KERALA

പടിഞ്ഞാറന്‍ കാറ്റ് ശക്തം; സംസ്ഥാനത്ത് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര....

കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി

2021ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും ബഫര്‍സോണ്‍ നിര്‍ണയിക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് സംസ്ഥാന....

Rain:ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

ഇന്നും (ജൂണ്‍ 12) നാളെയും കേരള- ലക്ഷദ്വീപ് തീരങ്ങളിലും ഇന്ന് മുതല്‍ ജൂണ്‍ 16 വരെ കര്‍ണാടക തീരത്തും മണിക്കൂറില്‍....

Pinarayi Vijayan: എല്ലാവർക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം: മുഖ്യമന്ത്രി

എല്ലാവർക്കും നീതി ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ഭരണഘടന മാറ്റാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ....

Pinarayi Vijayan: കേരളത്തിലെ ജയിലുകളിൽ ആധുനിക സംവിധാനങ്ങളൊരുക്കും; മുഖ്യമന്ത്രി

കേരളത്തിലെ ജയിലുകളിൽ ആധുനിക സംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ജയിലുകളിൽ മനുഷ്യത്വപരമായ സമീപനമാണ് ലക്ഷ്യമിടുന്നതെന്നും തവനൂരിലെ ജയില്‍ സമുച്ചയം....

Rain: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ(rain)യ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്(alert) പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി,....

Car Fire:ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാര്‍ ഓടിച്ചിരുന്ന ബ്രഹ്മമംഗലം കടുവ മന്‍സിലിന്‍ ചാക്കോ(55) പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ അപകടമൊഴിവായി. നീര്‍പ്പാറ....

Arrest:10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

കാറില്‍ കടത്തിയ പത്തുലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍(Arrest). കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ പുത്തന്‍വീട്ടില്‍....

ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി|Death

(Kuttanad House Boat)കുട്ടനാട്ടില്‍ ഹൗസ് ബോട്ട് മുങ്ങി കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി(Death). പള്ളാതുരുത്തി സ്വദേശി പ്രസന്നനാണ് മരിച്ചത്. മുങ്ങിയ....

സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ തകര്‍ക്കാനാകില്ല; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും:കോടിയേരി ബാലകൃഷ്ണന്‍|Kodiyeri Balakrishnan

ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ....

Swapna Suresh:സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം നാളെ യോഗം ചേര്‍ന്നേക്കും

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘം നാളെ യോഗം ചേര്‍ന്നേക്കും. എഫ്‌ഐആര്‍ റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപ്പിക്കുന്ന....

ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം; കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ എല്‍ ഡി എഫ് പ്രതിഷേധം|LDF Protest

ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ എല്‍ ഡി എഫ് പ്രതിഷേധം. ജനവാസ മേഖലകളെ പരിസ്ഥിതി....

മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്|Swapna Suresh

അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്ത സംഭവത്തില്‍ മാധ്യമങ്ങളെ കാണവെ സ്വപ്ന സുരേഷ് കുഴഞ്ഞുവീണു. അഭിഭാഷകന്റെ അറസ്റ്റിനെ കുറിച്ച് വളരെ വികാരപരമായി....

പഴയതെല്ലാം ചീറ്റിപ്പോയപ്പോള്‍ പുതിയ കഥകളുമായി ചിലര്‍ ഇറങ്ങിയിരിക്കുകയാണ്: കോടിയേരി|Kodiyeri Balakrishnan

തുടര്‍ ഭരണം ഇടത് വിരുദ്ധ ശക്തികളെ വിറളി പിടിപ്പിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പഴയതെല്ലാം ചീറ്റിപ്പോയപ്പോള്‍ പുതിയ....

മതനിന്ദ നടത്തിയെന്ന പരാതി; സ്വപ്നയുടെ അഭിഭാഷകനെതിരെ കേസ്|Swapna Suresh

മതനിന്ദ നടത്തിയെന്ന പരാതിയില്‍ സ്വപ്‌നയുടെ അഭിഭാഷകന്‍ അഡ്വ.കൃഷ്ണ രാജിനെതിരെ കേസ്. അഭിഭാഷകനായ അനൂപിന്റെ പരാതിയിലാണ് കേസെടുത്തത്. 295 A വകുപ്പ്....

സംസ്ഥാനം ആരോഗ്യമേഖലയില്‍ മുന്‍പന്തിയില്‍:പിണറായി വിജയന്‍|Pinarayi Vijayan

സംസ്ഥാനം ആരോഗ്യമേഖലയില്‍ മുന്‍ പന്തിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യരംഗത്ത് വലിയ ഇടപെടലാണ് നടത്തിയിട്ടുള്ളത്. കൊവിഡ്....

Arrest:കാസര്‍ഗോഡ് പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍

കാസര്‍ഗോഡ് ആദൂരില്‍ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകന്‍ പിടിയില്‍. കര്‍ണാടക ബണ്ഡ്വാള്‍ സ്വദേശി സുബൈര്‍ ദാരിമിയെ ആദൂര്‍ പൊലീസ്....

Heavy Rain : സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് | Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറ്....

West Nile Fever:വെസ്റ്റ് നൈല്‍ ഫീവര്‍ വന്നാല്‍ രോഗിയെ പേടിക്കേണ്ട; പകരം ഭയക്കണം കൊതുകിനെ

കൊതുകിലൂടെ സംക്രമണം നടത്തുന്ന (West Nile Virus)വെസ്റ്റ് നൈല്‍ വൈറസാണ് വെസ്റ്റ്നൈല്‍ ഫീവറിനു കാരണം. ബാധിക്കുന്ന എണ്‍പതുശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍....

V Sivadasan M P: തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക അടിയന്തിരമായി നല്‍കുക: വി ശിവദാസന്‍ എം പി

സംസ്ഥാനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക തുക അടിയന്തരമായി നല്‍കാന്‍ യൂണിയന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ.വി ശിവദാസന്‍ എംപി(V Sivadasan M....

Scrub Typhus:ചെള്ളുപനി എന്താണ്?എങ്ങനെ പ്രതിരോധിക്കാം…നോക്കാം

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ചെള്ളുപനി(Scrub Typhus) ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്കെറ്റ്സിയേസി കുടുംബത്തില്‍പ്പെടുന്ന പ്രോട്ടിയോബാക്ടീരിയം ഒറെന്‍ഷ്യ സുസുഗാമുഷി എന്ന....

Page 110 of 498 1 107 108 109 110 111 112 113 498