KERALA

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നു; മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കൊവിഡിന്റെ തീവ്ര വ്യാപനം തുടരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് അര ലക്ഷത്തിലധികം കൊവിഡ് കേസുകൾ ഉണ്ടെന്നും മന്ത്രി....

റിപ്പബ്ലിക് ദിനാഘോഷം: കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം....

റിപ്പബ്ലിക്ക് ദിന പരേഡിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ കേരള-ലക്ഷ്വദ്വീപ് എൻ സി സി ഡയറക്ടറേറ്റിന് ചരിത്ര നേട്ടം

ഡൽഹിയിൽ നടന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് മത്സരങ്ങളിൽ കേരള-ലക്ഷ്വദ്വീപ് എൻ സി സി പ്രതിനിധി സംഘം ചരിത്ര....

സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍; അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ രേഖകള്‍ കരുതണം

സംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പ്രബല്യത്തില്‍. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം.....

സംസ്ഥാനത്ത് വീണ്ടും കൊവിഡ് ഉയർന്ന് തന്നെ; എറണാകുളത്ത് കൂടുതൽ രോഗികൾ

കേരളത്തില്‍ 45,136 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053,....

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ് ലൈനായി തുടരും

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണമായി അടക്കില്ല. 10, 11, 12 ക്ലാസുകള്‍ ഓഫ്ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്ലൈനായിത്തന്നെ തുടരും. ഇന്ന്....

തലസ്ഥാനത്ത് കുതിച്ചുകയറി കൊവിഡ് ; 9720 പേർ രോഗബാധിതർ

തലസ്ഥാന നഗരിയിൽ കൊവിഡ് അതിതീവ്ര വ്യാപനം. തിരുവനന്തപുരം നഗരത്തിൽ 9720 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1701 പേര്‍ രോഗമുക്തരായി. 46.68....

കേരള- കർണ്ണാടക അതിർത്തിയിൽ മലയാളി സ്ഥാപനങ്ങൾക്ക് നേരെ കുടിയൊഴിപ്പിക്കൽ നോട്ടീസ്

കേരള കർണ്ണാടക അതിർത്തിയായ മാക്കൂട്ടത്ത് മലയാളികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് കർണാടകയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. കർണാടകയുടെ അധീനതയിലുള്ള പ്രദേശത്ത് പ്രവർത്തിക്കുന്ന രണ്ട്....

ഒരു കാരണവശാലും കോവിഡ് വന്ന് പോകട്ടെ എന്ന് കരുതരുത്. തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണമാണ് സോഷ്യല്‍ മീഡിയയില്‍

കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജനും....

63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം....

കോൺഗ്രസ്സ് ഹിന്ദുത്വ പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു: കോടിയേരി ബാലകൃഷണൻ

കോൺഗ്രസ്സ് ദേശീയ തലത്തിലും കേരളത്തിലും ഹിന്ദുത്വ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ.....

സംസ്ഥാനത്ത്‌ കെ ഫോണ്‍ പദ്ധതി വേഗത്തിൽ; പാലക്കാട്‌ ജില്ലയിൽ ഒന്നാംഘട്ടം പൂര്‍ണം

സംസ്ഥാന സർക്കാരിന്റെ കെ ഫോൺ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്) പദ്ധതി വേഗത്തിലാക്കുന്നു. ജൂൺ 22ന് ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ....

മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത്‌ മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ വാക്സിനേഷൻ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി സ്‌കൂളുകളിൽ പ്രത്യേകം മുറികൾ സജ്ജമാക്കും.....

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കോടതികള്‍ വീണ്ടും ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്ത് കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ കോടതികളുടെ പ്രവര്‍ത്തനം തിങ്കാളാഴ്ച മുതല്‍ വീണ്ടും ഓണ്‍ലൈനായി മാറും. കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ കേരള....

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ ശക്തമാക്കി കേരളം; ഈ മാസം 21 മുതല്‍ സ്‌കൂളുകള്‍ അടച്ചിടും

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സ്‌കൂളുകള്‍ അടയ്ക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.....

കൊവിഡ്‌ നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.....

9-ാം ക്ലാസ് വരെ അധ്യയനം ഓൺലൈനിൽ; ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം

ഒമ്പതാം ക്ലാസ് വരെ ജനുവരി 21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 255 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 255 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 144 പേരാണ്. 152 വാഹനങ്ങളും പിടിച്ചെടുത്തു.....

Page 152 of 499 1 149 150 151 152 153 154 155 499