‘പ്രിയ മന്ത്രി, കുഞ്ഞുങ്ങളുടെ ആത്മാഭിമാനം മുറിയാതിരിക്കാന്‍ കരുതലോടെ ഇടപെട്ടതിന് നന്ദി’; പഴയ ആറാം ക്ലാസുകാരിയുടെ പോസ്റ്റ് വൈറലാകുന്നു
‘പഠന യാത്രക്ക് പണമില്ലെന്ന കാരണത്താല്‍ ഒരു കുട്ടിയെപ്പോലും ഉള്‍പ്പെടുത്താനാവാതിരിക്കില്ല’… എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ എഴുതിയ....