‘കേരളത്തിന്റെ പുരോഗതിയും ഐക്യവും ഉള്‍ക്കൊണ്ട് ഒന്നിച്ച് പ്രവര്‍ത്തിക്കാം’; നിയുക്ത ഗവര്‍ണറെ സ്വീകരിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്തെത്തിയ നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ ഐക്യവും പുരോഗതിയും....