KERALA

വഖഫ് ബോർഡ് വിഷയം; സമസ്ത സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് കോടിയേരി ബാലകൃഷ്ണൻ

വഖഫ് ബോർഡ് നിയമനം പിഎസ്‌സി വഴിയാക്കിയതിൽ സമസ്ത സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.....

കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ലോകമെമ്പാടുമുള്ള നല്ല മാതൃക; ബിജുപ്രഭാകർ

കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ലോകമെമ്പാടുമുള്ള നല്ല മാതൃകയെന്ന് മാനേജിഗ് ഡയറക്ടർ ബിജുപ്രഭാകര്‍. മാനേജ്മെന്റിനെതിരെയുള്ള തെറ്റായ വാർത്തകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും....

സന്ദീപ് വധം; കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആർ എസ്‌ എസിന്റെ ശ്രമമെന്ന് പി ബി

സന്ദീപിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യുറോ. സിപിഐഎമ്മിനെ ലക്ഷ്യം വച്ചു ബിജെപിയും ആർഎസ്എസും നടത്തിവരുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ....

മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

അച്ചടക്ക നടപടിയുടേ പേരിൽ കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്.മമ്പറം ദിവാകരൻ സമർപ്പിച്ച ഹർജി....

കോഴിക്കോട് ഒമൈക്രോൺ സമ്പർക്കം; നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്....

ബസ് ചാർജ് വർധന; വിദ്യാർഥി സംഘടനകളുമായി ഇന്ന് ചർച്ച

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകളുമായി ​ഗതാ​ഗത,വിദ്യാഭ്യാസ മന്ത്രിാമാർ ഇന്ന് ചർച്ച നടത്തും. ബസ് ചാർജ് കൂട്ടാൻ തീരുമാനിച്ചെങ്കിലും....

പച്ചക്കറി വിലക്കയറ്റം; കേരള തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ഇന്ന്

പച്ചക്കറി വില വർധന തടയാൻ കേരള തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം തെങ്കാശിയിൽ ഇന്നു രാവിലെ 10.30 ന് തെങ്കാശി....

നാലുവയസുക്കാരന് ചികിത്സ നിഷേധിച്ച സംഭവം; കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്നുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട നാലു വയസുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ....

നൈപുണ്യപരിശീലനത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ ‘അസാപി’ലൂടെ നടപ്പാക്കും; ആർ ബിന്ദു

നൈപുണ്യ പരിശീലനരംഗത്ത് കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇതിനു നേതൃത്വം നൽകാൻ അസാപിന്....

ജലനിരപ്പ് ഉയർന്നു തന്നെ ; മുല്ലപ്പെരിയാറിന്റെ മൂന്നാമത്തെ ഷട്ടർ ഉയർത്തി

ജലനിരപ്പ് 142 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടർ വീണ്ടും ഉയർത്തി. 30 സെ.മീറ്റർ ഉയർത്തി സെക്കൻ്റിൽ 420 ഘനയടി....

കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും; ഉന്നതതലയോഗത്തിൽ തീരുമാനം

അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗ ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം നടത്താന്‍ മന്ത്രിമാരുടെ ഉന്നതതല യോഗം....

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കാം; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത

ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം നാളെയോടെ (ഡിസംബര്‍ 2) തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24....

സന്തോഷ് ട്രോഫി; ദക്ഷിണേന്ത്യന്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സന്തോഷ് ട്രോഫി ദക്ഷിണേന്ത്യൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും. ഉച്ചക്ക് ശേഷം പോണ്ടിച്ചേരിയും ആൻഡമാൻ....

അട്ടപ്പാടി വിഷയം; അടിയന്തിര പരിഹാരത്തിനായി മന്ത്രിമാരുടെ ഉന്നതതല യോഗം നാളെ

അട്ടപ്പാടിയിലെ ആദിവാസി ജനത അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കാൻ മന്ത്രിമാർ ഉന്നതതല യോഗം ചേരും. നാളെ രാവിലെ മന്ത്രിസഭാ യോഗത്തിനു....

പല വികസിത നാടുകളോടും മത്സരിച്ചു നിൽക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്; മുഖ്യമന്ത്രി

കേരളത്തിലെ ചെറുതും വലുതുമായ വ്യവസായ – വാണിജ്യ സംഘടനങ്ങളെ ഉൾപ്പെടുത്തികൊണ്ട് ഫെഡറേഷൻ ഓഫ് ബിസിനസ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന....

കാഞ്ഞങ്ങാട് കോളിയാർ ക്വാറിയിൽ സ്ഫോടനം; ഒരു മരണം

കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം. കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിലാണ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി....

സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതൽ രോഗബാധിതർ തിരുവനന്തപുരത്ത്

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം....

കേന്ദ്ര അവഗണനയ്‌ക്കെതിരെയുള്ള എല്‍ ഡി എഫ് സമരം; 5 മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേന്ദ്ര സര്‍ക്കാര്‍ അവഗണക്കെതിരെയുള്ള എല്‍ ഡി എഫ് സമരം രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി 5 മണിക്ക് ഉദ്ഘാടനം ചെയ്യും കേന്ദ്ര....

മുല്ലപ്പെരിയാർ ; പാതിരാത്രി വെള്ളം തുറന്ന് വിട്ട തമിഴ്നാടിൻ്റെ നിലപാടിൽ പ്രതിഷേധവുമായി മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ പാതിരാത്രി അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ട തമിഴ്നാടിൻ്റെ നിലപാടിൽ പ്രതിഷേധവുമായി ജലഗതാഗത മന്ത്രി റോഷി അഗസ്റ്റിൻ . പ്രതിഷേധം....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത.സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലിനും....

Page 158 of 499 1 155 156 157 158 159 160 161 499