KERALA

കോണ്‍ഗ്രസില്‍ തനിക്കൊരു നിയമം, മറ്റുള്ളവര്‍ക്ക് വേറൊന്ന്: കെ വി തോമസ്

കോണ്‍ഗ്രസില്‍ തനിക്കൊരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമെന്ന് കെ വി തോമസ്. താന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, മരണം വരെയും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും....

തിരുവല്ലയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല നിരണം കാണാത്ര പറമ്പില്‍ രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.....

കൊട്ടാരക്കരയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര മൈലത്ത് എം.സി.റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് കയറി ഒരാള്‍ മരിച്ചു. ചരക്ക്....

ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകര്‍

ആരോപണങ്ങള്‍ നിഷേധിച്ച് ദിലീപിന്റെ അഭിഭാഷകര്‍ രംഗത്ത്. ക്രൈംബ്രാഞ്ചിന്റെ കള്ളങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് അഡ്വ.ബി.രാമന്‍പിള്ള കൈരളി ന്യൂസിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് പുതിയ....

നടിയെ ആക്രമിച്ച കേസ്; താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി

നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ.ഹൈദരലി കൈരളി ന്യൂസിനോട് പറഞ്ഞു. നടി ആക്രമിക്കപ്പെടുന്ന ദിവസം ദിലീപ് ആശുപത്രിയില്‍....

എം.സി ജോസഫൈന്റെ ഭൗതിക ശരീരം രാവിലെ അങ്കമാലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്

എം.സി ജോസഫൈന്റെ ഭൗതീക ശരീരം രാവിലെ എട്ട് വരെ അങ്കമാലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സി.പി.ഐ.എം ഏരിയാ കമ്മിറ്റി....

പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

കൊച്ചി പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. പ്രശാന്ത്(40), ഭാര്യ രജിത (35) ഭാര്യയുടെ അമ്മ ഗിരിജ....

മാതാപിതാക്കളെ വെട്ടിക്കൊന്ന കേസ്; അനീഷ് അറസ്റ്റില്‍

തൃശൂര്‍ വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ട് അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന കേസില്‍ മകന്‍ അനീഷ് കീഴടങ്ങി. പുലര്‍ച്ചെ 2 മണിക്ക് കമ്മീഷണര്‍ ഓഫീസില്‍....

സരസ് മേളയ്ക്ക് സമാപനമായി

പന്ത്രണ്ട് ദിവസമായി തലസ്ഥാനത്ത് നടന്നുവന്ന ദേശീയ സരസ് മേളയ്ക്ക് സമാപനമായി. സമാപന ചടങ്ങ് മന്ത്രി വി ശിവന്‍ കുട്ടി ഉദ്ഘാടനം....

എ വിജയരാഘവന്‍ പിബിയിലേക്ക്

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിക്കും പിന്നാലെ കേരളത്തില്‍ നിന്ന് എ വിജയരാഘവനും  പിബിയില്‍. ഹോട്ടലുകളിലും ബേക്കറിയിലും പണിയെടുത്തായിരുന്നു....

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, അടിയുറച്ച സഖാവ്; എം സി ജോസഫൈന്‍ ഇനി ഓര്‍മ

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ (74) അന്തരിച്ചു. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ....

കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങള്‍

കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെ എന്‍ ബാലഗോപാല്‍,....

സംസ്ഥാനത്ത് ഇന്നും ശക്തമായ മ‍ഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മ‍ഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മ‍ഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.....

ഫെഡറലിസം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പ്രഖ്യാപിച്ച് CPIM പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍

ഫെഡറലിസം സംരക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കക്കണമെന്ന് പ്രഖ്യാപിച്ച് സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാര്‍. സംസ്ഥാന....

നെയ്യാറ്റിന്‍കരയില്‍ 10 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

നെയ്യാറ്റിന്‍കര ആര്യന്‍കോടില്‍ ഓട്ടോ റിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 10 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ....

വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് 3200 രൂപ പെന്‍ഷന്‍; രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്…

വിഷു- ഈസ്റ്റര്‍ പ്രമാണിച്ച് 3200 രൂപ പെന്‍ഷന്‍; രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച്. 2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ....

അടുത്ത 3 മണിക്കൂറില്‍ 7 ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ....

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; ഇന്ന് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശം. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള....

ജാസ്മിന്‍ ഭാനുവിന്റെ സസ്‌പെന്‍ഷന്‍ അനാവശ്യമെന്ന് ഹൈക്കോടതി

വൈദ്യുതി ബോര്‍ഡ് എക്‌സിക്യട്ടിവ് എഞ്ചിനിയര്‍ ജാസ്മിന്‍ ഭാനുവിന്റെ സസ്‌പെന്‍ഷന്‍ അനാവശ്യ കാരണങ്ങളാലെന്ന് ഹൈക്കോടതി. ഇവരെ സര്‍വ്വീസില്‍ പുനപ്രവേശിപ്പിക്കുന്ന കാര്യത്തില്‍ 5....

ശക്തമായ കാറ്റിലും മഴയിലും പെട്ട ബോട്ടിനെ കരയിലെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട ബോട്ടിനെ കരയിലെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. അമ്പലപ്പുഴ ശിവഗംഗയില്‍ ശിവപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ശ്രീഭദ്ര ബോട്ടിനെയാണ് രക്ഷപെടുത്തിയത്.....

നിഖില്‍ പൈലിയെ ന്യായീകരിച്ച് ഡീന്‍ കുര്യക്കോസ്

ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് ഡീന്‍ കുര്യക്കോസ്. നിഖില്‍ പൈലിക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഡീന്‍ കുര്യക്കോസ്....

Page 126 of 499 1 123 124 125 126 127 128 129 499