KERALA

സില്‍വര്‍ ലൈന്‍ സര്‍വ്വെ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭുമി ഏറ്റെടുക്കാനും സര്‍വ്വേ നടത്താനും....

ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും പണിമുടക്കില്‍ പങ്കെടുത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍....

കൂലി വേണ്ടെന്ന് വച്ച് തൊഴിലാളികള്‍ പണിമുടക്കും; കോടിയേരി

തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഇല്ലാതായെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂലി വേണ്ടെന്ന് വച്ച്....

മൂലമറ്റം വെടിവെയ്പ്പ്; സമഗ്ര അന്വേഷണം വേണമെന്ന് സി പി ഐ എം

ഇടുക്കി മൂലമറ്റത്ത് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ എം. കൊലപാതകത്തിലേക്ക് നയിച്ച....

നടന്നത് സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍; കെ റെയില്‍

സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടന്നതെന്ന് കെ- റെയില്‍ ഡെവലപ്മെന്റെ കോര്‍പറേഷന്‍. കല്ലുകള്‍ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി....

പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശം? ആനത്തലവട്ടം ആനന്ദൻ

പണിമുടക്ക് വിലക്കിയതിനെതിരെ പ്രതികരണവുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശമാണുള്ളതെന്ന് ആനത്തലവട്ടം ആനന്ദൻ ചോദിച്ചു.....

സംസ്ഥാനത്ത് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്....

കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്തത് ദൗര്‍ഭാഗ്യകരം; ഡോ. വി ശിവദാസന്‍ എംപി

ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് ഡോ. വി ശിവദാസന്‍ എംപി പറഞ്ഞു.....

വയനാട് കുറുക്കന്‍ മൂലയില്‍ വീണ്ടും കടുവ ആക്രമണം

വയനാട് മാനന്തവാടി കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കന്‍മൂല കോതാമ്പറ്റ കോളനിയിലെ....

ആരുടെയും ഭൂമി പിടിച്ചെടുത്താവില്ല കെ റെയില്‍ പദ്ധതി; സീതാറാം യച്ചൂരി കൈരളി ന്യൂസിനോട്

ആരുടെയും ഭൂമി പിടിച്ചെടുത്താവില്ല കെ റെയില്‍ പദ്ധതിയെന്ന് സീതാറാം യച്ചൂരി കൈരളി ന്യൂസിനോട് പറഞ്ഞു. കെ റെയിലില്‍ ഇപ്പോള്‍ നടക്കുന്നത്....

പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം; കോഴിക്കോട് ജില്ലാ കലക്ടര്‍

പണിമുടക്ക് അവശ്യ സര്‍വീസ് ആയ ആംബുലന്‍സുകളെയും മറ്റ് അത്യാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാന്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ തുറന്ന്....

നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യല്‍ നാളെയും തുടരും

നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 11.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് ആറര മണിയോടെയാണ്....

പണിമുടക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ട്; എ വിജയരാഘവന്‍

പണിമുടക്കുന്നതിന് തൊഴിലാളികള്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് എ വിജയരാഘവന്‍. ഹൈക്കോടതി പരാമര്‍ശത്തിലാണ് പണിമുടക്ക് നടന്നതെന്നും അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.....

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശ; തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കോടിയേരി

സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയില്‍ നിന്ന് മലബാര്‍ കാര്‍ഷിക കലാപകാരികളെ ഒഴിവാക്കാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ....

കരാര്‍ ജീവനക്കാര്‍ പണിമുടക്കി; വിമാനങ്ങള്‍ വൈകി

തിരുവനന്തപുരം വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള ദ്വിദിന പണിമുടക്കില്‍ വിമാനത്താവളം ജീവനക്കാരും അണിചേര്‍ന്നു. തിരുവനന്തപുരം....

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി; മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി....

മാറനല്ലൂര്‍ ക്ഷീരസംഘത്തിലെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ക്ഷീര വികസന ഡയറക്ടര്‍ നല്‍കണം; മനുഷ്യാവകാശ കമ്മീഷന്‍

മാറനല്ലൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ 26ലധികം വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നിക്ഷേപ തുകകളും നല്‍കാന്‍....

‘ഓസ്സാന്റെ ഫസ്റ്റ് അറ്റംറ്റ്’ന് ‘മൂലക്കാടന്‍ ബെസ്റ്റ് ഫിലിം അവാര്‍ഡ്’

ലക്ഷദ്വീപ് ആന്ത്രോത്തിലെ കാരക്കാട് യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ലോക നാടക ദിനത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു.....

കോഴിക്കോട് ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം ഉദ്ഘാടനം ചെയ്തു. വെള്ളയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്....

തിരമാലകള്‍ക്കൊപ്പം നടക്കാന്‍ സഞ്ചാരികള്‍ക്കായി ബേപ്പൂരില്‍ ഒഴുകുന്ന പാലം

വേറിട്ട അനുഭവം പകര്‍ന്ന്, തിരമാലകള്‍ക്കൊപ്പം നടക്കാന്‍ സഞ്ചാരികള്‍ക്കായി ബേപ്പൂരില്‍ ഒഴുകുന്ന പാലം. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സാഹസിക വാട്ടര്‍....

തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണു; 4 പേര്‍ക്ക് പരുക്ക്

തിരുവമ്പാടി പുന്നക്കലില്‍ കാര്‍ പുഴയിലേക്ക് വീണ് 4 പേര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ഇവരുടെ പരുക്ക് ഗുരുതരമല്ല. അപകടത്തിന്‍ പരുക്കേറ്റവരെ തിരുവമ്പാടി....

കെ- റെയില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ: എം മുകുന്ദന്‍

ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കെ- റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് നോവലിസ്റ്റ് എം മുകുന്ദന്‍. പുരോഗമനാത്മകമായ ആശയങ്ങളെ അട്ടിമറിക്കുന്നവര്‍ ഭാവിതലമുറയോടാണ്....

Page 120 of 485 1 117 118 119 120 121 122 123 485