KERALA

സംസ്ഥാനത്ത്‌ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത്‌ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം,....

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് : മുഖ്യമന്ത്രി

ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിലപാട് ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കോൺഗ്രസിന് സിപിഐഎമ്മിനോട് തൊട്ടു കൂടായ്മയാണെന്നും....

17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് മുതൽ 17 വരെ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളില്‍....

അവധി ദിവസങ്ങളിലെ അനധികൃത ഖനനം തടയാന്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു

പൊതു അവധി ദിവസങ്ങളായ ഏപ്രില്‍ 14,15,17 തീയതികളില്‍ അനധികൃത മണ്ണ്-മണല്‍ ഖനനം, പാറഖനനം, നിലം-തണ്ണീര്‍ത്തടം നികത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള....

പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം

പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് ഉഗ്രസ്‌ഫോടനം. കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തില്‍ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചാണ്....

ഇനി ആവേശപ്പോരാട്ടം; സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫിക്കുള്ള കേരള ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മിഥുന്‍ വിയും അജ്‌മലുമാണ് ടീമിലെ ഗോളിമാര്‍. സഞ്ജു ജി, സോയിൽ ജോഷി,....

ഏപ്രില്‍ 16 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

സംസ്ഥാനത്ത് ഏപ്രില്‍ 16 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി....

ഹയർസെക്കണ്ടറി വിദ്യാർഥികൾക്ക് മലയാളത്തിൽ സ്വയംപഠന സഹായികളുമായി സ്‌കോൾ-കേരള

സ്‌കോൾ-കേരള വിദ്യാർഥികൾക്ക് സ്വയംപഠിക്കാവുന്ന തരത്തിൽ ഹയർ സെക്കണ്ടറി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ തയ്യാറാക്കി വിതരണം ചെയ്തുവരുന്ന സ്വയംപഠന സഹായികളുടെ മലയാള....

സംസ്ഥാനത്ത് 14 വരെ ഒറ്റപ്പെട്ട ശക്തമായ മഴ

കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....

തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ മൂന്നാമത് ചെമ്മനം സ്മാരക കവിതാ പുരസ്‌കാരം കവി അഹമ്മദ് ഖാന് സമ്മാനിച്ചു

തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ മൂന്നാമത് ചെമ്മനം സ്മാരക കവിതാ പുരസ്‌കാരം കവി അഹമ്മദ് ഖാന് സംസ്ഥാന ചീഫ് സെക്രട്ടറിയും കവിയുമായ....

സംസ്ഥാനത്ത് ഇനി കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല

സംസ്ഥാനത്ത് ഇനി കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല .കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. കഴിഞ്ഞ ദിവസം 223 പേർക്കാണ്....

അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സും, ഐ ആം ബുദ്ധ പ്രൊഡക്ഷനും വീണ്ടും ഒന്നിക്കുന്നു; പ്രതീക്ഷയോടെ സിനിമാ ലോകം

ബോക്‌സ് ഓഫീസില്‍ കോളിളക്കം സൃഷ്ടിച്ച ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സെന്‍സേഷണല്‍ ചിത്രത്തിന് ശേഷം അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സും, ഐ....

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നില....

ജാഗ്രത നിര്‍ദ്ദേശം; ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചിലഅവസരങ്ങളില്‍....

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം; പോക്‌സോ കേസില്‍ പ്രതി അറസ്റ്റില്‍

നിലമ്പൂരില്‍ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ പ്രതി അറസ്റ്റില്‍. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരനെയാണ്....

കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അനിവാര്യം; യെച്ചൂരി

കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ അനിവാര്യമാണെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ....

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു

തിരുവനന്തപുരം കല്ലമ്പലത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി(45 )ആണ് മരിച്ചത്. പുത്തന്‍കുളം....

കൊല്ലത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം പളളിത്തോട്ടത്ത് വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു. പളളിത്തോട്ടം എച്ച്എംസി കോമ്പൗണ്ടിലെ താമസക്കാരന്‍ രതീഷാണ്....

കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നു; തൃശൂര്‍ അതിരൂപത

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന് തൃശൂര്‍ അതിരൂപത പറഞ്ഞു. കോണ്‍ഗ്രസ് സ്വയം....

ഹിന്ദുത്വ ശക്തികളുടെ ശ്രമം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍; യെച്ചൂരി

ഹിന്ദുത്വ ശക്തികളുടെ ശ്രമം ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനെന്ന് സീതീറാം യെച്ചൂരി. വിലക്കയറ്റവും ഇന്ധനവിലവര്‍ധനവും ജനജീവിതം ദുസ്സഹമാക്കിയെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെ....

ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എങ്ങനെ പിടിച്ചുനില്‍ക്കുമായിരുന്നു; ബിജെപിക്കെതിരെ ഉദ്ധവ് താക്കറെ

ബിജെപിക്കെതിരെ തുറന്നടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്ത് പ്രശ്‌നമാണ് ഉന്നയിക്കുകയെന്ന് താക്കറെ ചോദിച്ചു. കോലാപൂര്‍....

കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയാണ് വിട വാങ്ങിയത്; എം സി ജോസഫൈനെക്കുറിച്ച് മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ സ്ത്രീ മുന്നേറ്റ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയാണ് വിട വാങ്ങിയതെന്ന് എം സി ജോസഫൈന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി വീണാ ജോര്‍ജ്.....

Page 111 of 485 1 108 109 110 111 112 113 114 485