കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ വികസനം തടയാനും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെ കെയിലില്‍ ജനങ്ങളുടെ....
KERALA
2021 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ മേയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യും. പ്രൊഫസര്‍ എം....
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ നടന്ന ‘യുവതി ഫെസ്റ്റ്’ നോവലിസ്റ്റ് ഡോ. ആര്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു.....
കെ.പി.എം.എസ് 51 ആം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായും എല്‍.രമേശന്‍ പ്രിസിഡന്റായും....
കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനം....
കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന് എതിരല്ലെന്ന് വ്യക്തമാക്കിയ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. രാജ്യത്തിന്റെ വികസനത്തിന് എതിര് നില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.....
കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ സില്‍വര്‍ ലൈന്‍ വിരുദ്ധ യാത്രയില്‍ ജനങ്ങളുടെ പ്രതികരണം തിരിച്ചടിയായി. അപഹാസ്യനായി കേന്ദ്രമന്ത്രി മുരളീധരന്‍ ദില്ലിയിലേക്ക് മടങ്ങി.....
കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കള്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരാളെയും ഒരു ബൈക്കും....
യുവനടിയും നര്‍ത്തകിയും മലയാളികള്‍ക്ക് ചിരപരിചിതയുമായിരുന്ന മുംബൈ മലയാളിയായ സ്വര്‍ണ്ണാ തോമസിനെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സ്വര്‍ണ്ണയുടെ ജീവിതം തകിടം മറിയുന്നത് 2013ലാണ്.....
സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തിയ കലാസാഹിത്യ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കഥ: 1....
കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ ഇ കെ നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി....
കൊവിഡ് മഹാമാരിയും തരണം ചെയ്‌ത് നാടിന്റെ പുരോഗതിക്ക് ഗതിവേഗമേകി എൽഡിഎഫ് സർക്കാർ രണ്ടാംവർഷത്തിലേക്ക്.വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി....
വിശുദ്ധ റമസാന്‍ നാളെ ആരംഭിക്കും. ഇന്നലെ (ശഅ്ബാന്‍ 29) മാസപ്പിറവി കണ്ടതോടെയാണ് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,....
തിരുമല അബ്രഹാം മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ചാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ പഠിച്ച കേള്‍വി പരിമിതിയുണ്ടായിട്ടും IES....
തെക്കന്‍ കേരളത്തില്‍ വ്രതാരംഭം നാളെയെന്ന് സ്ഥിരീകരണം. തമിഴ്‌നാട് പുതുപ്പേട്ടയില്‍ മാസപ്പിറ കണ്ടു. തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ റമസാന്‍ വ്രതാരംഭമെന്ന്....
യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടായാണ് കെ റെയിലിനെതിരെയുള്ള സമരം നടത്തുന്നതെന്ന് എളമരം കരീം. കേരളത്തിലെ വികസന പദ്ധതികളെ തകര്‍ക്കുക എന്ന ലക്ഷ്യമാണ്....
സ്വകാര്യകുത്തകകളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസ്സ് തെളിച്ച വഴിയിലൂടെ വളരെ വേഗത്തിലാണ് ബിജെപി സഞ്ചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്രോള്‍, ഡീസല്‍ വില....
പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി ബി അഭിജിത്തിന്റെ അമ്മ, കൊല്ലം കേരളപ്പുരം ഓംകാരത്തില്‍ ബി ശാന്തകുമാരിയമ്മ ((റിട്ട: ഹെഡ്മിസ്ട്രസ്, ഗവ.....
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി അബ്ദുറഹ്മാന്‍. മുഖ്യമന്ത്രി....
വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനംമുടക്കിയാണ് കേന്ദ്രമന്ത്രി വി.മുരളീധരനെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പു മന്ത്രി വി.....
സംസ്ഥാനത്തെ 168 ബിആര്‍സികളിലെയും ഓട്ടിസം സെന്ററുകളുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓട്ടിസം....
വി ഡി സതീശനെതിരെ തിരുവനന്തപുരം കഴക്കൂട്ടത്ത് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ഐഎന്‍ടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.....
ധീരജ് വധക്കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എട്ട് പ്രതികളുള്ള കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. കൊലപാതകം,....
റെക്കോര്‍ഡുകള്‍ രാജു നാരായണസ്വാമിക്ക് പുത്തരിയല്ല. നഴ്സറി മുതല്‍ സിവില്‍ സര്‍വീസില്‍ വരെ പഠിച്ചിടത്തെല്ലാം ഒന്നാം റാങ്കുകാരനായിരുന്നു ഈ കേരള കേഡര്‍....