KERALA

പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം

പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരായ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷനേതാവിനും ലീഗ് നേതാക്കള്‍ക്കും പിന്നാലെ യൂസഫലിക്കെതിരെ കെ മുരളീധരനും....

കളളവാര്‍ത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ ട്രോളി കെ ടി ജലീല്‍|K T Jaleel

ഗള്‍ഫ് ഭരണാധികാരികളെ കുറിച്ച് സംഘപരിവാര്‍ രചിച്ച കഥക്കും തിരക്കഥക്കുമനുസരിച്ച് കള്ളവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതുമായ മലയാള പത്രങ്ങളെയും ചാനലുകളെയും ട്രോളി....

കൂളിമാട് പാലം തകര്‍ന്ന വിഷയം;മെറിറ്റടിസ്ഥാനത്തില്‍ നിലപാട് സ്വീകരിച്ചു:മന്ത്രി മുഹമ്മദ് റിയാസ്|Muhammed Riyas

കൂളിമാട് പാലം തകര്‍ന്ന വിഷയത്തില്‍ മെറിറ്റടിസ്ഥാനത്തില്‍ നിലപാട് സ്വീകരിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്(Muhammed Riyas). എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍....

Monson Mavunkal:പുരാവസ്തു തട്ടിപ്പ് കേസ്;മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി (Monson Mavunkal)മോന്‍സണ്‍ മാവുങ്കലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍....

Arrest:എയര്‍പോര്‍ട്ട് വഴി കടത്തിയ സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പിടികൂടി

(Nedumbassery)നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വര്‍ണ്ണം കൊടുങ്ങല്ലൂരില്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി.....

Kochi Metro:കൊച്ചി മെട്രോ;പേട്ട മുതല്‍ SN ജംഗ്ഷന്‍ വരെയുള്ള പുതിയ മെട്രോ പാതയിലൂടെയുളള സര്‍വീസ് ഈ മാസം ആരംഭിക്കും

തൃപ്പൂണിത്തുറ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ള പുതിയ മെട്രോ(Metro) പാതയിലൂടെയുളള സര്‍വീസ് ഈ മാസം ആരംഭിക്കും. പുതിയ പാതയ്ക്ക്....

Accident:കണ്ണൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു

(Kannur)കണ്ണൂര്‍ കണ്ണപുരത്ത് വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍(37)പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ്(72)എന്നിവരാണ്....

”വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും”…ഇന്ന് വായനാ ദിനം|Reading Day

ഇന്ന് വായനാ ദിനം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി. എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചാരിക്കുന്നത്. വായനയെ മലയാളിയുടെ....

Accident:കോഴിക്കോട് കാര്‍ അപകടത്തില്‍പ്പെട്ടു;ഒരു മരണം

കോഴിക്കോട് ചേളന്നൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. ചേളന്നൂര്‍ കുമാരസ്വാമി വയലോറ റോഡിനു സമീപം രാത്രി 12 മണിയോടെയാണ് അപകടം.....

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണം:ഇ പി ജയരാജന്‍|E P Jayarajan

മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(E P....

Agnipath:അഗ്നിപഥ്;4 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയെത്തുന്നവരെല്ലാം തൊഴില്‍ ഇല്ലാത്തവരായി മാറും:റിട്ടയര്‍ഡ് ലഫ്റ്റനന്റ് കേണല്‍ എം കെ ശരിധരന്‍

അഗ്‌നിപഥ് പദ്ധതിക്കെതിരെ വിമുക്ത ഭടന്‍മാരും രംഗത്ത്. സേനയുടെ കെട്ടുറപ്പിനെയും സൈനികരുടെ ആത്മവീര്യത്തെയും ബാധിക്കുന്നതാണ് പദ്ധതിയെന്നാണ് വിമര്‍ശനം. നാല് വര്‍ഷത്തെ സേവനം....

Heavy Rain:സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് (Heavy Rain)സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തിലാണ് മഴ ശക്തിപ്പെടുക. പാലക്കാട് മുതല്‍....

അമിത്‌ ഷായ്‌ക്ക്‌ പിന്നാലെ കേരള സന്ദർശനം റദ്ദാക്കി മോദിയും

ബിജെപിയുടെ കേരള നേതൃത്വത്തെ തള്ളുന്ന നിലപാടുമായി അമിത്‌ ഷായ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മോദി ചൊവ്വാഴ്‌ച തിരുവനന്തപുരത്തെത്തി വിവിധ....

Agnipath : അഗ്നിപഥ് പ്രതിഷേധം കേരളത്തിലേക്കും; പ്രതിഷേധാഗ്നി കോഴിക്കോടും തലസ്ഥാനത്തും

അഗ്നിപഥ് പ്രതിഷേധത്തിന്റ പ്രതിഷേധാഗ്നി കേരളത്തിലേക്കും. തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് യുവാക്കള്‍ പ്രതിഷേധവുമായി....

Medical Tourism: കേരളത്തിൽ മെഡിക്കൽ ടൂറിസത്തിന് അനന്തമായ സാധ്യതയെന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ

കേരളത്തിൽ മെഡിക്കൽ ടൂറിസ(medical tourism)ത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്നും കേരള സർക്കാർ അത് പ്രയോജനപ്പെടുത്തണമെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ(african countries) നിന്നുള്ള....

Kerala: മാതൃകയായി കേരളം; 13 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക്(hospitals) നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

Loka Kerala Sabha: പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സർക്കാർ വേദി ഒരുക്കിയതിൽ നന്ദിയറിയിച്ച് പ്രവാസികൾ

ലോക കേരള സഭ(Loka Kerala Sabha)യിൽ പ്രവാസ ലോകത്ത് നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് പ്രവാസി മലയാളികൾ. പശ്ചിമേഷ്യൻ....

ഹരീഷ് പേരടിയെ എ ശാന്തകുമാര്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സംഭവം; വിശദീകരണവുമായി പു ക സ

ഹരീഷ് പേരടിയെ എ ശാന്തകുമാര്‍ അനുസ്മരണ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി പുരോഗമന കലാസാഹിത്യ സംഘം. സര്‍ക്കാറിന് എതിരായ വിമര്‍ശനം....

Medical College: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ലക്ഷ്യ അംഗീകാരം; അഭിമാനം

അംഗീകാര നിറവില്‍ സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍(Medical College). കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍....

പരിസ്ഥിതി ലോലമേഖല;നിര്‍ദേശങ്ങള്‍ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍|A K Saseendran

ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി....

കൂളിമാട് പാലം അപകടം; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത് നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം....

മന്ത്രി വീണക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടു; ക്രൈം നന്ദകുമാറിനെതിരെ ഗുരുതരമായ ആരോപണവുമായി മുന്‍ ജീവനക്കാരി|Crime Nandakumar

ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരിയായ മുന്‍ ജീവനക്കാരി. മന്ത്രി വീണക്കെതിരെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തന്നോട് നന്ദകുമാര്‍ ആവശ്യപ്പെട്ടു.....

Page 108 of 497 1 105 106 107 108 109 110 111 497