kerala school kalolsavam 2025

തലസ്ഥാന നഗരിയാകെ ഉത്സവ ലഹരിയിലാക്കി കലോത്സവം രണ്ടാം ദിവസവും വൻ ജനപങ്കാളിത്തത്തോടെ മുന്നേറുന്നു

2025 ജനുവരി 05, തിരുവനന്തപുരം തലസ്ഥാന നഗരിയാകെ ഉത്സവ ലഹരിയിലാക്കി അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും....

അറബിക് പദ്യം ചൊല്ലലില്‍ നിറഞ്ഞുനിന്നത് വയനാടിന്റെ നോവ്; പങ്കെടുത്ത എല്ലാവര്‍ക്കും എ ഗ്രേഡ്

സംസ്ഥാന സ്‌കൂള്‍ കലോത്സവം അറബിക് പദ്യം ചൊല്ലല്‍ വേദിയില്‍ നിറഞ്ഞുനിന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം. ചാലിയാര്‍ വേദിയില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിഭാഗം....

ക്രമസമാധാനം മുതൽ ഗതാഗതം വരെ ഇവരുടെ കയ്യിൽ; സജ്ജമായി 6000 വരുന്ന വിദ്യാർത്ഥി സേന

63 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പഴുതടച്ച സുരക്ഷയും സന്നദ്ധ സേവനത്തിനുമായി 6000 പേരടങ്ങുന്ന വിദ്യാർത്ഥി സേന സജ്ജമായി. എസ്പിസി,....

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ പത്ത് ഇലക്ട്രിക്ക് ബസ്സുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്.....

ശ്രീവിദ്യയ്ക്ക് മുന്നില്‍ ശ്വാസതടസ്സം മുട്ടുമടക്കി; വെറും അഞ്ച് മാസം കൊണ്ട് സ്വയം പരിശീലിച്ച് ഓടക്കുഴലില്‍ എ ഗ്രേഡ്

ഓടക്കുഴലില്‍ എ ഗ്രേഡ് നേടിയ ഹരിപ്പാട് ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനി ശ്രീവിദ്യ പി നായര്‍ക്ക് പറയാനുള്ളത്....

ഞങ്ങൾക്കുമുണ്ട് ഓർമകൾ! കലോത്സവ വേദിയിൽ വീണാ ജോർജിൻ്റെയും സുഹൃത്തുക്കളുടേയും റീയൂണിയൻ

സംസ്ഥാന സ്‌കൂൾ കലോത്സവം മത്സരങ്ങളുടെയും പോരാട്ടങ്ങളുടെയും മാത്രം വേദിയല്ല, മറിച്ച് ഒത്തുചേരലുകളുടെയും ഇടമാണ്. മുൻപ് കലോത്സവത്തിൽ പങ്കെടുത്തതിന്റെ ഓർമകളും വിശേഷങ്ങളുമൊക്കെ....

സംസ്‌കൃത കലോത്സവം: നിലവാരം പുലര്‍ത്തി മത്സരങ്ങള്‍

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനോട് അനുബന്ധിച്ചുള്ള സംസ്‌കൃത കലോത്സവത്തിലും ഗംഭീര പ്രകടനങ്ങള്‍. തൈക്കാട് ഗവ. എല്‍പി സ്‌കൂളിലെ കുറ്റ്യാടിപ്പുഴ വേദിയില്‍....

കലോത്സവ ഓർമകളുമായി പുത്തരിക്കണ്ടത്ത് ഫോട്ടോ പ്രദർശനം

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിലെപ്രത്യേക വേദിയിൽ കായിക, കലാമേള ഫോട്ടോ പ്രദർശനം ആരംഭിച്ചു.പൊതുവിദ്യാഭാസവും തൊഴിലും വകുപ്പ് മന്ത്രി....

കുട്ടികൾ ടെൻഷനില്ലാതെ മത്സരിക്കട്ടെ; പിന്തുണയുമായി വനിതാ ശിശു വികസന വകുപ്പിൻ്റെ ഹെല്പ് ഡെസ്ക്

കലോത്സവ വേദിയിൽ എത്തുന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാനസിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ പ്രധാന വേദിയായ....

പ്രതിസന്ധികളിൽ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ആവിഷ്കരിക്കപ്പെട്ട നിമിഷം; വെള്ളാർമല സ്കൂളിലെ കുഞ്ഞുങ്ങൾക്ക് ഹൃദയാഭിവാദ്യങ്ങളെന്ന് മുഖ്യമന്ത്രി

63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആദ്യദിനം വെള്ളാർ മല ജി.എച്ച്.എസ് സ്കൂളിലെ കുട്ടികൾ വേദിയെ കണ്ണീരണിയിച്ചു. അതിജീവനത്തിന്റെ കഥ ആധാരമാക്കിയുള്ള....

‘നാടിനെ മുന്നില്‍ നയിക്കേണ്ടവരാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍, പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം’: മുഖ്യമന്ത്രി

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഭദ്രദീപം കൊളുത്തി. എല്ലാവര്‍ക്കും....

സംസ്ഥാന സ്‌കൂൾ കലോത്സവം: രുചിമേളം ഒരുക്കി പഴയിടത്തിന്‍റെ ഭക്ഷണപ്പുര ഒരുങ്ങി

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി,....

സ്കൂൾ കലോത്സവം: സ്വര്‍ണ കപ്പിന് നാളെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടമണിയുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വര്‍ണ കപ്പിന് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ വച്ച് നാളെ....

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങി; നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ജനുവരി നാലിന് തിരിതെളിയും. രാവിലെ 9ന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍....

കേരള സ്‌കൂള്‍ കലോത്സവം; നാളെ രാവിലെ ഭക്ഷണ പുരയില്‍ പാലുകാച്ചല്‍

കേരള സ്കൂൾ കലോത്സവത്തിനായി ഒരുക്കിയ ഭക്ഷണപുരയിൽ നാളെ രാവിലെ പാലുകാച്ചല്‍ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വൈകിട്ട്....

കലാമേളയ്ക്കൊരുങ്ങി അനന്തപുരി; സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ഉദ്‌ഘാടനം ജനുവരി 4ന് രാവിലെ....