സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്ന് പ്രതിസന്ധി എന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരുന്ന്....
KERALA
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരത്തിന്റെ ഉദ്ഘാടനവും വിതരണവും ജൂലൈ 14ന്....
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്ന പ്രതിപക്ഷ അടിയന്തര പ്രമേയനോട്ടീസ് സഭ തള്ളി. തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി രൂപീകരണ നടപടികൾ....
അഞ്ച് വർഷം കൊണ്ട് അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്....
2024- 25 സാമ്പത്തിക വര്‍ഷം ജലജീവൻ പദ്ധതി പൂർണമായും പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ(roshy augustine). ചെറുകിട ജലപദ്ധതികള്‍ക്ക് ആവശ്യമായ....
പെരുന്നാള്‍ അവധിക്ക് ശേഷം നിയമസഭാ(assembly) സമ്മേളനം ഇന്ന് വീണ്ടും ചേരും. സംഘപരിവാര്‍ ബന്ധത്തിലെ തെളിവുകള്‍ പുറത്തുവന്നതോടെ വെട്ടിലായ പ്രതിപക്ഷ നേതാവ്....
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ(rain)യ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ, വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്....
(Thrissur)തൃശൂര്‍ വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലനെ മര്‍ദിച്ച സുരക്ഷാ ജീവനക്കാരനെ (Suspend)സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മന്ത്രി കെ....
മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ജീവനൊടുക്കിയതിന് പിന്നാലെ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവ് ഒളിവില്‍ പോയി.....
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ ഉള്ള ജില്ലകളിലാണ്....
സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നാല് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ,....
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ(rain) തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്(yellow alert) പ്രഖ്യാപിച്ചു. തിരുവനന്തപുരം,....
ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം കലാപമുഖരിതമായ ശ്രീലങ്കയിൽ(srilanka) നിന്ന് ഇന്ത്യ(india)യിലേക്ക് അഭയാർത്ഥി(refugees) പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ....
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക്(rain) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രി 11 മണിവരെയുള്ള സമയത്ത് കേരളത്തിൽ എല്ലാ....
ധോണിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയ ആളെ (Wild Elephant)കാട്ടാന ചവിട്ടിക്കൊന്നുവെന്ന വാര്‍ത്ത ദുഃഖകരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍(AK Saseendran).....
മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ്(Swapna Suresh)....
(KFON)കെ ഫോണ്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ആയതോടെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സും ഏറെ വൈകാതെ ലഭ്യമാവുമെന്ന് മന്ത്രി പി.രാജീവ്(P Rajeev)....
(Heavy rain)കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രെഫഷണല്‍ കോളജുകള്‍ക്കും....
സംസ്ഥാനത്ത് അതിശക്തമായ (Rain)മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം,കൊല്ലം ഒഴികെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.....
സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സ്വർണക്കടത്ത് വെളിപ്പെടുത്തൽ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് നിർണായ തെളിവ് ലഭിച്ചു. സ്വപ്നക്ക്....
ആക്കുളം കായൽ സംരക്ഷണത്തിനായി 96 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നൽകിയതായി മന്ത്രി പി എ മുഹമ്മദ്(PA Muhammed Riyas) റിയാസ്.....
കോഴിക്കോട് മാവൂരിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി.ഇരുവഴിഞ്ഞി, ചാലിയാർ, ചെറുപുഴ എന്നിവയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. മാവൂർ....
കനത്ത മഴ തുടരുന്ന കേരളത്തിൽ വീണ്ടും ഒരു മരണം.കാസർകോട് വോർക്കാടിയിൽ കമുകുതോട്ടത്തിലെ കുളത്തിൽ തൊഴിലാളിയായ മൗറിസ് ഡിസൂസ (52)യാണ് മുങ്ങിമരിച്ചത്.....
തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ജേതാക്കള്‍ക്ക് പാരിതോഷികം 2022 മെയില്‍ ഇന്‍ഡോനേഷ്യയിലെ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം....