KERALA

ഉപ്പള സ്കൂളിലെ മുടിമുറി റാഗിങ്ങ്; കേസെടുത്ത് മഞ്ചേശ്വരം പൊലീസ്

കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതിയിൽ....

ശബരിമലയിലെത്തുന്ന സാധനങ്ങളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുത്; ഹൈക്കോടതി

ശബരിമലയിൽ ഭക്തരുടെ ആവശ്യക്കൾക്കായി ദേവസ്വം ബോർഡും കരാറുകാരും എത്തിക്കുന്ന സാധന സാമഗ്രികളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി. ചുമട്ടുതൊഴിലാളികൾ എന്നവകാശപ്പെട്ട്....

‘ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം’; കോടിയേരി ബാലകൃഷ്ണൻ

രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കുണ്ടറയിലെ സി പി ഐ....

മഴ മുന്നറിയിപ്പ് ; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ....

സ്കൂൾ പഠനസമയം വൈകുന്നേരം വരെ; പ്ലസ്​വണ്ണിന്​ 50 താൽക്കാലിക ബാച്ച്

സ്കൂളുകളുടെ പ്രവൃത്തി സമയം വൈകീട്ട്​ നാലുമണി വരെയാക്കാൻ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ ധാരണ. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്​....

സംസ്ഥാനത്ത് ഇന്ന് 4677 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളത്ത്

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം....

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഈ മാസം 29 വരെ മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ആന്റമാൻ ഉൾകടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെട്ട് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി....

കൊവിഡ് മരണ ധനസഹായം ലഭിക്കുന്നത് ആർക്കെല്ലാം; അറിയാം

കൊവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുവിന് 50,000 രൂപ അനുവദിച്ച സാഹചര്യത്തില്‍ പണം കൈപ്പറ്റേണ്ട അടുത്ത ബന്ധു ആരെന്ന്....

ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച വരെ തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച(നവംബർ 28) വരെ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക്....

രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ അഞ്ചുനഗരങ്ങള്‍

രാജ്യത്ത് വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ പ്രധാനപ്പെട്ട 5 നഗരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍,....

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു അതേസമയം,....

മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായ കൃഷിരീതികള്‍ ഉപേക്ഷിക്കണം: മന്ത്രി പി. പ്രസാദ്

മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായ കൃഷിരീതികള്‍ ഉപേക്ഷിച്ച് സുസ്ഥിര കാര്‍ഷിക സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട....

ഭക്ഷണത്തിന് രുചിയുണ്ടെങ്കിൽ ജാതിയോ മതമോ രാഷ്ട്രീയമോ നമുക്ക് പ്രശ്നമല്ല; ജോൺബ്രിട്ടാസ് എം പി

ഒരിക്കലും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭക്ഷണം രുചിക്കുന്നവരല്ല നമ്മളെന്ന് ജോൺ ബ്രിട്ടാസ് എംപി. ഏതുവിധേനയും കേരളത്തിൽ വർഗീയ ധ്രുവീകരണവും ഭിന്നിപ്പുകളും....

ഡിഎൻഎ പരിശോധന ഫലം വന്നാലും നിയമപരമായി തന്നെയാകും കുഞ്ഞിനെ കൈമാറുക; മന്ത്രി വീണാജോർജ്

പേരൂര്‍ക്കട ദത്തുവിവാദത്തില്‍ സർക്കാർ ഇടപെടൽ നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കുഞ്ഞിനെ അമ്മയെ കാണിക്കുന്നതിന് നിയമപരമായ നടപടിയെടുക്കും. കേസിൽ സർക്കാർ....

Page 146 of 485 1 143 144 145 146 147 148 149 485