KERALA STATE HUMAN RIGHTS COMMISSION

ടിടിഇമാർക്ക് വിശ്രമ സൗകര്യമില്ല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടിടിഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റയിൽവേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടീസയച്ചു.തിരുവനന്തപുരം,....