KERALA

അനധികൃത ക്വാറികൾക്കെതിരെ ഉടൻ നടപടി; മന്ത്രി പി രാജീവ്

സംസ്ഥാനത്തുള്ള അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അഞ്ച് വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന....

ശബരിമല ദർശനം; ഇത്തവണ എല്ലാവർക്കും അവസരം ലഭിക്കും

ശബരിമലദർശനം ആഗ്രഹിക്കുന്നവർക്കെല്ലാം, ഇക്കുറി അവസരം ലഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. നിലയ്ക്കൽ കേന്ദ്രീകരിച്ച് സ്പോട്ട് രജിസ്ട്രേഷനുള്ള....

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിലോടുകൂടിയ ശക്തമായ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്

 സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,....

വിയറ്റ്‌നാം സംഘം കേരളത്തിലെത്തി; മൂന്നു ദിവസത്തെ പര്യടനം ആരംഭിച്ചു

ഇന്തോ -വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം സംഘത്തിന്റെ മൂന്നു ദിവസത്തെ കേരള പര്യടനം ആരംഭിച്ചു. ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡർ....

പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കാഞ്ഞിരപ്പള്ളിയിൽ....

സംസ്ഥാനത്ത് അതിശക്തമായ മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം,....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക്....

ജോജുവിന്റെ വാഹനം തകർത്തതിൽ തെറ്റില്ല, ഈ വിഷയത്തിൽ ജയിലിൽ പോകാനും മടിയില്ല; കെ സുധാകരൻ

നടൻ ജോജു ജോർജിന്റെ വാഹനം തകർത്തതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മന്ത്രിമാർ പ്രശ്‌നം തീർക്കരുതെന്ന് നിർദേശം നൽകി.....

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോഫി; കേ​ര​ള​ത്തി​ന് ര​ണ്ടാം തോ​ൽ​വി

സ​യി​ദ് മു​ഷ്താ​ഖ് അ​ലി ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന് ര​ണ്ടാം തോ​ൽ​വി. റെ​യി​ൽ​വേ​സി​നോ​ട് ആ​റ് റ​ണ്‍​സി​നാ​ണ് കേ​ര​ളം പ​രാ​ജ​യ​പ്പെ​ട്ട​ത്. ടോ​സ് നേ​ടി ഫീ​ൽ​ഡിം​ഗ്....

ജനം വലയില്ല; പണിമുടക്കിൽ പരമാവധി സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി

പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് സിഎംഡി....

പ്ലസ് വൺ പ്രവേശനം: സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം

പ്ലസ് വൺ ഒന്നാം അലോട്ട്മെൻ്റ് ഘട്ടത്തിലും ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിലും ഏകജാലകത്തിലൂടെ പ്രവേശനം നേടിയവർക്ക് സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷിക്കാം.....

കേരളത്തിലേത് കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാര്‍; മലങ്കര സഭ പരമാധ്യക്ഷൻ 

കോടതി വിധി നടപ്പാക്കാൻ ആർജവമുള്ള സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും മലങ്കര സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ്....

കേരള ടൂറിസത്തിന് അന്താരാഷ്ട്ര പുരസ്കാരം

ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടുറിസം മിഷന്‍ നടപ്പിലാക്കുന്ന അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു.....

നവംബർ 04 മുതൽ നവംബർ 08 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

നവംബർ 04 മുതൽ നവംബർ 08 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ....

സിനിമാ ടിക്കറ്റുകളുടെ വിനോദനികുതി ഒഴിവാക്കും; ഇളവുകളുമായി സർക്കാർ

കൊവിഡ് ലോക്ക്ഡൗൺ കാരണം അടഞ്ഞു കിടന്നിരുന്ന സിനിമാതിയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണ നടപടികളുമായി....

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കൊവിഡ്; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം....

തിരുവനന്തപുരം അമ്പൂരിയിൽ ഉരുൾപൊട്ടൽ; ആളപായമില്ല

തിരുവനന്തപുരം അമ്പൂരിയിൽ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുൾപൊട്ടൽ. വനമേഖലയായതിനാൽ അപകടത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നേരത്തെ മണ്ണിടിച്ചിൽ, ഉരുൾ....

ദീപാവലി ആശംസകൾ അറിയിച്ച് ഗവര്‍ണർ

ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകൾ നേര്‍ന്നു. ദീപാവലി പ്രസരിപ്പിക്കുന്ന  സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും....

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഏതാനും ജില്ലകളില്‍....

ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം തള്ളി വിസി; അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പരാതി പറഞ്ഞിട്ടില്ല

എം ജി സർവകലാശാലയിൽ വെച്ച് ഒരു ഗവേഷക വിദ്യാർത്ഥിയിൽ നിന്നും, ജീവനക്കാരനിൽ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നെന്ന ഗവേഷക....

കേരളം നമ്പര്‍ വണ്‍; ഇടതുപക്ഷ സര്‍ക്കാരിനൊപ്പം നിന്ന കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്: മുഖ്യമന്ത്രി

പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച....

Page 164 of 499 1 161 162 163 164 165 166 167 499