്താൻ നിശ്ചയിച്ചതും  മാറ്റിവെച്ചതുമായ ബിരുദതലം പ്രാഥമിക പരീക്ഷ നവംബർ 13ന് ശനിയാഴ്ച നടക്കും.....

ജോലി വേണ്ടെന്ന് വ്യാജ സമ്മതപത്രം; അവസരം നല്‍കി പി എസ് സി, ശ്രീജയ്ക്ക് പുതിയ അഡ്വൈസ് മെമ്മോ നൽകി

വ്യാജ സമ്മത പത്രത്തിന്റെ പേരിൽ ജോലി നിഷേധിക്കപ്പെട്ട മല്ലപ്പള്ളി സ്വദേശിനി ശ്രീജയ്ക്ക് അവസരം തിരികെ നൽകി പി എസ് സി.....

കെഎഎസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; മാലിനിയ്ക്ക് ഒന്നാം റാങ്ക്, ആദ്യ നാല് റാങ്കുകള്‍ വനിതകള്‍ക്ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  പി.എസ്.സി ചെയര്‍മാന്‍ എം.കെ സക്കീറാണ് റാങ്ക് പ്രഖ്യാപിച്ചത്. ആദ്യ റാങ്ക് പട്ടികയാണ്....

നിപ; പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി

നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി വച്ചു. കേരളാ പബ്ലിക് സർവീസ്....

പി എസ് സി ഒഴിവുകള്‍ വകുപ്പ് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണനയില്‍: മുഖ്യമന്ത്രി

പി.എസ്.സി. നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍, വിരമിക്കല്‍ തീയതി,....

മൂന്നു വര്‍ഷം പിന്നിട്ട റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്; മുഖ്യമന്ത്രി

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി. എല്ലാ ഒഴിവുകളും നികത്തുക എന്നതാണ് നയമെന്നും മൂന്നു വര്‍ഷം പിന്നിട്ട റാങ്ക്....

മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം: മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സിക്ക് റിപ്പോർട്ട്....

സര്‍ക്കാറിനെതിരായ പത്രവാര്‍ത്ത തള്ളി റാങ്ക്ഹോള്‍ഡേ‍ഴ്സ്; സര്‍ക്കാറിന് പൂര്‍ണ പിന്‍തുണയെന്നും അസോസിയേഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി വോട്ടുചെയ്യണമെന്ന തരത്തില്‍ റാങ്ക് ഹോള്‍ഡേ‍ഴ്സിന്‍റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേ‍ഴ്സ് കമ്മിറ്റി അംഗം....

Page 1 of 31 2 3