KERALA

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി.തിരുവാഭരണ കമ്മീഷണർ അജിത്....

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി; മൂന്ന് മരണം

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം. കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട്....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ്....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ....

കേരളത്തിലെ ഏക സൈനിക സ്കൂളിൽ ഇനിമുതൽ പെൺകുട്ടികളും പഠിക്കും

കേരളത്തിലെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരം കഴക്കൂട്ടത്തെ സ്‌കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും. കേരളത്തിൽ നിന്നുള്ള ഏഴ് പേരടക്കം 10....

കേരളത്തില്‍ കൂട്ടബലാത്സംഗം വീണ്ടും! കോഴിക്കോട് മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചു

കോഴിക്കോട് ചേവായൂരിൽ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം, 2 പേർ പിടിയിൽ. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. നവമാധ്യമം വഴിയാണ്....

വിസ്മയയുടേത് ആത്മഹത്യ തന്നെ; കുറ്റപത്രം സമർപ്പിച്ചു

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് റൂറൽ എസ്പി കെ ബി രവി വ്യക്തമാക്കി. 500 പേജുള്ള....

പന്തളം നഗരസഭാ ഭരണം ത്രിശങ്കുവിൽ

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ ഭരണം ത്രിശങ്കുവിൽ. നഗരസഭാ കൗൺസിൽ പിരിച്ചുവിടാൻ സെക്രട്ടറിയുടെ കുറിപ്പ്. പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന കത്ത് തദ്ദേശ....

വിസ്മയ കേസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ച വിസ്മയയുടെ മരണത്തിൽ കുറ്റപത്രം ഇന്ന്. കൊല്ലം ശാസ്താംകോട്ട കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതിയും ഭർത്താവുമായ....

കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയർപോർട്ടുകളിൽ റാപ്പിഡ് ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് 2490 രൂപയാണ്....

നിപ; മുന്നൂരില്‍ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി

ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരില്‍ മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഡിസീസില്‍ നിന്നുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി.....

സംസ്ഥാനത്തിന് 9.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം കോവിഷീല്‍ഡ്....

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കൊവിഡ്; 29,209 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട്....

ഡിപ്പോകളിൽ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ല; കെഎസ്‌ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍

കെ എസ്‌ ആര്‍ ടി സി ഡിപ്പോകള്‍ക്കുള്ളില്‍ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ലെന്ന് കെ എസ്‌ ആര്‍ ടി സി....

കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യ വിൽപ്പന എന്ന പ്രചരണം തെറ്റ്; എം വി ഗോവിന്ദൻ മാസ്റ്റർ

കെ എസ് ആർ ടി സി ഡിപ്പോയിൽ മദ്യ വിൽപ്പന നടത്തും എന്ന പ്രചരണം തെറ്റാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി....

നിയമസഭാ കേസ്; കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയെന്ന് മന്ത്രി വി ശിവൻകുട്ടി

നിയമസഭാ കേസിലെ തിരുവനന്തപുരം സിജെഎം കോടതി വിധി രമേശ് ചെന്നിത്തലയ്ക്കേറ്റ വൻതിരിച്ചടിയെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി....

നിയമസഭാ കേസ്; ചെന്നിത്തലയ്ക്ക് തിരിച്ചടി

നിയമസഭാ കേസിലെ ​രമേശ്​ ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി.ഒപ്പം അഭിഭാഷക പരിഷത്തും നല്‍കിയ ഹർജികളാണ്​ തിരുവനന്തപുരം സി.ജെ.എം കോടതി തള്ളി....

ആടുകളിൽ നിന്ന് നിപ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

ആടുകളിൽ നിന്ന് മനുഷ്യരിലേക്ക് നിപ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ കെ കെ ബേബി.കാട്ടുപന്നികളിൽ നിന്നും വൈറസ്....

പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം....

റവന്യൂ വകുപ്പ് സ്മാർട്ടാകുന്നു; ഇനി മുതൽ സേവനങ്ങൾ ആപ് വഴി

ഭൂനികുതി മൊബൈൽ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം അയ്യൻകാളി ഹാളിൽ വ്യാഴം....

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് നടപ്പാക്കി വനംവകുപ്പ്

ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് കൊല്ലം ജില്ലയില്‍  ആദ്യമായി  വനംവകുപ്പ് നടപ്പാക്കി.കൊല്ലം പത്തനാപുരം ഫോറസ്‌റ്റ് സ്റ്റേഷന്‍റെ....

കേരളത്തിൽ ഒക്ടോബര്‍ 4 മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനം

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ സർക്കാർ തീരുമാനിച്ചു. ടെക്നിക്കൽ, പോളി....

സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന്; മുഖ്യമന്ത്രി

സ്വർണ വ്യാപാരികളുമായി തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി നികുതി അടക്കാത്തവർ അങ്കലാപ്പിലാകുമെന്നും നികുതി കൃത്യമായി അടക്കുന്നവർക്ക് യാതൊരു വിധത്തിലുള്ള....

Page 163 of 485 1 160 161 162 163 164 165 166 485