KERALA

ജീവിതത്തില്‍ താങ്ങും തണലുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ട്; മധുപാല്‍

വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രാധാന്യമേറെയെന്ന് സംവിധായകനും എഴുത്തുകാരനുമായ മധുപാല്‍. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും....

ബസിനു മുകളില്‍ യാത്രക്കാരെ കയറ്റി ഓടിച്ച സംഭവം; ഡ്രൈവിംഗ്, കണ്ടക്ടര്‍ ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്തു : മന്ത്രി ആന്റണി രാജു

നെന്മാറവേലയോടനുബന്ധിച്ച് ബസിനു മുകളില്‍ അനധികൃതമായി യാത്രക്കാരെ കയറ്റി ഓടിച്ചതിനെതിരെ നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജു ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദേശം....

തൃശൂരില്‍ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അനുജന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശൂര്‍ വെളപ്പായ പുളിഞ്ചോട്ടില്‍ കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അനുജന്‍ മാതാപിതാക്കളെയും ജ്യേഷ്ഠനെയുമാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പല്ലിശ്ശേരി വീട്ടില്‍ വില്‍സണ്‍, ഭാര്യ ടെസി, മൂത്തമകന്‍....

ഡിസംബര്‍ 25 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കും

കുര്‍ബാന പരിഷ്‌കരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തര്‍ക്കം അവസാനിക്കുന്നു. ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുമെന്ന്....

മീനങ്ങാടിയില്‍ മഴയില്‍ കനത്ത നഷ്ടം; രണ്ടു വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു

വയനാട് മീനങ്ങാടിയില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. 9 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 2 വീടുകളുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.....

കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുതിലൈന്‍ തട്ടി മധ്യവയസ്‌കന്‍ മരിച്ചു

കാഞ്ഞങ്ങാട് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന....

താളിയോല രേഖാമ്യൂസിയം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഒരു കോടിയിലധികമുള്ള താളിയോലകള്‍ സംരക്ഷിക്കുന്ന താളിയോല രേഖാമ്യൂസിയം തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാന....

കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ മഴയില്‍ കനത്ത നാശനഷ്ടം

കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും. കൂരാച്ചുണ്ട് പുവത്തുംചോലയില്‍ മരങ്ങള്‍ കടപുഴകി വീണ് 3 വീടുകള്‍ക്ക് കേട്പാട് പറ്റി.....

ഡ്രൈവിംഗ് ലൈസന്‍സിന് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് ഇനി ഓണ്‍ലൈന്‍ സംവിധാനം; മന്ത്രി ആന്റണി രാജു

ഡ്രൈവിംഗ് ലൈസന്‍സ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാര്‍ക്ക് തന്നെ ഓണ്‍ലൈനിലൂടെ അപ്ലോഡ് ചെയ്യുവാന്‍ പുതിയ സംവിധാനം ഒരുക്കിയതായി....

ഇടുക്കിയില്‍ കുളത്തില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു

ഇടുക്കി കട്ടപ്പനക്ക് സമീപം മേട്ടുക്കുഴിയില്‍ എട്ടു വയസുകാരന്‍ പടുതക്കുളത്തില്‍ വീണ് മരിച്ചു. വാഴക്കല്‍ സൂര്യയുടെ മകന്‍ പ്രശാന്ത് ആണ് മരിച്ചത്.....

സംസ്ഥാനത്ത്‌ വേനല്‍ മഴ ശക്തമാകുന്നു; മരങ്ങള്‍ കടപുഴകി; 13 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമാകുന്നു.13 ജില്ലകളിൽ മഴ മുന്നറിയിപ്പ്.  മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത....

എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം; എളമരം കരീം

എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്ത നടപടി പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് എളമരം കരീം. ദേശീയ പണിമുടക്ക് പരാജയപ്പെടുത്താന്‍ ചെയര്‍മാന്‍ ചില....

എന്‍.എസ് പിള്ള കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍

കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി എന്‍.എസ് പിള്ളയെ നിയമിച്ചു. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലായി വിരമിച്ച അദ്ദേഹം 2018 മുതല്‍ കേരള....

കാട്ടുപന്നി ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ....

പാലോട് കാറിന്റെ പിന്‍ചക്രം കയറി ഒരാള്‍ മരിച്ചു

പാലോട് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റിന്റെ മുന്‍വശം കാറിന്റെ പിന്‍വശത്തെ ചക്രങ്ങള്‍ കയറിയിറങ്ങി ഒരാള്‍ മരിച്ചു. പാങ്ങോട് മൂന്ന് സെന്റ് കോളനിയില്‍....

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി....

ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; ജീവനക്കാര്‍ക്കെതിരെ ആരോപണം

വയനാട് മാനന്തവാടിയില്‍ ആര്‍ടിഒ ഓഫീസ് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കെതിരെ ആരോപണം. സീനിയര്‍ ക്ലര്‍ക്ക് സിന്ധുവാണ് ഇന്ന്....

കെഎസ്ഇബിയില്‍ ചെയര്‍മാന്റെ പ്രതികാര നടപടി; എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്തു

കെഎസ്ഇബിയില്‍ ചെയര്‍മാന്റെ പ്രതികാര നടപടിയെത്തുടര്‍ന്ന് എം ജി സുരേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന....

വരുന്ന 5 ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചുദിവസം വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ ആൻഡമാൻ കടലിലിന്....

അവിടെ ജനങ്ങളെ അടിച്ചോടിക്കുന്നു; കേരളത്തിൽ ചേർത്തുപിടിക്കുന്നു; ഉദയ്‌ നർക്കാർ

മഹാരാഷ്‌ട്രയിൽ ബുള്ളറ്റ്‌ ട്രെയിൻ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന്‌ ആദിവാസികൾക്ക്‌ നഷ്‌ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്ന്‌ സിപിഐ എം....

ന്യൂനമര്‍ദ്ദ സാധ്യത: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരും

തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി....

Page 128 of 499 1 125 126 127 128 129 130 131 499
bhima-jewel
stdy-uk
stdy-uk
stdy-uk