KERALA

എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം അപഹരിക്കുന്ന 2 പേര്‍ പൊലീസ് പിടിയില്‍

കൊല്ലം ടൗണിലും ബീച്ചിലും കേന്ദ്രീകരിച്ച് രാത്രി സമയങ്ങളില്‍ ലഹരിക്ക് അടിമപ്പെട്ടു കാണുന്നവരെ സമീപിച്ച് കൂടുതല്‍ മദ്യപിപ്പിച്ചതിനു ശേഷം എടിഎം കാര്‍ഡ്....

തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍. തുമ്പ സ്വദേശി ജോളി എന്ന എബ്രഹാം ജോണ്‍സന്‍(39) ആണ് പിടിയിലായത്.....

പാളത്തില്‍ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി

തൃശൂരില്‍ റെയില്‍പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഏപ്രില്‍ ആറ്, പത്ത് തിയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.....

കമ്മ്യൂണിസ്റ്റുകാർ നേരിട്ടത് നരനായാട്ട്; ഇടതുപക്ഷത്തിനു നേരെ കോ ലീ ബി ആക്രമണം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റുകാർ നേരിട്ടത് നരനായാട്ടെന്ന് കണ്ണൂരിൽ നടക്കുന്ന 23-ആം പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ആക്രമണത്തിലും....

സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; ചെമ്പതാക അല്പസമയത്തിനകം ഉയരും

രക്തസാക്ഷിസ്മരണകളും ജനകീയ സമരാരവങ്ങളും നിറഞ്ഞ ധീരചരിത്രഭൂമിയായ കണ്ണൂരില്‍ സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസില്‍ അല്പസമയത്തിനകം ചെമ്പതാക ഉയരും. കയ്യൂരില്‍....

വ്യാജ അബ്കാരി കേസ്; പ്രതികളാക്കി ജയിലിലടച്ച രണ്ടുപേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

വ്യാജ അബ്കാരി കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. കൊല്ലം സ്വദേശികളായ രണ്ട്....

മുല്ലപ്പെരിയാര്‍ കേസ്; നിലവിലുള്ള മേല്‍നോട്ട സമിതി തുടരുമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ കേസില്‍ തല്‍ക്കാലത്തേക്ക് നിലവിലുള്ള മേല്‍നോട്ട സമിതി തുടരുമെന്ന് സുപ്രീം കോടതി. കേരള- തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി....

സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ആരംഭിക്കും; മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സപ്ലൈകോ വിഷു, ഈസ്റ്റര്‍, റംസാന്‍ ഫെയറുകള്‍ ആരംഭിക്കുമെന്നും ഇവയുടെ സംസ്ഥാനതല ഉത്ഘാടനം ഏപ്രില്‍ 11-ന്....

നാല് വര്‍ഷത്തിനുള്ളില്‍ ദുരന്തനിവാരണ സാക്ഷരതാ യജ്ഞം പൂര്‍ത്തിയാക്കും: മന്ത്രി കെ.രാജന്‍

പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്നും നാല് വര്‍ഷത്തിനകം അത് പൂര്‍ത്തീകരിക്കുമെന്നും....

ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയില്‍; ഗതാഗത മന്ത്രി

ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിവര്‍ഷം 500 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും....

തൃശൂര്‍ മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു

കുടിവെള്ള പ്രശ്‌നത്തെത്തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനിലുണ്ടായ സംഘര്‍ഷത്തില്‍ മേയറുടെ വാഹനത്തില്‍ പ്രതിപക്ഷം ചെളിവെള്ളമൊഴിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ വിതരണമില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷം. പ്രതിഷേധക്കാര്‍ മേയറുടെ....

സോളാര്‍ കേസ്; MLA ഹോസ്റ്റലിലെ പരിശോധന അവസാനിച്ചു

സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ സംഘം നടത്തിയ പരിശോധന അവസാനിച്ചു. പരിശോധന മൂന്ന് മണിക്കൂറിലധികം നീണ്ടു. ഹൈബി....

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ഇന്നും നാളെയും തെക്ക് ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഏപ്രിൽ ഏഴിന് തെക്കൻ ബംഗാൾ....

നവകേരളത്തിന് അടിത്തറ പാകിയ ഒന്നാം ഇ എം എസ് സർക്കാരിന്‍റെ 65-ാം വാര്‍ഷിക നിറവില്‍ കേരളം

നവകേരളത്തിന് അടിത്തറ പാകിയ ഒന്നാം ഇ എം എസ് സർക്കാർ അധികാരം ഏറ്റടുത്തിന്റെ 65 വാർഷികമാണിന്ന്. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ....

ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴയ്ക്ക്....

വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്നതാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തം; കോടിയേരി

വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയെന്നതാണ് ഇടതു പക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....

സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് തുടക്കമായി

സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് നീരാവില്‍ പ്രകാശ് കലാകേന്ദ്രത്തില്‍ കെപിഎസി ലളിത നഗറില്‍ തുടക്കമായി. എം മുകേഷ് എംഎല്‍എ....

അങ്കമാലിയില്‍ കാറില്‍ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസ്; യുവതി അറസ്റ്റില്‍

അങ്കമാലിയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസില്‍ യുവതി അറസ്റ്റില്‍. കുട്ടനാട് സ്വദേശിനി സീമ ചാക്കോയാണ് അറസ്റ്റിലായത്.....

ജനങ്ങള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ അത് തടയാനും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുമാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യം; മുഖ്യമന്ത്രി

കേരളത്തിലെ ജനങ്ങള്‍ വികസനം ആഗ്രഹിക്കുമ്പോള്‍ വികസനം തടയാനും സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന് താല്‍പ്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കെ കെയിലില്‍ ജനങ്ങളുടെ....

അബുദാബി ശക്തി അവാര്‍ഡ് 2021; മേയ് ആദ്യവാരം കൊച്ചിയില്‍ വിതരണം ചെയ്യും

2021 ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ മേയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വിതരണം ചെയ്യും. പ്രൊഫസര്‍ എം....

ഡി.വൈ.എഫ്.ഐ ‘യുവതി ഫെസ്റ്റ്’; വി പി മന്‍സിയ നൃത്തമവതരിപ്പിച്ചു

ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വടകരയില്‍ നടന്ന ‘യുവതി ഫെസ്റ്റ്’ നോവലിസ്റ്റ് ഡോ. ആര്‍ രാജശ്രീ ഉദ്ഘാടനം ചെയ്തു.....

കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കെ.പി.എം.എസ് 51 ആം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയായും എല്‍.രമേശന്‍ പ്രിസിഡന്റായും....

Page 129 of 499 1 126 127 128 129 130 131 132 499
bhima-jewel
stdy-uk
stdy-uk
stdy-uk