kerala rain

കനത്ത മഴ ; എറണാകുളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ജില്ലാഭരണകൂടം

മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ജില്ലാഭരണകൂടം. ജില്ലാ,താലൂക്ക്,പഞ്ചായത്ത് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. കടല്‍ക്ഷോഭം....

ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങള്‍ ; ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ അതോറിറ്റി

ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മുന്നൊരുക്കങ്ങള്‍. ആളുകളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കാന്‍ 2900 അധികം ക്യാമ്പുകള്‍ സജ്ജീകരിച്ച് ദുരന്തനിവാരണ....

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി.....

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ; മലപ്പുറത്ത് യെല്ലോ അലെര്‍ട്ട്

ഞായറാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം ജില്ലയില്‍....

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി,....

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

അറബി കടലില്‍ ന്യൂനമര്‍ദ്ധം രൂപപെട്ടതിനാല്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൊല്ലം, ആലപ്പുഴ ജില്ലകളില്‍....

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടര്‍ തുറന്നു; മഴ തുടര്‍ന്നാല്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ക്യാമ്പുകളില്‍ 3,530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

”നാം ഇരട്ട ദുരന്തം നേരിടുന്നു; അപകട സാധ്യത കൂടുതല്‍”; രാഷ്ട്രീയം മാറ്റിവച്ച് പോരാട്ടത്തിന് ഒറ്റക്കെട്ടായി അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”നാമൊരു ഇരട്ട ദുരന്തം....

കക്കയം ഡാം ഷട്ടറുകള്‍ തുറന്നു

കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ്....

രാജമല ദുരന്തം; 14 മരണം, 16 പേരെ രക്ഷപ്പെടുത്തി; ലയങ്ങളിലുണ്ടായിരുന്നത് 78 പേര്‍; ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി

ഇടുക്കി: രാജമല പെട്ടിമുട്ടിയില്‍ മണ്ണിടിച്ചിലില്‍ മരണം 14 ആയി. അപകടത്തില്‍പ്പെട്ട 16 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ....

രാജമല ദുരന്തം; ദൃക്‌സാക്ഷിയുടെ വാക്കുകള്‍

നാടിനെ ഞെട്ടിച്ച രാജമല ദുരന്തത്തെക്കുറിച്ച് ദൃക്‌സാക്ഷിയായ വൃദ്ധന്‍ പറയുന്നു. ഇത്രയും വര്‍ഷത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തമെന്ന് വൃദ്ധന്‍ പറഞ്ഞു.....

കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന്....

നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പ്പൊട്ടി; ചാലിയാറില്‍ ജലനിരപ്പുയര്‍ന്നു; മുണ്ടേരി പാലം ഒലിച്ചുപോയി

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം നിലമ്പൂര്‍ ആഢ്യന്‍പാറയില്‍ ഉരുള്‍പ്പൊട്ടി. മലവെള്ളം ഒഴുകിയെത്തിയതോടെ ചാലിയാറിലും കൈവഴികളായ കരിമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ജലനിരപ്പുയര്‍ന്നു. പോത്തുകല്ലില്‍....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി ജില്ലയില്‍....

വോട്ടെടുപ്പ് പുരോഗമിക്കുന്നു: മഴ കുറഞ്ഞതോടെ, കൂടുതല്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക്; മികച്ചവിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: കനത്ത മഴ മന്ദഗതിയിലാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും പോളിംഗ് പുരോഗമിക്കുന്നു. മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി.....

ശക്തമായ മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കൊല്ലം ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം....

ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ്: സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ: ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ് നടത്തിയതിന് സിപിഐഎം കുറുപ്പന്‍കുളങ്ങര ലോക്കല്‍കമ്മിറ്റി അംഗം ഓമനക്കുട്ടനെ....

എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു; എവിടെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. വ്യാഴാഴ്ച്ച പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് എവിടെയുമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് പിന്‍വലിച്ചെന്നും കാലാവസ്ഥാ....

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ സജീവമായി മന്ത്രിമാരും ജനപ്രതിനിധികളും

കനത്തപേമാരിയിലും കാറ്റിലും മണ്ണിടിച്ചിലിലും കേരളം അനുഭവിക്കുന്ന പ്രളയസമാനമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ രാപകലില്ലാതെ സജീവമായ ഇടപെടലുകളുമായി മന്ത്രിമാരും എംഎല്‍എമാരും ജനപ്രതിനിധികളും....

ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും; രണ്ടു ട്രെയ്നുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

കനത്ത മഴയും മണ്ണിടിച്ചിലും കാറ്റും തുടരുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം ഇന്നും ഭാഗീകമായി മുടങ്ങും. ട്രാക്കുകളില്‍ പലയിടങ്ങളിലും ഇപ്പോഴും വെള്ളമിറങ്ങാത്ത അവസ്ഥയാണ്.....

രണ്ട് ദിവസത്തിനുള്ളില്‍ 80 ഉരുള്‍പൊട്ടല്‍; 57 മരണം; പെയ്തിറങ്ങുന്ന ദുരന്തം

തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളിൽ എട്ട് ജില്ലയിലായി എൺപതോളം ഉരുൾപൊട്ടൽ ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തം നേരിടാൻ സർക്കാരിന്റെ....

വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കായി അന്വേഷണം; കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി

തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി....

വയനാടും പാലക്കാടും കാസര്‍ഗോഡും കനത്തമഴ തുടരുന്നു; ഏഴു ജില്ലകളില്‍ റെഡ് അലേര്‍ട്ട്; പുത്തുമലയിലും കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം; ബാണാസുരസാഗര്‍ ഡാം വൈകിട്ട് തുറക്കും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കാസര്‍ഗോഡ്, വയനാട്, പാലക്കാട് ജില്ലകളില്‍ കനത്ത മഴ തുടരുന്നു. പുത്തുമല, കവളപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പാട്ടലില്‍ കാണാതായവരെ ഇനിയും കണ്ടെത്താനായിട്ടില്ല.....

Page 3 of 7 1 2 3 4 5 6 7