kerala women commission

മലപ്പുറത്ത് നവവധുവിന്റെ ആത്മഹത്യ; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം കൊണ്ടോട്ടിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നിറത്തിൻ്റെപേരിൽ ഭർത്താവും വീട്ടുകാരും അധിക്ഷേപിച്ചതാണ് ആത്മഹത്യയ്ക്ക്....