സംസ്ഥാനത്ത് കോട്ടയം വഴിയുള്ള ഇരട്ട റെയില്‍ പാത യാഥാര്‍ത്ഥ്യമായി. ഏറ്റുമാനൂര്‍-ചിങ്ങവനം ഭാഗത്തു നടന്ന അവസാനവട്ട നിര്‍മ്മാണമാണ് ഇന്ന് പൂര്‍ത്തിയാക്കി തീവണ്ടി....
KERALA
(Thrikkakkara)തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനമാണ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും....
വികസനത്തിന് തുരങ്കം വയ്ക്കുന്ന വിഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ മാറിയെന്ന ആക്ഷേപമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇത്തരത്തില്‍ വികസനത്തിനെ പിന്നോട്ട്....
ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക് സംഭാവന ചെയ്ത് കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’....
കാലവർഷം കേരളത്തിൽ എത്തിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.....
ജൂണ്‍ ഒന്ന് വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്(rain) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് എട്ട്....
ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് മരിച്ച മലപ്പുറം(Malappuram) പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് 4ന്....
തൃക്കാക്കരയെ വികസനവഴിയിലേക്ക് എത്തിക്കാന്‍ ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ(EP Jayarajan) പറഞ്ഞു. തൃക്കാക്കരയിൽ....
റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി (Jaya Rice) നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ....
70 വര്‍ഷങ്ങള്‍ പിന്നിടുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് എ സമ്പത്ത് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. (A Sampath)എ....
സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയത് പൊതുവിതരണ രംഗത്തെ ഇടപെടലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍(G R Anil). കേരളത്തെ വന്‍വിലക്കയറ്റം ബാധിച്ചിട്ടില്ലെന്നും....
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ....
(Thrikkakkara)തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി (Jo Joseph)ഡോ.ജോ ജോസഫിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് മുന്‍ സംസ്ഥാന....
കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മകന്‍ മാടായി വീട്ടില്‍ ബാബുരാജന്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊക്കുന്ന് കുറ്റിയില്‍ത്താഴം കിഴക്കേതൊടി....
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പരിശോധനയില്‍ 2884 ഗ്രാം ഹെറോയിന്‍ പിടികൂടി. ടാന്‍സാനിയന്‍ സ്വദേശിയാണ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന്....
(Kozhikode)കോഴിക്കോട് തിരുവമ്പാടിയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ കാട്ടുപന്നി ആക്രമണം(Wild Boar Attack). ചേപ്പിലങ്ങാട് സ്വദേശി സനൂപിന്റെ മകന്‍ അദ്‌നാന് പരുക്കേറ്റു. പന്നിയെ....
തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റിലായി. കളമശേരി എച്ച്എംടി കോളനിയിലെ....
ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം നിര്‍വഹിക്കുന്ന ജലധാര പമ്പ്‌സെറ്റ് സിന്‍സ് 1962 എന്ന ചിത്രത്തിന്റെ....
സാമ്പത്തിക സഹായം കേന്ദ്രം വെട്ടിക്കുറച്ചതോടെ കടുത്ത പ്രതിസന്ധിയിലകപ്പെട്ട കഴക്കൂട്ടം സൈനിക സ്‌കൂളിന് സാമ്പത്തിക സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തെ....
കൊല്ലത്ത് ട്രെയിന്‍ കോച്ചിനു മുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ജീവനക്കാരന് ഗുരുതര പൊള്ളലേറ്റു. റെയില്‍വേയില്‍ എസി മെക്കാനിക്കായ....
2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജു ജോര്‍ജിനെയും (മധുരം,നായാട്ട്) ബിജു മേനോനെയും (ആര്‍ക്കറിയാം) തിരഞ്ഞെടുത്തു.....
പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കര്‍ണപുടം പൊട്ടിയ കേസില്‍ പിറവം....
സംസ്ഥാനത്ത് കാലവര്‍ഷം ഉടനെ എത്തും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍....
കേരളത്തെ (Kerala) അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല....