പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അപ്രതീക്ഷിതമായി നിര്‍വ്വഹിക്കാനായിരുന്നു നീക്കം....
Kerala University
കേരളസര്‍വ്വകലാശാലയില്‍ ‘അതീവരഹസ്യ’ഉദ്ഘാടന നീക്കം; പ്രതിഷേധത്തെ തുടര്‍ന്ന് വി സി മുങ്ങി
ചില ആശങ്കകളുണ്ട്; പരിഹരിക്കണം; വിദ്യാഭ്യാസ മന്ത്രിക്ക് പ്ലസ്ടു പാസായ വിദ്യാര്‍ഥിയുടെ തുറന്ന കത്ത്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സമക്ഷം പന്ത്രണ്ടാം ക്ലാസ്സ് പരിക്ഷ പാസ്സായി ഉപരിപഠനത്തിന് വേണ്ടി പ്രതിക്ഷയോടെ കാത്തിരിക്കുന്ന വിദ്യാര്‍ത്ഥിനി സമര്‍പ്പിക്കുന്ന പരാതി....
ഡിഗ്രി പ്രവേശനത്തിനായി കേരള സര്‍വ്വകലാശാല നിര്‍ബന്ധിത പ്രവേശനഫീസ് ഈടാക്കുന്നു; പരാതി ശക്തം
ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് കേരള സര്‍വ്വകലാശാല പ്രവേശനഫീസായി 1525 രൂപ നിര്‍ബന്ധിതമായി ഈടാക്കുന്നവെന്ന് പരാതി. എഞ്ചിനിയറിംങ്, പാരമെഡിക്കല്‍ കോഴ്‌സുകളുടെ....
ലോ അക്കാദമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം; അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി
തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍....
ലോ അക്കാദമിയില്‍ നിയമ ലംഘനങ്ങള്‍ നടന്നു; ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ വിഷയങ്ങളില്‍ പ്രിന്‍സിപ്പലിന്റെ സമീപനം ശരിയായില്ല; വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഗൗരവതരം; കണ്ടെത്തല്‍ സിന്‍ഡിക്കറ്റ് ഉപസമിതിയുടേത്
അന്വേഷണ റിപ്പോര്‍ട്ട് നാളെ സിന്‍ഡിക്കറ്റ് പരിഗണിക്കും....
ചരിത്രതീരുമാനവുമായി കേരള സര്‍വകലാശാല; അപേക്ഷാ ഫോമുകളില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കുള്ള കോളവും; തീരുമാനം യുജിസി നിര്‍ദേശപ്രകാരം
ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രത്യേക കോളം ഉള്‍പ്പെടുത്താനായി യുജിസിയാണ് നിര്‍ദ്ദേശിച്ചത്.....