KERALA

ആരും ഗോളടിക്കാതെ ആദ്യപകുതി

ഐ എസ് എല്ലിന്റെ ആദ്യ പകുതി ആരും ഗോളടിക്കാതെ കടന്നു പോയി. ഇരുടീമുകളും കടുത്ത ആവേശത്തോടെയാണ് കളത്തില്‍ പോരാടുന്നത്. ചരിത്രപുസ്തകങ്ങളില്‍....

തീവ്രഹിന്ദുത്വ സംഘം ക്രിസ്ത്യന്‍ പാസ്തറെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ പാസ്റ്ററെ തീവ്രഹിന്ദുത്വ സംഘം വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൊലയ്ക്ക് പിന്നില്‍ തീവ്രഹിന്ദുത്വ സംഘമെന്ന് പേരുവെളിപ്പെടുത്താത്ത....

പാലോട് പൊലീസ് ജീപ്പ് മറിഞ്ഞു; എസ് ഐക്ക് പരിക്ക്

തിരുവനന്തപുരത്ത് പാലോട് പൊലീസ് ജീപ്പ് മറിഞ്ഞ് എസ് ഐക്ക് പരിക്ക്. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ്....

ചങ്ങനാശേരിയില്‍ ബാഗ് ബസ്സിന്റെ കമ്പിയില്‍ കുരുങ്ങി യാത്രക്കാരന്‍ മരിച്ചു

ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരന് ദാരുണാന്ത്യം. ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ മറ്റൊരു ബസ്സിന്റെ....

സ്വയം ട്രോളി എ എ അസീസ്; ആര്‍ എസ് പി വോട്ടില്ലാത്ത പാര്‍ട്ടിയെന്ന് പരിഹാസം

ജെബി മേത്തറിനെതിരെയുള്ള വിവാദ പ്രസ്താവനയ്ക്ക് ശേഷം സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ എസ് പി നേതാവ് എ എ അസീസ്.....

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തും : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം നേമം മണ്ഡലത്തിലെ അമ്പലത്തറ പുത്തന്‍പള്ളി വാര്‍ഡിലെ മൂന്നാറ്റുമുക്കില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പില്‍ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തില്‍....

കെഫോണ്‍ പദ്ധതിയില്‍ സഹകരിക്കാന്‍ തയ്യാര്‍; മുഖ്യമന്ത്രിക്ക് BSNL ചീഫ് ജനറല്‍ മാനേജര്‍ നിവേദനം നല്‍കി

കേരളാ സര്‍ക്കാരിന്റെ KFON പദ്ധതിയില്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്നറിയിച്ച് BSNL ചീഫ് ജനറല്‍ മാനേജര്‍ സി വി വിനോദ് മുഖ്യമന്ത്രിക്ക്....

കാരുണ്യ ഫാര്‍മസികളില്‍ പരിശോധന നടത്തി അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

മാര്‍ച്ച് 22 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

മാര്‍ച്ച് 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടുമണി മുതല്‍....

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്കാരിക സംഘടനകൾക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുത്; സര്‍വ്വകക്ഷി യോഗം

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത,സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കരുതെന്ന് സര്‍വ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി....

” അ​സാ​നി “; അ​ഞ്ച് ദി​വ​സം മ​ഴ​യ്ക്കു സാ​ധ്യ​ത

തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം അ​തി തീ​വ്ര ന്യൂ​ന​മ​ർ​ദ്ദ​മാ​യി. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കു​മെ​ന്ന്....

കോൺഗ്രസ് ഒരിക്കലും ഒരു നല്ല പാഠം പഠിക്കില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്; ജേക്കബ് ജോർജ്

രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിൽ നിന്നും എം ലിജുവിനെ തഴഞ്ഞത് ശരിയായില്ലെന്ന് ജേക്കബ് ജോർജ്. കെ ലിജു മുരളീധരനെ അപേക്ഷിച്ച് ബൗദ്ധികമായി വളരെ....

ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാർ; പറയുന്ന കാര്യങ്ങൾ നടപ്പിലാക്കും; മുഖ്യമന്ത്രി

ജനത്തോട് കള്ളം പറയുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാരെന്നും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നടപ്പാക്കാനാവുന്ന....

വഴിയും ലക്ഷ്യവും മാറ്റിക്കുറിക്കുന്ന പുരസ്‌കാരം; കൈരളി ജ്വാല പുരസ്‌കാരം തുടങ്ങി

യുവ വനിതാസംരംഭകര്‍ക്കായി കൈരളി ടിവി ഏര്‍പ്പെടുത്തിയ ജ്വാല പുരസ്‌കാരം എറണാകുളം റാഡിസൺ ബ്ലൂവിൽ തുടങ്ങി. മമ്മൂട്ടി, ജോൺ ബ്രിട്ടാസ് എംപി,....

അസാധ്യമായത് സാധ്യമാകുന്ന കാലം; ഗെയിൽപദ്ധതി രണ്ടാംഘട്ടവും പൂർത്തിയായി; മുഖ്യമന്ത്രി

സംസ്ഥാനത്തിലെ ഊർജ്ജലഭ്യതയിൽ മുന്നേറ്റം സൃഷ്ടിക്കുന്ന ഗെയിൽ വാതക പൈപ്പ് ലൈൻ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ.....

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും; നടക്കുന്നത് രാഷ്ട്രീയസമരം; കോടിയേരി

വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുമായി യുദ്ധം ചെയ്യാനല്ല, ചേര്‍ത്ത് നിര്‍ത്തി....

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ല; യുഡിഎഫും ബിജെപിയും കൈകോർക്കുന്നു; കോടിയേരി

സംസ്ഥാനത്തിന് വേണ്ട പരിഗണന കേന്ദ്രം നൽകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും....

ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി

തൃശൂര്‍ ചാലക്കുടിയില്‍ കാണാതായ 4 പെണ്‍കുട്ടികളെയും കണ്ടെത്തി. ചാലക്കുടി സി.എം.ഐ. സ്‌കൂളിന് പരിസരത്തു നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സുഹൃത്തിന്റെ....

ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്....

തൃശൂര്‍ ചാലക്കുടിയില്‍ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല

തൃശൂര്‍ ചാലക്കുടിയിലെ എസ്എച്ച്എസ് സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥിനികളെ കാണാനില്ല. ഏഴാം ക്ലാസിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. ഇവരുടെ....

കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരം; കാനം രാജേന്ദ്രന്‍

കേരളത്തില്‍ വികസനത്തെ എതിര്‍ക്കുന്ന കൂട്ടായ്മ രൂപപ്പെടുന്നു, അത് അപകടകരമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റായ....

Page 137 of 499 1 134 135 136 137 138 139 140 499