KERALA

Santhosh trophy: സെമി ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും

സന്തോഷ് ട്രോഫി (Santhosh trophy)ഫുട്ബോളില്‍ സെമിഫൈനല്‍(semifinal) ഉറപ്പിക്കാന്‍ കേരളം(kerala) ഇന്നിറങ്ങും. മേഘാലയയാണ് (meghalaya) എതിരാളികള്‍. രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്....

ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവിന് 28 വര്‍ഷം കഠിനതടവ്

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് ഇരുപത്തി എട്ട് വര്‍ഷവും ആറ് മാസവും കഠിന തടവും അറുപതിനായിരം രൂപ പിഴയും.....

Veena George : മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

സംസ്ഥാനത്താകെ 1493 കിലോ കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ 1493 കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായി....

DGP:പഠിച്ച സ്‌കൂളുകള്‍ക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ച് റിട്ടയര്‍ഡ് ഡി ജി പി; മികച്ച മാതൃകയെന്ന് മന്ത്രി വി ശിവന്‍കുട്ടി

പഠിച്ച സ്‌കൂളുകള്‍ക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുന്‍ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുന്‍ ഡിജിപി(DGP) എ പി രാജന്‍ ഐ....

Dileep: ദിലീപിന് തിരിച്ചടി; വധഗൂഢാലോചനക്കേസ് റദ്ദാക്കില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്(Dileep) തിരിച്ചടി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. ഹൈക്കോടതി (Highcourt) സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി.....

KSEB strike- വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യം; ഹൈക്കോടതി ഇടപെട്ടില്ല

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ സമരം എസ്മ പ്രയോഗിച്ച് തടയണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. വൈത്തിരി സ്വദേശി അരുണ്‍ ജോസിന്റെ പൊതുതാല്‍പ്പര്യ....

Subair murder: സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകര്‍: ADGP വിജയ് സാഖറേ

സുബൈര്‍ വധത്തില്‍ അറസ്റ്റിലായ 3 പേരും RSS പ്രവര്‍ത്തകരെന്ന് ADGP വിജയ് സാഖറേ. രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്.....

joysna shejin marriage: ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന....

നടിയെ ആക്രമിച്ച കേസ്; അന്വേഷണകാലാവധി ഇനിയും നീട്ടി നല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ കാലാവധി ഇനിയും നീട്ടി നല്‍കരുതെന്ന് ദിലീപ് ഹൈക്കോടതിയില്‍. പ്രോസിക്യൂഷന്‍ ആവശ്യം എതിര്‍ത്ത് ദിലീപ് സത്യവാങ്മൂലം....

സന്തോഷ് ട്രോഫി; ഇരട്ടഗോളില്‍ മിന്നുന്ന ജയത്തോടെ കേരളം

സന്തോഷ് ട്രോഫിയില്‍ പശ്ചിമ ബംഗാളിനെതിരെ കേരളത്തിന് ജയം. ഇരട്ട ഗോള്‍ നേടിയാണ് കേരളം വിജയിച്ചിരിക്കുന്നത്. പി എന്‍ നൗഫലും ജസ്റ്റിനുമാണ്....

DJ പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കൈ വെട്ടിമാറ്റിയ പ്രതികള്‍ പിടിയില്‍

DJ പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ കൈ വെട്ടിമാറ്റിയ പ്രതികളെ പിടികൂടി. പഞ്ചാര ബിജു , അരുണ്‍ എന്നീ ഗുണ്ടകളെ....

KSRTC യ്‌ക്കെതിരെ അപ്പീല്‍

കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുന്നതില്‍ അപ്പീലുമായി എണ്ണക്കമ്പനികള്‍. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചിനാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വിപണി നിരക്കില്‍ കെഎസ്ആര്‍ടിസിക്ക്....

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാംപ്രതി കോടതിയില്‍ കുഴഞ്ഞുവീണു

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി പെരിന്തല്‍മണ്ണ മാളിയേക്കല്‍ ജോണ്‍സണ്‍(50) മുട്ടം ജില്ലാ കോടതിയില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് പൊലീസ് ഇയാളെ....

പ്രഥമ കേരള സ്‌കൂള്‍ ഗെയിംസ് സംഘാടക സമിതിയായി; യോഗം വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു

കേരള ഒളിമ്പിക് അസോസിയേഷന്‍ 2022 ഒക്ടോബറില്‍ സംഘടിപ്പിക്കാനിരിക്കുന്ന പ്രഥമ കേരള സ്‌കൂള്‍ ഗെയിംസിന്റെ ആദ്യ ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരണ യോഗം....

മെഡിക്കല്‍ കോളേജിലെ ഫ്ളൈ ഓവര്‍ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന ഫ്ളൈ ഓവര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഫ്ളൈ....

മുമ്പില്‍ മനുഷ്യരാണെന്ന പരിഗണനയോടെ ഫയലുകള്‍ കൈകാര്യം ചെയ്യണം; കെഎഎസ് ട്രെയിനികളോട് മന്ത്രി വി ശിവന്‍കുട്ടി

മുമ്പില്‍ മനുഷ്യര്‍ ആണെന്ന പരിഗണനയോടെ ഫയലുകള്‍ കൈകാര്യം ചെയ്യണമെന്ന് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കെ.എ.എസ്....

പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ കൂട്ടായ്മയുണ്ടാക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

പഞ്ചായത്തുകളില്‍ കാട്ടുപന്നികളെ വെടിവെയ്ക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ കൂട്ടായ്മയുണ്ടാക്കുമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കാട്ടുപന്നിയെ സംസ്ഥാനത്താകമാനം ക്ഷുദ്രജീവിയായ് പ്രഖ്യാപിക്കണ്ട....

നിരണത്ത് ജീവനൊടുക്കിയ കര്‍ഷകന്റെ വീട് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു

കൃഷി നാശത്തെ തുടര്‍ന്ന് നിരണത്ത് ജീവനൊടുക്കിയ കര്‍ഷകന്‍ രാജീവ് സരസന്റെ വീട് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍....

KSRTC ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യും. ശമ്പളവിതരണത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. സര്‍ക്കാര്‍ ഇതിനായി 30 കോടി....

രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്പീക്കര്‍ എം.ബി. രാജേഷ് സന്ദര്‍ശിച്ചു. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കേരള നിയമസഭയില്‍ 2022....

പാലക്കാട് ഇരട്ടക്കൊലപാതകം; സര്‍വ്വകക്ഷി യോഗം തുടങ്ങി

പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷി യോഗം തുടങ്ങി. പാലക്കാട് കളക്റ്ററേറ്റിലാണ് യോഗം. മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.....

അംഗത്വ വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് സുധാകരനെതിരെ വിമര്‍ശനം

കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ വീഴ്ച പറ്റിയെന്ന് സുധാകരനെതിരെ വിമര്‍ശനം. മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും അത് മെമ്പര്‍ഷിപ്പിനെ ബാധിച്ചുവെന്നും....

Page 122 of 498 1 119 120 121 122 123 124 125 498