KERALA

അദ്ദേഹത്തിനോട് ഒരു കാര്യം പറഞ്ഞാല്‍ അതന്വേഷിക്കും, അത് സത്യമാണോയെന്ന് നോക്കും; മുഖ്യമന്ത്രിയെക്കുറിച്ച് മല്ലിക സുകുമാരൻ

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി മല്ലിക സുകുമാരന്‍. ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘കേരളം ഭരിക്കുന്ന....

ഒമിക്രോണ്‍ വകഭേദം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം, വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി

ഒമിക്രോണ്‍ വകഭേദത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദഗ്ധ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കേന്ദ്ര....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരം....

പഴയ പത്രങ്ങള്‍ വിറ്റ് കിട്ടിയ കാശുകൊണ്ട് ആംബുലന്‍സും മൊബൈൽ മോര്‍ച്ചറിയും; കൈത്താങ്ങായി ഡിവൈഎഫ്‌ഐ 

ദുരിതകാലത്ത് അശരണര്‍ക്ക് താങ്ങാകുകയാണ് ഡിവൈഎഫ്‌ഐ കാട്ടാക്കാട ബ്ലോക്ക് കമ്മിറ്റി. പഴയ പത്രങ്ങള്‍ വിറ്റ് കിട്ടിയ കാശുകൊണ്ട് ആംബുലന്‍സും മൊബൈൽ മോര്‍ച്ചറി....

കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കെ സുധാകരനെതിരെ പരസ്യ നിലപാട് സ്വീകരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇന്ദിരാഗാന്ധി സഹകരണ ....

അധ്യാപകർ വാക്‌സിൻ എടുക്കാതിരിക്കുന്നത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വാക്സീനെടുക്കാത്ത അധ്യാപകരെ ആരോഗ്യവകുപ്പുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി ശിവൻകുട്ടി .വിഷയം ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തും. അയ്യായിരത്തിൻ....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,....

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട്....

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കണ്ണൂര്‍ , കാസര്‍കോട് ഒഴികെയുള്ള 10 ജില്ലകളില്‍....

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഒൻപത് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....

നിഞ്ച 1000SXയുടെ പുതിയമോഡൽ പുറത്തിറക്കി കവസാക്കി; ഡെലിവറി ഡിസംബർ മുതൽ

നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിന്റെ പുതിയ 2022 മോഡൽ പുറത്തിറക്കി കവസാക്കി. 11.40 ലക്ഷം രൂപയാണ്....

സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ സപ്ലൈകോയ്ക്ക് സാധിച്ചു; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ വ‍ഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തിലൂടെ വിലക്കയറ്റം പിടിച്ചു നിർത്താൻ സാധിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. 5919 മെട്രിക് ടൺ....

ചക്രവാതചുഴി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുന മര്‍ദ്ദം തിങ്കളാഴ്ചയോടെ

കോമറിന്‍ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തിങ്കളാഴ്ചയോടെ ചക്രവാതചുഴി അറബികടലില്‍ പ്രവേശിക്കാന്‍ സാധ്യത. തെക്ക് ആന്ധ്രാ –....

കേരളത്തിലെ ദാരിദ്ര്യം തുടച്ച് നീക്കും; മുഖ്യമന്ത്രി

സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ....

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശ്രീലങ്ക തീരത്ത് നിലനിൽക്കുന്ന ചക്രവാതചുഴിയും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ പ്രഭാവത്തിലുമാണ് സംസ്ഥാനത്ത്....

ഇനി തടസങ്ങളില്ല, മതാചാര രേഖ ഇല്ലാതെ എല്ലാ വിവാഹവും രജിസ്റ്റർ ചെയ്യാം; ഉത്തരവിറങ്ങി

മതാചാരപ്രകാരവും സ്‌പെഷ്യൽ മാരേജ്‌ ആക്‌ട്‌ പ്രകാരവുമല്ലാതെ നടക്കുന്ന വിവാഹങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിറങ്ങി. വിവാഹിതരുടെ മതം ഏതെന്നോ, മതാചാരപ്രകാരമാണ് വിവാഹം....

ഉപ്പള സ്കൂളിലെ മുടിമുറി റാഗിങ്ങ്; കേസെടുത്ത് മഞ്ചേശ്വരം പൊലീസ്

കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ വിദ്യാർത്ഥിയുടെ പരാതിയിൽ....

ശബരിമലയിലെത്തുന്ന സാധനങ്ങളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുത്; ഹൈക്കോടതി

ശബരിമലയിൽ ഭക്തരുടെ ആവശ്യക്കൾക്കായി ദേവസ്വം ബോർഡും കരാറുകാരും എത്തിക്കുന്ന സാധന സാമഗ്രികളുടെ കയറ്റിറക്ക് ചുമട്ടുതൊഴിലാളികൾ തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതി. ചുമട്ടുതൊഴിലാളികൾ എന്നവകാശപ്പെട്ട്....

‘ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം’; കോടിയേരി ബാലകൃഷ്ണൻ

രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യം ദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയെന്നതാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കുണ്ടറയിലെ സി പി ഐ....

മഴ മുന്നറിയിപ്പ് ; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും നാളെ അവധി

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ....

Page 159 of 499 1 156 157 158 159 160 161 162 499