KERALA

ബിജെപിയുടെ കെ റെയിൽ വിരുദ്ധ സെമിനാർ വേദിയിൽ കോൺഗ്രസ് നേതാവ്

ബിജെപിയുടെ കെ റെയിൽ വിരുദ്ധ സെമിനാർ വേദിയിൽ കോൺഗ്രസ് നേതാവ്. കൊല്ലത്ത് കെ.സുരേന്ദ്രൻ പങ്കെടുത്ത സെമിനാറിലാണ് കെപിസിസി മുൻ സെക്രട്ടറി....

ബിജെപിയുടെ സെമിനാർ വേദിയിൽ കോൺഗ്രസ് നേതാവ്; അങ്ങനെയാണല്ലോ അതിന്റെ ഒരിത്…

കേരളത്തിൽ വികസനം നടപ്പാക്കരുത്!!! ഇതാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നയം. അതിനുവേണ്ടി കാണിച്ചുകൂട്ടുന്ന സമരാഭാസം ഓരോ ദിവസവും കാണുന്നുമുണ്ട്. അങ്ങനെ ഒളിഞ്ഞും....

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ല; കേരളം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ. മേൽ നോട്ട സമിതി പിരിച്ചുവിടണമെന്നും കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷാ പരിശോധന ഇപ്പോൾ....

മാര്‍ച്ച് 27 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണം

മാര്‍ച്ച് 27 വരെ സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മുന്നറിയിപ്പിന്‍റെ....

സഹകരണ വകുപ്പ് പ്രദർശന മേള സംഘടിപ്പിക്കുന്നു

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ വകുപ്പ് വിപുലമായ പ്രദർശന മേള സംഘടിപ്പിക്കുന്നു. കോ-ഒപ്പറേറ്റീവ് എക്സ്പോ 2022....

ഫിയോക്ക് പിളർപ്പിലേക്ക്

തിയറ്റർ ഉടമകളുടെ പ്രബല സംഘടനയായ ഫിയോക്ക് പിളർപ്പിലേക്ക്. ഫിയോക്ക് വിട്ട് പലരും മാതൃ സംഘടനയിലേക്കെത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ആൻ്റണി....

ദേശീയ പുരസ്‌കാര നിറവില്‍ ലോക ക്ഷയരോഗ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 24 വ്യാഴാഴ്ച വൈകുന്നേരം 3.30ന് ജില്ലാ പഞ്ചായത്ത് ഇ.എം.എസ്. ഹാളില്‍ വച്ച്....

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവ്; ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയം പ്രതിഷേധാർഹം: ഡിവൈഎഫ്ഐ

വിലക്കയറ്റവും തൊഴിലില്ലായ്മയും കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജനജീവിതത്തെയും ദുസ്സഹമാക്കുമ്പോഴും പെട്രോളിയം ഉത്പന്നങ്ങൾക്ക് വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച്....

ലോട്ടറി നികുതി കേസ്; കേരളത്തിന് വിജയം

ലോട്ടറി നികുതി കേസില്‍ കേരളത്തിന് വിജയം. സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരളത്തിന്റെ നടപടി സുപ്രീം....

നീന പ്രസാദിന്റെ നൃത്തം തടഞ്ഞ നടപടി; കോടതിക്ക് മുന്നില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്റെ പ്രതിഷേധം

പ്രശസ്ത നർത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നിൽ ആൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ പ്രതിഷേധം.....

ചെങ്ങന്നൂരില്‍ കൊഴുവല്ലൂര്‍ ക്ഷേത്രസമീപത്ത് ബോംബുകള്‍ കണ്ടെത്തി

ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ സമീപമുള്ള പറമ്പില്‍ നിന്നും ബോംബുകള്‍ അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. കെ യില്‍ സര്‍വേ....

ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന സമരവുമായി മുന്നോട്ട് പേകണമോ എന്ന് ബസുടമകള്‍ ചിന്തിക്കണം; മന്ത്രി ആന്റണി രാജു

ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന സമരവുമായി മുന്നോട്ട് പേകണമോ എന്ന് ബസുടമകള്‍ ചിന്തിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പണിമുടക്കിയാല്‍ KSRTC കൂടുതല്‍....

കെ റെയില്‍ സമരം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തുന്നത്; കോടിയേരി

കെ റെയില്‍ സമരം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തുന്നതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ടല്ല സമരമെന്നും അദ്ദേഹം....

കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ചു; ഒരു മരണം

മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസ്സിലിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ഓഫിസര്‍ വിജി (25)....

സ്വാതന്ത്ര്യ സമരത്തിന് ധീരപോരാളി പകര്‍ന്ന വിപ്ലവച്ചൂട് പതിറ്റാണ്ടുകള്‍ക്കപ്പുറവും കുറയുന്നില്ല; ഭഗത് സിംഗിന്റെ ഓര്‍മകളില്‍ എം എ ബേബി

പിറന്ന നാടിന് വേണ്ടി പോരാടിയതിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ച ഭഗത് സിംഗ് ,രാജ്ഗുരു ,സുഖ്‌ദേവ് എന്നിവരുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് സി....

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് ദേശീയ പുരസ്‌കാരം

ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ക്ഷയരോഗ മുക്ത നിലവാരം....

ഇന്‍ഷുറന്‍സ് തട്ടിപ്പ്; പൊലീസുകാരും അഭിഭാഷകരുമടക്കം 26 പ്രതികള്‍

വ്യാജ വാഹനാപകടം ഉണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തിയ കേസില്‍ പൊലീസുകാരും അഭിഭാഷകരും അടക്കം 26 പേര്‍ പ്രതികള്‍. ആദ്യം രജിസ്ട്രര്‍....

ഇന്ന് 495 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ 495 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33,....

20 വര്‍ഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം; പുറത്തിറങ്ങുന്നത് ബീഡി വാങ്ങാന്‍; ഹമീദിന്റെ ദുരൂഹ ജീവിതം

മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ് 20 വര്‍ഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനില്‍ താമസിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് തിരികെ....

കൊച്ചി മെട്രോ; പൈലുകള്‍ ബലപ്പെടുത്താനുള്ള ജോലികള്‍ നാളെ തുടങ്ങും

പത്തടിപ്പാലത്ത് കൊച്ചി മെട്രോയുടെ 347–ാമത് തൂണിന്റെ പൈലുകള്‍ ബലപ്പെടുത്താനുള്ള ജോലികള്‍ തിങ്കളാഴ്ച ആരംഭിക്കും. ഇതിനായി കൂടുതല്‍ പൈലുകള്‍ അടിക്കേണ്ട സ്ഥലം....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മ കാമുകനൊപ്പം അറസ്റ്റില്‍

നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയും കാമുകനും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി മിനിമോള്‍, കാച്ചാണി സ്വദേശി ഷൈജു....

കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം ജോണ്‍ ബ്രിട്ടാസ് എംപിയുടെ വാക്കുകളിലൂടെ; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സഖാക്കളെ കണ്ണൂരിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് ശബ്ദം പകര്‍ന്നത് മറ്റൊരു കണ്ണൂരുകാരനായ....

Page 136 of 499 1 133 134 135 136 137 138 139 499