KERALA

മുട്ടിൽ മരംമുറി കേസ് ; പ്രതികൾക്ക് ജാമ്യം

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനും വിചാരണാ കോടതി....

കോൺഗ്രസിൽ വീണ്ടും രാജി; കെപിസിസി എസ്‌ക്യൂട്ടീവ് അംഗം സോളമൻ അലക്സ് പാർട്ടി വിട്ടു

കോൺഗ്രസ് നേതാവ് സോളമൻ അലക്സ് രാജി വെച്ചു. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമാണ് സോളമൻ. യുഡിഎഫ് തിരുവനന്തപുരം ജില്ലാ....

മോൻസനെതിരെ നിലവിലുള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകൾ; എഡിജിപി ശ്രീജിത്ത്

മോൻസനിന്റെ പേരിലുള്ള മൂന്ന് കേസുകളാണ് നിലവിൽ അന്വേഷിക്കുന്നതെന്ന് എഡിജിപി എസ് ശ്രീജിത്ത്. മൂന്നും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. മോൻസന്‍....

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ....

മോൻസണിന്റെ പുരാവസ്തു ശേഖരം പരിശോധിക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊലീസ് ആവശ്യപ്പെട്ടാൽ പുരാവസ്തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തും.....

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉച്ചക്ക് 2 മണി മുതല്‍....

സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു.കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് ബ്രിഗേഡിലെ....

കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി; വി ശിവൻകുട്ടിയും പി എ മുഹമ്മദ്‌ റിയാസും സ്ഥലം സന്ദർശിച്ചു

കിരീടം ടൂറിസം പദ്ധതി ഉടൻ ആരംഭിക്കാൻ നടപടി. മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ്‌ റിയാസും നേമം മണ്ഡലത്തിൽ....

മോർഫ് ചെയ്ത ചിത്രം; മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ട ഫോട്ടോ മോർഫ് ചെയ്തതാണ് എന്ന് ചൂണ്ടിക്കാട്ടി....

എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

സംസ്ഥാനത്തുടനീളം വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുക്കുമെന്ന് വൈദ്യുത....

സംസ്ഥാനത്ത് ഇന്ന് 12,161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,862 പേർ രോഗമുക്തർ

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം....

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചു; മന്ത്രി ആന്റണി രാജു

കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ഇതു വരെയുള്ള നികുതി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി....

കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾക്ക് കാരണം നേതാക്കളുടെ ആശയവിനിമയത്തിലുള്ള പോരായ്മ; താരിഖ് അൻവർ

നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹൈക്കമാൻഡ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിർദേശം നൽകിയതായി....

കൊവിഡ് മരണം; വിശദമായ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കൊവിഡ് മരണത്തിന്റെ വിശദമായ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.പുതുക്കുമ്പോൾ മരണ പട്ടിക വിപുലമാകും. കൃത്യമായി എല്ലാ....

മോൻസൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ; ഏത് ഇന്ദ്രൻ പറഞ്ഞാലും തനിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ല

മോൻസൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കെ.സുധാകരൻ. പരാതിക്കാരെ അറിയില്ലെന്ന മുൻ നിലപാട് തിരുത്തിയ സുധാകരൻ പരാതിക്കാരനായ അനൂപിനെ മോൻസൻ്റെ വീട്ടിൽ....

വിദ്യാര്‍ഥികളെ തൊഴില്‍ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണം: മുഖ്യമന്ത്രി

വിദ്യാര്‍ഥികളെ തൊഴില്‍ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസം അടിസ്ഥാന....

സ്‌കൂള്‍ തുറക്കല്‍; അടുത്തമാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും

സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും. അധ്യാപക-വിദ്യാര്‍ത്ഥി-പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍....

വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി പി.ആർ. ശ്രീജേഷ് ചുമതലയേറ്റു

ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് സ്വീകരണം നൽകി. മുഖ്യമന്ത്രിയെ കണ്ടശേഷമാണ്....

മോൻസൺ തട്ടിപ്പ്; പുരാവസ്തുക്കൾ നിർമിച്ചത് കൊച്ചിയിൽ

മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കൾ നിർമിച്ചത് കൊച്ചിയിലും ആലപ്പുഴയിലുമെന്ന് കണ്ടെത്തൽ. ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ അംശവടിയുമൊക്കെയാണ് വ്യാജമായി നിർമിച്ചത് മറ്റൊരു....

മോന്‍സനുവേണ്ടി ഇടപെട്ട് നടന്‍ ബാല; പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു

പുരാവസ്തു ശേഖര തട്ടിപ്പിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍....

സ്‌കൂള്‍ തുറക്കല്‍; ഇന്ന് ഗതാഗത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി....

ഹര്‍ത്താല്‍; കെഎസ്ആര്‍ടിസി സാധാരണ സര്‍വീസ് ഇല്ല

സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാനിടയാകുമെന്നതിനാലും സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍....

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പരിണിത ഫലമായിട്ടാണ് കേരളത്തില്‍....

ഭാരത്ബന്ദ്; നിയന്ത്രണങ്ങള്‍ എന്തെല്ലാം? വാഹനങ്ങള്‍ ഓടുമോ? അറിയേണ്ടതെല്ലാം..

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നയിക്കുന്ന ഭാരത്ബന്ദ് ആരംഭിച്ചു. കര്‍ഷക പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ എല്‍ഡിഎഫ്....

Page 160 of 485 1 157 158 159 160 161 162 163 485