KERALA

കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍....

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റു; വി ആര്‍ പ്രതാപന്‍

തൊഴിലാളികള്‍ക്ക് രാജ്യത്ത് പ്രതീക്ഷയറ്റെന്ന് ഐഎന്‍ടിയുസി നേതാവ് വി ആര്‍ പ്രതാപന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷമാണ് രാജ്യത്ത് തൊഴിലാളികളെയും സാധാരണക്കാരെയും....

ഏഷ്യാനെറ്റിനെ ബഹിഷ്‌കരിക്കില്ല; വിനു വി ജോണ്‍ അവതാരകനായി എത്തുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കും; കോടിയേരി

ഒരു മാധ്യമ സ്ഥാപനത്തില്‍ ഇരുന്ന് പറയാവുന്ന കാര്യങ്ങളല്ല അവതാരകന്‍ പറഞ്ഞതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യമായി....

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം; കോടിയേരി

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്,....

പുതിയ മദ്യനയത്തിന് മന്ത്രി സഭയുടെ അംഗീകാരം

2022-23 വര്‍ഷത്തെ മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2017-18 വര്‍ഷത്തെ മദ്യനയം പ്രഖ്യാപിച്ച അവസരത്തില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന....

സില്‍വര്‍ലൈന്‍; സി പി ഐ (എം) പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം ആരംഭിച്ചു

സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് കോഴിക്കോട് സി പി ഐ (എം) പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം ആരംഭിച്ചു. ജില്ലാ സെക്രട്ടറി പി....

എളമരം കരീമിനെ ആക്ഷേപിച്ച അവതാരകന്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നു; മന്ത്രി വി ശിവന്‍കുട്ടി

എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ അവതാരകന്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ചാനല്‍....

എല്‍ഐസി സ്വകാര്യവല്‍ക്കരണം; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി സംരക്ഷണസമിതി

എല്‍ഐസി സ്വകാര്യവല്‍ക്കരണത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി എല്‍ഐസി സംരക്ഷണസമിതി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 10,000 ജനസഭകള്‍ വിളിച്ചുചേര്‍ക്കാന്‍ ആലുവയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്....

വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ്

കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിലെ ദിണ്ടിഗലിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും....

വധ ഗൂഢാലോചനക്കേസിലെ ദിലീപിന്റെ ഹര്‍ജി; ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും

വധ ഗൂഢാലോചനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം....

ഇന്ധനക്കൊള്ള തുടരുന്നു; ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത് ആറ് രൂപയിലധികം

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 6 രൂപ....

നഗരസഭ അംഗത്തിന് വെട്ടേറ്റു

മഞ്ചേരിയില്‍ നഗരസഭ അംഗത്തിന് വെട്ടേറ്റു. വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് പയ്യനാട് വച്ച് തലാപ്പില്‍ അബ്ദുള്‍ ജലീലിന്‌ വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ....

ശ്രമിക് ബന്ധു സെന്റര്‍, ആലയ് പദ്ധതി പുതുക്കിയ സോഫ്റ്റ് വെയര്‍; ഉദ്ഘാടനം നാളെ

അതിഥി തൊഴിലാളികള്‍ക്കായുള്ള ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകളുടെയും സുരക്ഷിത പാര്‍പ്പിട....

എംഡിഎംഎയുമായി ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

എംഡിഎംഎയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. യൂത്ത് ലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് സൈബര്‍വിങ് കോ ഓര്‍ഡിനേറ്റര്‍....

ദേശീയ പണിമുടക്ക്; ലുലു മാളിന് പ്രത്യേക ഇളവില്ല

ദേശീയ പണിമുടക്കില്‍ ലുലു മാളിന് മാത്രമായി ഇളവ് നല്‍കാന്‍ തീരുമാനമില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ സമിതി അറിയിച്ചു. പാല്‍,....

ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി; പൊലീസ് അന്വേഷണം തുടങ്ങി

അയ്യപ്പന്‍ കോവിലില്‍ ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറയ്ക്കും അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനുമിടയ്ക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തില്‍....

കെ റെയില്‍ സമരം; യു ഡി എഫും ബി ജെ പിയും തെറ്റിധരിപ്പിച്ചുവെന്ന് ഭൂവുടമകള്‍

കെ റെയിലിന്റെ പിഴുതുമാറ്റിയ സര്‍വേക്കല്ലുകള്‍ തിരികെ സ്ഥാപിച്ച് ഭൂവുടമകള്‍. ചെങ്ങന്നൂരില്‍ 70 വീട്ടുകാര്‍ ചേര്‍ന്നാണ് കല്ലുകള്‍ പുനസ്ഥാപിച്ചത്. ചെന്നിത്തലയുടെ നേതൃത്വത്തില്‍....

സില്‍വര്‍ ലൈന്‍ സര്‍വ്വെ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭുമി ഏറ്റെടുക്കാനും സര്‍വ്വേ നടത്താനും....

ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഡയസ്‌നോണ്‍ തള്ളി ജീവനക്കാര്‍. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടും പണിമുടക്കില്‍ പങ്കെടുത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റില്‍....

കൂലി വേണ്ടെന്ന് വച്ച് തൊഴിലാളികള്‍ പണിമുടക്കും; കോടിയേരി

തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഇല്ലാതായെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂലി വേണ്ടെന്ന് വച്ച്....

മൂലമറ്റം വെടിവെയ്പ്പ്; സമഗ്ര അന്വേഷണം വേണമെന്ന് സി പി ഐ എം

ഇടുക്കി മൂലമറ്റത്ത് വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സി പി ഐ എം. കൊലപാതകത്തിലേക്ക് നയിച്ച....

നടന്നത് സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍; കെ റെയില്‍

സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടന്നതെന്ന് കെ- റെയില്‍ ഡെവലപ്മെന്റെ കോര്‍പറേഷന്‍. കല്ലുകള്‍ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി....

പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശം? ആനത്തലവട്ടം ആനന്ദൻ

പണിമുടക്ക് വിലക്കിയതിനെതിരെ പ്രതികരണവുമായി സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. പണിമുടക്ക് വിലക്കാൻ കോടതിക്ക് എന്തവകാശമാണുള്ളതെന്ന് ആനത്തലവട്ടം ആനന്ദൻ ചോദിച്ചു.....

Page 133 of 499 1 130 131 132 133 134 135 136 499