KERALA

NEET Exam:നീറ്റ് പരീക്ഷാവിവാദം; കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ കോളേജിലെ ശുചീകരണ തൊഴിലാളികള്‍

(NEET)നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ കോളേജിലെ ശുചീകരണ തൊഴിലാളികള്‍....

NEET Exam:നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം;അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍

(NEET Exam)നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ....

ബോഡി ഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ,നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്നത്;പ്രതികരിച്ച് നിവിന്‍പോളി|Nivin Pauly

തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് നിവിന്‍ പോളി(Nivin Pauly).ഉടന്‍ റിലീസിനെത്തുന്ന ചിത്രമായ ‘മഹാവീര്യര്‍’ എന്ന ചിത്രത്തിന്റെ....

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് (35) മരിച്ചത്.കിടപ്പുമുറിയിലെ....

NEET Exam:വേണമെങ്കില്‍ പരീക്ഷ എഴുതൂ; ഇല്ലെങ്കില്‍ പൊയ്‌ക്കോളൂ എന്നതായിരുന്നു അവരുടെ മനോഭാവം;പ്രതികരിച്ച് വിദ്യാര്‍ത്ഥിനി

(NEET Exam)നീറ്റ് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച വിഷയത്തില്‍ സംഭവത്തിനെതിരെ പ്രതികരണവുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. എക്‌സാം സെന്ററില്‍....

Monkey Pox: ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം....

MM Mani:എം എം മണിയെ വംശീയമായി അധിക്ഷേപിച്ച് കെ സുധാകരന്‍|K Sudhakaran

മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ (MM Mani)എം എം മണിയുടെ ഫോട്ടോ ചിമ്പാന്‍സിയുടെ പടത്തില്‍ വെച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്....

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത|Rain

വടക്കു കിഴക്കന്‍ വിദര്‍ഭക്കും സമീപ പ്രദേശത്തിനും മുകളില്‍ ന്യൂന മര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത 5 ദിവസം (Kerala)കേരളത്തില്‍ വ്യാപകമായ....

സ്വര്‍ണക്കടത്ത് കേസ്;എന്‍ഐഎ അന്വേഷണം തുടരുമെന്ന് കേന്ദ്രം|NIA

സ്വര്‍ണക്കടത്ത് കേസില്‍ (NIA)എന്‍ഐഎ അന്വേഷണം തുടരുമെന്ന് കേന്ദ്രം.അടൂര്‍ പ്രകാശ് എംപിക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കറിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍....

മുഖ്യമന്ത്രിയ്ക്കെതിരായ ആക്രമണ ശ്രമം ; ‘ഐഡിയ ശബരീനാഥന്റേത്’ ; തെളിവുകൾ കൈരളി ന്യൂസിന്

മുഖ്യമന്ത്രിയ്ക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും മുൻ എംഎൽഎയുമായ ശബരീനാഥനെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ....

Rain : മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ….5 ജില്ലകളില്‍ യെല്ലോ അല‍ർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിലുണ്ടായിരുന്ന യെല്ലോ ജാഗ്രത 5 ജില്ലകളിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,....

Drugs : റെയില്‍വേട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒമ്പതാംക്ലാസുകാരന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റിൽ

റെയിൽവേട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ....

Rain : 9 ജില്ലകളിൽ യെല്ലോ അലർട്ട് : സംസ്ഥാനത്ത് മഴ ശക്തം

സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം,....

Mullapperiyar : മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു , കേരളത്തിന് ജാഗ്രത നിർദ്ദേശം നൽകി തമിഴ്നാട്

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്.....

P K Kunjaalikkutty : ലീഗ് യോഗത്തിൽ വിമർശനം; രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി

ലീഗ് യോഗത്തിലെ വിമർശനത്തെ തുടർന്ന് രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി .താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ....

SMA Disease : ഇന്ത്യയില്‍ ആദ്യ സംരംഭം: എസ്എംഎ രോഗത്തിന് സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി മരുന്ന് നല്‍കി

അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച് ചികിത്സ തേടുന്ന കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി....

Thrissur : മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം.

തൃശ്ശൂര്‍ ചാവക്കാട് തിരുവത്ര മേഖലയില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകിവീണു. വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഇന്ന്....

J. P. Nadda; മനോഹര ഇടങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയ കേരളത്തെ പ്രശംസിച്ച് ജെ പി നദ്ദ

മനോഹര ഇടങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയ കേരളത്തെ പ്രശംസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. തന്റെ....

MonkeyPox: വാനര വസൂരി; ജാഗ്രതയിൽ സംസ്ഥാനം

കേരളത്തിൽ വാനര വസൂരി(monkeypox) സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ ആരോഗ്യവകുപ്പ്. വിദേശത്ത് നിന്നെത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവരുണ്ടെങ്കിൽ സാമ്പിൾ പരിശോധനക്കയക്കും. സംശയമുള്ളവർ സർക്കാർ ആശുപത്രികളിൽ ചികിൽസ(treatment)....

കാര്‍ഷിക സര്‍വ്വകലാശാല സംരക്ഷണ പ്രചാരണജാഥ തിരുവനന്തപുരത്ത് സമാപിച്ചു

കാര്‍ഷിക സര്‍വ്വകലാശാല സംരക്ഷണ പ്രചാരണജാഥ തിരുവനന്തപുരത്ത് സമാപിച്ചു. ജൂലൈ 5ന് കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ച ജാഥയാണ് തലസ്ഥാനത്ത് സമാപിച്ചത്.കാര്‍ഷിക....

കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

കേരളത്തിന്റെ ആരോഗ്യരംഗം ലോകോത്തരമാണെന്ന് തദ്ദേശ സ്വംയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ആരോഗ്യ മേഖലയില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍....

മാതൃകയായി ഗോവിന്ദന്‍ മേസ്തിരി; ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിന് അമ്പതു സെന്റ് ഭൂമി മുഖ്യമന്ത്രി ഏറ്റുവാങ്ങി

ഓട്ടിസം ബാധിതനായ പേരക്കുട്ടിയുടെ കൂടി സംരക്ഷണത്തിനായി അസിസ്റ്റീവ് വില്ലേജ് സ്ഥാപിക്കുന്നതിനായി പ്രവാസി അരയേക്കര്‍ ഭൂമി സര്‍ക്കാരിന് സൗജന്യമായി വിട്ടുനല്‍കി. കാട്ടാക്കട....

Page 101 of 497 1 98 99 100 101 102 103 104 497