ചേലക്കര വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി മുന്നേറുമ്പോൾ ചേലുള്ള ചെങ്കോട്ട’ എന്ന പോസ്റ്റുമായി മന്ത്രി വീണാ ജോർജ്. കെ രാധാകൃഷ്ണൻ....
KERALA
സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഇതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സർക്കാരിനെതിരായ കുപ്രചാരണങ്ങൾ....
ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില വർധിപ്പിച്ച് എൽ ഡി എഫ് സ്ഥാനാർഥി യു....
നാലു വർഷങ്ങൾക്കു മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം യുവതിയുടെ ശ്വാസകോശത്തിൽ കണ്ടെത്തി. ഒടുവിൽ ശസ്‌ത്രക്രിയ കൂടാതെ തന്നെ മൂക്കുത്തി ശ്വാസകോശത്തിൽ....
സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ഷൊർണൂർ-നിലമ്പൂർ പാതയിൽ മെമു സർവീസ് തുടങ്ങുന്ന കാര്യം അടിയന്തര പരിഗണനയിൽ. ദക്ഷിണ റെയിൽവേ ജനറൽ മാനേജരാണ് ഈക്കാര്യം അറിയിച്ചത്. മെമു....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോമറിന്‍ മേഖലയ്ക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ....
സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിന് പദ്ധതികൾ വിഭാവനം ചെയ്യുന്നതിന് പോർട്ടൽ തയ്യാറാക്കി വനംവകുപ്പ്. കെ ഡിസ്ക് ആണ് സേഫ് ഹാബിറ്റാറ്റ്....
പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി താലൂക്ക്തല അദാലത്ത് നടത്താൻ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലായാണ് അദാലത്ത്....
മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശം.കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (21/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക....
മനുഷ്യ – വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ഇതിന്റെ ഫലമായി ഒരുപരിധിവരെ മനുഷ്യ....
കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്....
കാസർകോട് പെരിയ ആസ്‌ഥാനമായ കേരള കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഡിസംബർ 20നു അർധരാത്രി വരെ അപേക്ഷ....
പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ....
കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ. ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ....
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് ലോക്കൽ....
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം....
പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈകൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറായ....
കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യയ്ക്ക് വേണ്ടി അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. 18 ന് രാവിലെ വീട്ടിൽനിന്ന് റെയിൽവേ....
ഇന്ന് തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ....
തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടുമെന്നും നിയമപരമായി ചെയ്യാവുന്ന കാര്യം ചെയ്യുമെന്നും ആൻ്റണി രാജു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം....
തിരുവനന്തപുരത്ത് കോൺഗ്രസ് ഭരിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.....
ഒരു മാസത്തെ നീണ്ട പ്രചാരണങ്ങൾക്ക് ശേഷം പാലക്കാട് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്.....
കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ കുളിർമഴയേകി കൊണ്ട് അർജൻ്റീനൻ ടീം കേരളത്തിൽ സന്ദർശനം നടത്തുമെന്ന് സൂചന. കേരളത്തിൻ്റെ ക്ഷണം....