KERALA

സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകും: മുഖ്യമന്ത്രി

സര്‍ക്കാര്‍ ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് ഇല്ലാതാക്കാനുള്ള നീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും കേരളത്തില്‍....

സര്‍വ്വേകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും യുഡിഎഫുകാരും; വി ശിവന്‍കുട്ടി

സര്‍വ്വേകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും യുഡിഎഫുകാരുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെ റെയിലിനെതിരായ പ്രചാരണത്തില്‍ നിന്ന് ഉണ്ടായ അനുഭവം ഒരു പാഠമായി....

ശബരിമല പാതയില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍

ശബരിമല പാതയില്‍ സിമന്റ് കയറ്റിവന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍. ഡ്രൈവറെന്നു കരുതുന്ന ആളുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി.....

റെക്കോര്‍ഡ് തുക വായ്പ നല്‍കിയ വനിതാ വികസന കോര്‍പറേഷനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 165.05 കോടി രൂപ വായ്പ നല്‍കിയതായി ആരോഗ്യ വകുപ്പ്....

ചാലക്കുടിയില്‍ വന്‍ സ്പിരിറ്റ് വേട്ട

ചാലക്കുടിയില്‍ കാറില്‍ കടത്തുകയായിരുന്ന 525 ലിറ്റര്‍ സ്പിരിറ്റ് പൊലീസ് പിടികൂടി. കളമശേരിയില്‍ നിന്നും ചാവക്കാട്ടേക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. അന്തിക്കാട്....

കണ്ണൂരില്‍ നിന്നും ടൂറിന് പോയ കോളേജ് വിദ്യാര്‍ത്ഥികളുടെ ബസിന് ഗോവയില്‍ വച്ച് തീപിടിച്ചു; ആളപായമില്ല

കണ്ണൂരിലെ കോളേജ് വിദ്യാർഥികൾ പഠന യാത്ര പോയ ബസിന് ഗോവയിൽ വച്ച് തീപിടിച്ചു. കണ്ണൂർ കുറ്റൂർ ജെബീസ് ബിഎഡ് കോളേജ്....

‘വികസനത്തിന്‌ ഇതുവരെ തടസ്സം നിന്നിട്ടില്ല; നക്ഷത്ര ഹോട്ടൽ പൂർണമനസ്സോടെ കെ റെയിലിനായി വിട്ടുനൽകും’; ഇവർ വികസനത്തിനൊപ്പം

വികസനത്തിന്‌ ഇതുവരെ തടസ്സം നിന്നിട്ടില്ല. ഇനിയും അതുണ്ടാകില്ല. കെ– റെയിലിന്‌ നക്ഷത്ര ഹോട്ടൽ പൂർണമനസ്സോടെ വിട്ടുനൽകും ’, താവക്കരയിലെ സെൻട്രൽ....

കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ള; സംസ്ഥാനത്ത് സിപിഐഎം പ്രതിഷേധം

കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ ശനിയാഴ്‌ച സംസ്ഥാനത്താകെ സിപിഐ എം പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെ ലോക്കൽ കേന്ദ്രത്തിൽ നടക്കുന്ന ധർണയിൽ....

ഐസ്വാളിനു എതിരെ ഗോകുലത്തിനു വിജയം, ടേബിളില്‍ രണ്ടാമത്

കഴിഞ്ഞ രണ്ടു മത്സരത്തിലെ സമനില കുരുക്കില്‍ നിന്നും മുക്തി നേടി ഗോകുലം ഐസ്വാളിനെ ഒന്നിന് എതിരെ രണ്ടു ഗോളിനു പരാജയപ്പെടുത്തി.....

റവന്യൂ വകുപ്പില്‍ ആദ്യമായി ഓണ്‍ലൈന്‍ സ്ഥലമാറ്റം നടപ്പിലാക്കി

റവന്യൂ വകുപ്പില്‍ ആദ്യമായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ സ്ഥല മാറ്റത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. റവന്യൂ ഉദ്യോഗസ്ഥരുടെ ദീര്‍ഘ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ....

സിറ്റി സര്‍ക്കുലര്‍ 10 രൂപ നിരക്ക് ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം നഗരത്തിലെ കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ ബസുകളുടെ 10 രൂപ യാത്രാ നിരക്ക് ജൂണ്‍ 30 വരെ നീട്ടിയതായി ഗതാഗത....

ആര്യനാട് ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഗുളിക എത്തിക്കുന്നയാളെ പൊലീസ് പിടികൂടി. വെള്ളനാട് ദേവന്‍കോട് അശ്വതി ഭവനില്‍ അഖില്‍(21)നെയാണ് വെള്ളനാട് ക്ഷേത്രത്തിന് സമീപത്തുനിന്നും കസ്റ്റഡിയില്‍....

സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന് റെക്കോര്‍ഡ് വരുമാനം

രജിസ്ട്രേഷന്‍ വകുപ്പിന് റെക്കോര്‍ഡ് വരുമാനം. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1301.57 കോടി രൂപയുടെ വര്‍ദ്ധനയാണ് രജിസ്ട്രേഷന്‍....

ഇ കെ നായനാര്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇ കെ നായനാര്‍ മെമ്മോറിയല്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി....

കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ അനുവദിച്ചു; സംസ്ഥാനത്തെ മാതൃകാ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ ആയി സ്ഥാപനത്തെ മാറ്റുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

നേമം മണ്ഡലത്തിലെ കരമനയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുന്നതിന് 4.99 കോടി രൂപ അനുവദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ അധിഷ്ഠിത കോഴ്സുകള്‍....

ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു; സെക്രട്ടറി രമേശ് കൃഷ്ണന്‍, പ്രസിഡന്റ് എസ് സുധീഷ്

ഡിവൈഎഫ്‌ഐ ഇടുക്കി ജില്ലാ സമ്മേളനം ചെറുതോണിയില്‍ സമാപിച്ചു. രമേശ് കൃഷ്ണന്‍ സെക്രട്ടറി, എസ്.സുധീഷ് പ്രസിഡന്റ്, ബി.അനൂപ് ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായുള്ള....

വിപ്ലവ വീര്യത്തിന്റെ കഥ; ധീര സ്മരണയായി പുന്നപ്ര-വയലാർ

രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന് ഉറക്കെ പ്രഖ്യാപിച്ച് സർ സിപിയുടെ പട്ടാളത്തെ സധൈര്യം നേരിട്ട ധീര....

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസ്; പതാക ജാഥ വയലാറിൽ നിന്ന്‌ പ്രയാണം ആരംഭിച്ചു

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാകയുമേന്തിയുള്ള ജാഥ അനശ്വര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിൽ നിന്ന്‌ പ്രയാണം....

എൽഡിഎഫ്‌ സർക്കാരിനു കീഴിൽ ലോകത്തെ ഏറ്റവും വലിയ വൈജ്ഞാനിക സമൂഹമായി കേരളം  മാറും; പി കെ ബിജു

എൽഡിഎഫ്‌ സർക്കാരിനു കീഴിൽ ലോകത്തെ ഏറ്റവും വലിയ വൈജ്ഞാനിക സമൂഹമായി കേരളം  മാറുമെന്ന്‌ എസ്‌എഫ്‌ഐ മുൻ പ്രസിഡന്റ്‌ പി കെ....

വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയം; മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടത്തിലായിരുന്ന....

കൊല്ലം ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; ഇടതുപാനലിന് ജയം

കൊല്ലം ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപാനലിന് ജയം. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന് തിരിച്ചടിയായിക്കൊണ്ടാണ് ഇത്തവണ ഇടതുപാനല്‍ ജയം കരസ്ഥമാക്കിയിരിക്കുന്നത്. ഓച്ചിറ....

Page 131 of 499 1 128 129 130 131 132 133 134 499