KERALA

പൊതുമേഖലാസ്‌ഥാപനങ്ങളിൽ ഓഡിറ്റ് നിർബന്ധമാക്കുന്നു

സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ ഡിസംബർ മാസത്തിന് മുൻപായി വാർഷിക പൊതുയോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടണമെന്ന്....

ഒടുവള്ളിത്തട്ട്–നടുവിൽ-കുടിയാൻമല റോഡ് നവീകരണം വേഗത്തിൽ; ജോൺ ബ്രിട്ടാസ് എംപിയ്ക്ക് പൊതുമരാമത്തിന്റെ ഉറപ്പ്

ഒടുവള്ളിത്തട്ട് – നടുവിൽ – കുടിയാൻമല റോഡിന്റെ നവീകരണം ഒരു മാസത്തിനകം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ രാജ്യസഭാംഗം ശ്രീ....

കൊവിഡ് വ്യാപനം; തദ്ദേശ സ്വയംഭരണ വാര്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് കൊവിഡ് 19ന്റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ സംസ്ഥാന തലത്തില്‍ തദ്ദേശ സ്വയംഭരണ വാര്‍ റൂം....

കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ; വാർഡ് തല ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും; മന്ത്രി വി എൻ വാസവൻ

കോട്ടയം ജില്ലയിൽ 7 കൊവിഡ് ആശുപത്രികൾ സജ്ജമാണെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. മരുന്ന്,ബെഡ്, വെന്റിലേറ്റർ എന്നിവ ആവശ്യത്തിനുണ്ട്. വിവിധ....

കൊവിഡ് ധനസഹായം: രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദ്ദേശം

കൊവിഡ് ധനസഹായത്തിന് അർഹരായവർക്ക് ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നൽകാൻ ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക്....

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് മോണിറ്ററിംഗ് സെല്‍

ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ്....

പ്രധാന ആശുപത്രികളില്‍ എല്ലാ ദിവസവും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍

സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കിയതായി....

വാർഷിക പരീക്ഷയുടെ കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ട; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത്‌ കൊവിഡ്‌ വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ശക്തമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. വിക്ടേ‍ഴ്സ് വ‍ഴിയുള്ള ക്ളാസുകൾക്ക് പുറമെ....

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വീണ്ടും എത്തുന്നു; മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൺ വീണ്ടും എത്തുന്നു.  നിലവിലുള്ള കൊവിഡ് വ്യാപനം കണക്കിലെടുത്ത് കമ്മ്യൂണിറ്റി കിച്ചനോ, ജനകീയ ഹോട്ടലുകളോ മുഖേന രോഗികള്‍ക്ക്....

എ ,ബി, സി ക്യാറ്റഗറികൾ അറിയേണ്ടത്

എ ,ബി, സി ക്യാറ്റഗറികൾ അറിയേണ്ടത്: സി കാറ്റഗറി നിയന്ത്രണം: ജില്ലകൾ :തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ആശുപത്രിയിൽ....

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ

കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍ കൂടി ‘കാറ്റഗറി സി’യിൽ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി കൊല്ലം,....

ശ്രീനാരായണഗുരു രക്ഷപ്പെട്ടു! ടാബ്ലോ വിലക്കിയതിന് കേന്ദ്രത്തോട് നന്ദി പറയണം:ജോൺ ബ്രിട്ടാസ് എം പി

രാജ്യംഎഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി....

സാമൂഹ്യപരിഷ്കർത്താക്കളുടെ ഓർമ്മകളോടുപോലും സംഘപരിവാരം വെച്ചുപുലർത്തുന്ന പകയുടെ ആഴം

സാമൂഹ്യപരിഷ്കർത്താക്കളുടെ ഓർമ്മകളോടുപോലും സംഘപരിവാരം വെച്ചുപുലർത്തുന്ന പകയുടെ ആഴം കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ തെളിഞ്ഞത്. ജാതിവ്യവസ്ഥയെ....

കെഎസ്ആർടിസി സ്വിഫ്റ്റ് രൂപികരണം; എൽഡിഎഫിൻ്റെ നയപരമായ തീരുമാനം; മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. എല്‍ഡിഎഫിന്റെ നയപരമായ തീരുമാനമാണ് പദ്ധതിയെന്നും നിലവില്‍ എംപാനല്‍....

മിടുമിടുക്കിയായി ഇടുക്കി; ഇന്ന്‌ അന്‍പതിന്റെ നിറവില്‍ ജില്ല

അതിജീവനത്തോട്‌ പടപൊരുതി കേരളത്തിനാകെ വെളിച്ചമേകുന്ന ഇടുക്കി, ഇന്ന്‌ അന്‍പതിന്റെ നിറവില്‍. ഐക്യകേരളം രൂപീകൃതമായി ഒന്നരപതിറ്റാണ്ടിന്‌ ശേഷം 1972 ജനുവരി 26-നായിരുന്നു....

മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ഗവർണർ; അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളത്തിന് മികച്ച പുരോഗതി

റിപ്പബ്ലിക് ദിനത്തിൽ കേരളത്തെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒപ്പം മുഖ്യമന്ത്രിയെ പ്രത്യേകം പ്രകീർത്തിച്ചും ഗവർണർ അടിസ്ഥാന സൗകര്യ വികസനത്തിൽ....

രാജ്യം 73-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ; കനത്ത സുരക്ഷയിൽ ആഘോഷങ്ങൾ

രാജ്യം 73ആം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും.....

പദ്മ പുരസ്കാരങ്ങൾ:പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ;

പദ്മ പുരസ്കാരങ്ങൾ:പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ; ഇക്കുറി 128 പേരുടെ പട്ടികയിൽ ഇടംപിടിച്ചത്....

കൊവിഡ് നിയന്ത്രണം: എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊവിഡ് നിയന്ത്രണം ഫലപ്രദമാക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലയിലും കൊവിഡ് വർദ്ധിച്ചു വരുന്ന....

‘അതിജീവിക്കാം ഒരുമിച്ച്’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ‘അതിജീവിക്കാം ഒരുമിച്ച്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ്....

വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃക; അഭിനന്ദിച്ച് ഗവർണർ

കൊവിഡ് വാക്സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാക്സിൻ വിതരണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക്....

Page 151 of 499 1 148 149 150 151 152 153 154 499