kerala special olympics

ഭിന്നശേഷി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധിയായിക്കൂടി സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മാറിയെന്ന് മുഖ്യമന്ത്രി

കേവലമായ കായികോത്സവം എന്നതിലുപരി ഭിന്നശേഷി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനുള്ള ഉപാധിയായിക്കൂടി സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് മാറിയെന്നത് ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി....