Kerala PSC

മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം: മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സിക്ക് റിപ്പോർട്ട്....

സര്‍ക്കാറിനെതിരായ പത്രവാര്‍ത്ത തള്ളി റാങ്ക്ഹോള്‍ഡേ‍ഴ്സ്; സര്‍ക്കാറിന് പൂര്‍ണ പിന്‍തുണയെന്നും അസോസിയേഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി വോട്ടുചെയ്യണമെന്ന തരത്തില്‍ റാങ്ക് ഹോള്‍ഡേ‍ഴ്സിന്‍റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേ‍ഴ്സ് കമ്മിറ്റി അംഗം....

എല്‍ഡിസി റാങ്ക് ഹോള്‍ഡേ‍ഴ്സ് പ്രതിനിധികളെത്തി; ഡിവൈഎഫ്ഐക്ക് നന്ദി അറിയിക്കാന്‍

യുവജനതയെയും പി എസ് സി പഠിതാക്കളെയും തൊ‍ഴിലന്വേഷകരായ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്ന ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്‍തുണയറിയിക്കാന്‍ എല്‍ഡിസി റാങ്ക് ഹോള്‍ഡേ‍ഴ്സ്....

7556 നിയമനങ്ങള്‍ സര്‍ക്കാര്‍ പി.എസ്.സി വഴി അധികമായി നടത്തി, 409 പുതിയ തസ്തികള്‍ സൃഷ്ടിക്കാന്‍ തീരുമാനം ; മുഖ്യമന്ത്രി

7556 നിയമനങ്ങള്‍ പി.എസ്.സി വഴി സര്‍ക്കാര്‍ അധികമായി നടത്തിയതെന്നും ഈ നയത്തിന്റെ ഭാഗമായി പുതുതായി 409 തസ്തികള്‍ കൂടെ സൃഷ്ടിക്കാന്‍....

നിയമനങ്ങള്‍ക്കായി പി.എസ്.സിയ്ക്ക് വിട്ട തസ്തികകളില്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകില്ല

നിയമനങ്ങള്‍ക്കായി പി.എസ്.സിയ്ക്ക് വിട്ട തസ്തികകളില്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകില്ല. ഇത് കര്‍ശനമായി പാലിക്കുന്നുണ്ട് എന്നത് വകുപ്പുകള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍....

യുഡിഎഫ് കാലത്ത് ഭിന്നശേഷി ക്രമം അട്ടിമറിച്ചതിലൂടെ ജോലി നഷ്ടപ്പെട്ട നിധീഷിന് എല്‍ഡിഎഫ് കാലത്ത് ജോലി

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പി എസ് സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷി ക്രമം അട്ടിമറിക്കപ്പെട്ടതിലൂടെ നിയമനം ലഭിക്കാതിരുന്ന കണ്ണൂർ സ്വദേശി....

റാങ്ക് ഹോള്‍ഡേ‍ഴ്സ് സമരം; ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല; തുടര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് സമരക്കാര്‍

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് സമര സമിതി സര്‍ക്കാരുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായില്ല. തുടര്‍ ചര്‍ച്ചക‍ളില്‍ പ്രതീക്ഷയുണ്ടെന്നും ആവശ്യങ്ങള്‍....

ആരോപണങ്ങളുടെ മുനയൊടിക്കുന്ന തീരുമാനം; പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്ന് ബിവറേജസ് കോര്‍പറേഷനും

കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷനിൽ പുതിയ സ്റ്റാഫ് പാറ്റേണിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ചതിന്‍റെ അടിസ്ഥാനത്തിൽ 1720....

ഉദ്യോഗാര്‍ത്ഥികളെ അപായപ്പെടുത്താനും കലാപത്തിനും നീക്കം; റാങ്ക് ഹോള്‍ഡര്‍ സമരത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊ‍ഴിച്ചത് ഒരു ലിസ്റ്റിലും ഇല്ലാത്തയാള്‍

സെക്രട്ടറിയറ്റിന്‌ മുമ്പിൽ സമരം ചെയ്യുന്ന റാങ്ക്‌ ഹോൾഡർമാർക്കിടയിൽ നുഴഞ്ഞുകയറി ആത്മഹത്യാശ്രമവും അക്രമവും നടത്താൻ ഗൂഢാലോചന നടന്നതായി പൊലീസ്‌ രഹസ്യാന്വേഷണ റിപ്പോർട്ട്‌.....

യുഡിഎഫിന്റെ കാലത്തെ നിയമനപ്പിഴവ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച മനോരമയുടെ കണ്ണീര്‍ പരമ്പരയിലെ നിധീഷിനും പിഎസ്സി നിയമനം

യുഡിഎഫിന്റെ കാലത്തെ നിയമനപ്പിഴവിനെ എല്‍ഡിഎഫിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ച് മനോരമ എഴുതിയ കണ്ണീര്‍ പരമ്പരയിലെ നിധീഷിനും പിഎസ്സി നിയമനം ലഭിച്ചു.....

പിഎസ്‌സി വിരുദ്ധ പ്രചാരകര്‍ ഇത് വായിക്കണം; നിയമനങ്ങളിലെ തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങള്‍തിരെ വൈറലായി ഒരു കുറിപ്പ്‌

PSC നിയമനങ്ങളെ പറ്റി ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അവർക്കു വേണ്ടിയാണ് .അൽപ്പം നീണ്ട എഴുത്താണ്. എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്....

സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്‌സി അംഗീകരിച്ചു; റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി

പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാനുള്ള സംസ്‌ഥാന സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചു. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്‌ത്‌....

പി എസ്.സി: 155 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

രണ്ട് വിജ്ഞാപനങ്ങളിലായി 155 തസ്തികകളില്‍ പിഎസ്സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്ബര്‍ 473/20 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍....

പി.എസ്.സി വ‍ഴി പുതിയ അവസരങ്ങള്‍; കൂടുതല്‍ പൊതുമേഖലാ സ്ഥപനങ്ങളില്‍ പി.എസ്.സി നിയമനം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പി എസ് സി നിയമനങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍....

നാളത്തെ പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പി.എസ്.സി ലക്ചറര്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ....

കോവിഡ് രോഗികള്‍ക്ക് പരീക്ഷ എഴുതാന്‍ പി എസ് സിയുടെ പ്രത്യേക അനുമതി

തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക അനുമതി നല്‍കി പി എസ് സിയുടെ കാരുണ്യം. നാളെ നടക്കുന്ന അസി.....

ഭിന്നശേഷി സംവരണം: പിഎസ്‌സിയ്ക്ക് പൊതു നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഒരു തസ്തികയുടെ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിന് ശേഷം പ്രസ്തുത തസ്തിക ഭിന്നശേഷിക്കാര്‍ക്കായി കണ്ടെത്തിയാല്‍ ആ സംവരണം തുടര്‍ന്ന് വരുന്ന നോട്ടിഫിക്കേഷനുകള്‍ക്ക്....

പൊലീസ് ലിസ്റ്റിൽ നടത്തിയത് ഇരട്ടിയിലേറെ നിയമനം; യുഡിഎഫ് 4796, എൽഡിഎഫ് 11268

സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കുന്ന ദുരാരോപണങ്ങളുടെ പൊള്ളത്തരം കഴിഞ്ഞ മൂന്ന് റാങ്ക് ലിസ്റ്റുകളുടെ....

സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതം; 5408 പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേയ്ക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ....

സമാന തസ്തികകൾക്ക്‌ പൊതു പരീക്ഷ; പുതിയ പരിഷ്കാരവുമായി പിഎസ്‌സി

സമാനസ്വഭാവമുള്ള തസ്തികകൾക്ക്‌ പൊതുവായ പ്രാഥമിക പരീക്ഷ നടത്താൻ പിഎസ്‌സി ആലോചിക്കുന്നു. ഇതിനായ്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ പരീക്ഷാകൺട്രോളറുടെ നേതൃത്വത്തിലുള്ള സമിതിയെ പിഎസ്‌സി....

പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് എം കെ സക്കീര്‍; ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സി; കോച്ചിങ് സെന്ററുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സിയെന്നും പരാതി ലഭിച്ച കോച്ചിങ്ങ്....

പിഎസ്‌സി: 250 തസ്തികകളിലേക്ക് ഇന്ന് അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി വിജ്ഞാപനംചെയ്‌ത 250 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ലാസ്റ്റ് ഗ്രേഡ്, എസ്ഐ, എൽപി/യുപി അസിസ്റ്റന്റ്, സ്റ്റാഫ്....

Page 2 of 3 1 2 3