KERALA

എം.ബി. രാജേഷിന്റെ കൈകളില്‍ കേരള നിയമസഭയുടെ അധ്യക്ഷസ്ഥാനം സുരക്ഷിതം ; അഭിനന്ദനവുമായി പി. ശ്രീരാമകൃഷ്ണന്‍

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനങ്ങളുമായി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.എം.ബി. രാജേഷിന്റെ കൈകളില്‍ കേരള....

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 115 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് നന്‍മ യുഎസ്എ

നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്‍സ് (നന്‍മ യു എസ് എ ) കേരളത്തിലെ കൊവിഡ് ദുരിതാശ്വാസ....

വിദേശത്ത് പഠിക്കാനും ജോലിയ്ക്കായി പോകുന്നവര്‍ക്കും വാക്സിനേഷന് മുന്‍ഗണന ; 11 വിഭാഗക്കാരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി....

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പുതിയ കേസുകളില്‍ ഗണ്യമായ കുറവ്

മഹാരാഷ്ട്രയില്‍ ഇന്ന് 22,122 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസമാണ് മഹാരാഷ്ട്രയിലെ പ്രതിദിന കേസുകള്‍....

ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്, ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി വേട്ടയാടുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്ക് അറബിക്കടലിലാണ് സ്ഥാനം ; തോമസ് ഐസക്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍മന്ത്രി തോമസ് ഐസക്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമൊന്നാകെ നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ആ നാട്ടിലെ സ്വൈര്യജീവിതം തകര്‍ക്കാനുള്ള....

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

പതിനഞ്ചാം നിയമസഭയുടെ അദ്ധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്ക് സഭാ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ....

ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 36,039 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494,....

യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും: ബുധനാഴ്ചയോടെ തീരം തൊടും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം.....

ജനനായകന് പിറന്നാള്‍ ആശംസാപ്രവാഹം ; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കേരളത്തിന്റെ ക്യാപ്റ്റന്റെ എഴുപത്തിയാറാം പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍. നിയുക്തപ്രതിപക്ഷ നേതാവ് വി ഡി....

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം ; 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം. 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു.80 സഗൗരവത്തിലും....

26-ാം വയസ്സിൽ നിയമസഭാംഗമായി.ഇന്ന് 76-ാം പിറന്നാൾ…കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രി

കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ എത്തിയ പിണറായി വിജയൻ കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രി എന്നത് ചരിത്രം. 76....

പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യും, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു ;എം ബി രാജേഷ്

പാര്‍ലമെന്‍ററി പരിചയം ഗുണം ചെയ്യുമെന്നും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക നല്‍കി തൃത്താല എംഎല്‍എ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയുമായ എം....

കേരളത്തിനുള്ള വാക്സിൻ എവിടെ? ഹൈക്കോടതിയിൽ ഉരുണ്ട് കളിച്ച് കേന്ദ്രം

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം....

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു ; 24 മണിക്കൂറിനിടെ രോഗബാധിതര്‍ 2,22,315

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 2,22,315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4454 പേര്‍ക്ക് ജീവന്‍....

കെ എം അഷറഫ് കന്നടയിലും ദേവികുളം എം എല്‍ എ എ. രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുമ്പോള്‍  മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് കന്നടയിലും ദേവികുളം എം....

സ്ഥാ​നാ​ര്‍​ത്ഥി എ​ന്ന നി​ല​യി​ല്‍ ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നു; യു.ഡി.എഫ് തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍

സ്ഥാ​നാ​ര്‍​ത്ഥി എ​ന്ന നി​ല​യി​ല്‍ ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നുവെന്ന് യു.ഡി.എഫ് തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്....

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ ; എം. ബി രാജേഷും പി.സി.വിഷ്ണുനാഥും സ്ഥാനാര്‍ത്ഥികള്‍

പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കറെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ. ഇത്തവണത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാളെയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്ന പ്രക്രിയ....

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് പൊന്നാനിയില്‍ മത്സ്യ ലേലം

കൊവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍....

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും ; ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി

മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ആയി ഉയര്‍ന്ന....

ലോക്ക്ഡൗണില്‍ ആനകള്‍ക്ക് ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ മാമോര്‍കടവിലുള്ള പ്രവര്‍ത്തകരാണ് ഈ മിണ്ടാപ്രാണികള്‍ക്ക് താങ്ങായത്. ആനയ്ക്ക്....

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍. ഞായറാഴ്ച വൈകുന്നേരമാണ് അതിരമ്പുഴ സ്വദേശിയായ....

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ ഫലം കണ്ടു ; കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറഞ്ഞതായി മന്ത്രി പി രാജീവ്

എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറച്ചതായി കണക്കുകള്‍ പറയുന്നതായി വ്യവസായവകുപ്പ് മന്ത്രിയും എംഎല്‍എയുമായ പി....

Page 177 of 485 1 174 175 176 177 178 179 180 485