കേരളത്തില്‍ 966 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74,....
KERALA
സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ വളരെയേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ....
വാദപ്രദിവാദങ്ങളുടെ വേദിയായി സഭ. മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷനേതാവ് വി ഡി സതീശനും തമ്മില്‍ വാഗ്വാദമുണ്ടായി. സഭയിലെ പെരുമാറ്റം പഠിപ്പിക്കാന്‍....
കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം എയർപോർട്ട് റോഡ് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനകുന്ന രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.ഇതോടെ....
കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ഒരാശ്വാസ വാർത്ത വരുന്നു. നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ....
മകൻ അന്യ മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ പൂരക്കളി പണിക്കരായ അച്ഛന് ക്ഷേത്രത്തിൽ വിലക്ക്. കേരള പൂരക്കളി അക്കാദമിയുടെ....
കേരളത്തില്‍ 809 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69,....
കെ റെയില്‍ കടക്കെണിയാണെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി ആരും....
കാലടി പാലം നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം ഉപാധിയോടെ സാങ്കേതിക അനുമതി നല്‍കിയാതായി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി....
തെരഞ്ഞെടുപ്പ് തോൽവിയിൽ എഐസിസി നേതൃത്വത്തിനെതിരെ കേരളത്തിലും അണിയറ നീക്കങ്ങൾ. ജി-23ക്ക് ഗ്രൂപ്പിന് അതീതമായി സംസ്ഥാന കോൺഗ്രസിലും പിന്തുണ.സുധാകരന്റെ മുന്നറിയിപ്പിനു ശേഷവും....
തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോള്‍ജിയേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ അശണരായ രോഗികള്‍ക്ക് ചികിത്സാ സഹായം കൈമാറി.അനന്തഹസ്തത്തിന്റെ....
അമ്മയെക്കുറിച്ചുള്ള മുന്‍കാല ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ്. ചെറുപ്പത്തില്‍ ശൂന്യതയില്‍ നിന്ന് പലതും ഉണ്ടാക്കാന്‍....
പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂരില്‍ അധ്യാപകനെ പൂര്‍വവിദ്യാര്‍ത്ഥി സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പഠിയ്ക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന്....
മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. അടിസ്ഥാന സൗകര്യങ്ങളിലടക്കം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍....
സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്....
പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപവത്കരിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുമ്പ്....
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് യാഥാർഥ്യ ബോധത്തോടെയുള്ളതാണെന്ന് അഡ്വ. അനിൽകുമാർ. ഇന്ത്യാ രാജ്യത്തെ ബിജെപി സർക്കാരിനെതിരായ ബദൽ നയമുള്ളതാണ്....
കേരളത്തിന്‍റെ ദീർഘകാല വികസനം ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്. പ്രതിസന്ധി കാലത്തും വിലക്കയറ്റ ഭീഷണിയുടെ അതിജീവനവും....
പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി....
ബജറ്റവതരണത്തിന് കൈത്തറിയണിഞ്ഞുകൊണ്ട് സഭയിലെത്തിയ ധനമന്ത്രി കെഎൻ ബാലഗോപാലിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ്....
ബജറ്റ് പ്രസംഗത്തിനിടെ കൈത്തറി മേഖലയ്ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിക്കവേ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നടത്തിയ പരാമര്‍ശം സഭയെ ചിരിപ്പിച്ചു. കൈത്തറി ഉല്‍പ്പന്നങ്ങളെ....
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്.സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 200....
കെ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ ഘട്ടമായി കിഫ്ബിയിൽനിന്ന് 2000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.....
പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടുള്ള ബജറ്റുകൂടിയാണ് ഇത്തവണത്തേത്. സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ്....