സന്തോഷ് ട്രോഫി ക്വാർട്ടറിൽ കേരളത്തിന്റെ എതിരാളികൾ ജമ്മു കശ്‌മീർ; പോരാട്ടം വെള്ളിയാഴ്ച
സന്തോഷ് ട്രോഫി ഫുട്‌ബോളിൽ വിജയക്കുതുപ്പ് തുടരുന്ന കേരളത്തിന്റെ ക്വാർട്ടർ ഫൈനലിലെ എതിരാളികൾ ജമ്മു കശ്‌മീർ. എട്ടാംകിരീടം ലക്ഷ്യമിട്ട് മൈതാനത്തേക്കിറങ്ങുന്ന കേരളം....