ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷമാല പൂർണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഏറ്റുമാനൂർ സിഐ സി....
KERALA
സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ....
കോട്ടയം നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ....
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തിരിച്ചടിയിൽ നിന്ന് എങ്ങനെയും കരകയറാനുള്ള നടപടിയിലേക്കാണ് ബി ജെപി കേന്ദ്ര നേതൃത്വം കടക്കുന്നത്.....
സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. രാവിലെ ഒൻപത് മുതൽ....
രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടികൾ വിജയം കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി....
ആലുവ, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളില്‍ കുടുംബകോടതികള്‍ സ്ഥാപിക്കുവാനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കുഭകോടതികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ....
നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഭാഗീയതയ്ക്കിടയാകുന്ന ഇത്തരത്തിലുള്ള പ്രചരണം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും പ്രകോപനപരമായി നിലപാട്....
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പുതിയ കേസുകളുടെ വളർച്ച നിരക്ക് 13 % ആയെന്നും ഗുരുതര കേസുകൾ....
പത്ത് മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ 27ന് ഭാരത് ബന്ദ്. ഭാരത്....
വയനാട് എം എസ് എഫിൽ പൊട്ടിത്തെറി. ഹരിതയെ പിന്തുണച്ച ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് അംഗങ്ങളുടെ കൂട്ടരാജി. കൽപ്പറ്റ മണ്ഡലം കമ്മറ്റി....
കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി....
വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം. സംഭവത്തിൽ ആളപായമില്ല. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. വടകരപുതിയ സ്റ്റാന്റ്....
പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. രതീഷ്....
ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ....
പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. സന്ദർശകരുടെ തിരക്ക് കാരണമാണ് വനം വകുപ്പും പോലീസും നിയന്ത്രണമേർപ്പെടുത്തിയത്. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ....
ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ....
2023 ഓടെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയുള്ള മഴയുണ്ടാകുമെന്നാണ് കേന്ദ്ര....
സിനിമകളിലൂടെയും, സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സീമ ജി നായര്‍. ഒരു നടിയെന്നതിനപ്പുറം വലിയ മനസ്സിനുടമകൂടെയാണ് സീമ. ഇപ്പോഴിതാ അര്‍ഹതയ്ക്കുള്ള....
തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി ലഭിച്ച ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നു. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.....
രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നാലായിരത്തിലധികം വീടുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിൽ....
താഴേത്തട്ടിലുള്ള ജനങ്ങളുടെ ഗുണമേന്മയുള്ള ജീവിതമാണ് കേരളത്തിലെ വികസനമെന്നതുകൊണ്ട് പിണറായി സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് തദ്ദേശ എക്സൈസ് വകുപ്പ് മന്ത്രി എം വി....
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ ദൈനംദിന ചെലവ്, ജീവനക്കാരുടെ....